"ടി എം വി എച്ച് എസ്. എസ് .പെരുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School|
#തിരിച്ചുവിടുക [[ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്]]
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ടി എം വി എച്ച് എസ് പെരുമ്പിലാവ്'|
സ്ഥലപ്പേര്=പെരുമ്പിലാവ്'|
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
റവന്യൂ ജില്ല=തൃശൂര്‍|
സ്കൂള്‍ കോഡ്=24029|
 
സ്ഥാപിതവര്‍ഷം=1939|
സ്കൂള്‍ വിലാസം=പെരുമ്പിലാവ് പി.ഒ,, <br/>കരിക്കാട്|
പിന്‍ കോഡ്=680519|
സ്കൂള്‍ ഫോണ്‍=04885281859|
സ്കൂള്‍ ഇമെയില്‍=tmvhss@gmail.com|
 
ഉപ ജില്ല=കുന്നംകുളം|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ്‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
 
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=884|
പെൺകുട്ടികളുടെ എണ്ണം=843|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1727|
അദ്ധ്യാപകരുടെ എണ്ണം=79|
പ്രിന്‍സിപ്പല്‍=ലൗസി വി .എഫ്' |
പ്രധാന അദ്ധ്യാപകന്‍=ലൗസി വി .എഫ്'|
പി.ടി.ഏ. പ്രസിഡണ്ട്=സുലയ്മാന്‍ കൂടല്ലൂര്‍ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=NIL|
സ്കൂള്‍ ചിത്രം=mnb.jpg‎|
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
 
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കുന്നംകുളത്തു നിന്നും 5 കി.മീ. വടക്കോട്ട് കോഴിക്കോട് റൂട്ടില്‍ സഞ്ചരിച്ചാല്‍ടി എം വി എച്ച് എസ് പെരുമ്പിലാവ്' സ്കൂളില്‍ എത്തിച്ചേരാം.
 
== ചരിത്രം ==
പെരുമ്പിലാവ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''ടി എം .വി. എച്ച് എസ്.എസ്. പെരുമ്പിലാവ്. കുുന്നംകുളം ചുങ്കത്ത് ശ്രീ ഇട്ടേച്ചന്‍ മാസ്ററര്‍ അദ്ദേഹത്തിന്റെ പിതാവ് ശ്രീ ചുങ്കത്ത് താരപ്പന്റെ സ്മരണക്കായി പെരുമ്പിലാവിന്റെ ഹ്യദയഭാ‌ഗത്ത് 1939ഫെബ്രുവരി 15 ം തിയതി ആര്‍. കെ ഷണ്‍മുഖം ചെട്ടിയാര്‍ ടി. എം സ്ക്കുളിന്റെ തറക്കല്ലിട്ടു .  ഈ വിദ്യാലയം ത്യശ്ശൂര്‍ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തുടര്‍ന്ന് 1939 ല്‍ ജൂണ്‍ 5 ാം തിയ്യതി ശ്രീ    ഇട്ട്യേച്ചന് ‍ മാസ്ററര്‍ ഏകാധ്യാപകനും 36 വിദ്യാര്‍ത്ഥികളുമായി  യു. പി സ്കൂള്‍ ആരംഭിച്ചു 1941 ഡിസംബര്‍ 16 ാം തിയ്യതി കൊച്ചി ദിവാന്‍ A.F.W  ഡിക്സന്‍ I. C .S സ്കുളിന്റെ ഇന്നത്തെ ആഫീസ് ഉള്‍പ്പെടുന്ന കെട്ടിടം ഉത്ഘാടനം ചെയ്തു. അധികം താമസിയാതെ തന്നെ സര്‍  സി പി രാമസ്വാമി അയ്യര്‍ 1946 ല്‍ ടി എം ഹൈസ്കൂളിന്റെ ഉത്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു
 
== ഭൗതികസൗകര്യങ്ങള്‍ ==
ഭൗതിക സാഹചര്യങ്ങളില്‍ഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോള്‍ ധാരാളമായുണ്ട്. 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 17 കമ്പ്യൂട്ടറുകളുണ്ട്.  ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|1990 - 92
|ബാവക്കുട്ടി .പി.വി 
|-
|1993-94
|അബൂബക്കര്‍ .പി.പി 
|-
|1995
|മാത്യു.സി.പി
|-
 
|1996-98
|ശാന്തകുമാരി.കെ.കെ.
|-
 
|1999 - 02
|ലിസ്സി. സി. എം
|-
|2003-2004
|ഹലീമാ ബീവി
|-
|2005
|തബീത.
|-
|2006
|പ്രസന്ന
|
|2007 -
|മെജോ ബ്രൈറ്റ്
|}
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*അഡ്വ. സി. വി ശ്രീരാമന്‍ -  കഥാകാരന്‍
റഫീക്ക് അഹമ്മദ് -  ‌‌‌‌‌‌‌‌ഗാനരചയിതാവ്'
ബാബു . എം . പാലിശ്ശേരി - കുുന്നംകുുളം  എം . എല്‍ . എ
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;"
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
|}
|}
NH 17ന് തൊട്ട് കുുന്നംകുുളംനഗരത്തില്‍ നിന്നും 5 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ അക്കിക്കാവ്  നിലകൊളളുന്നു‍
<<googlemap version="0.9" lat="10.716611" lon="76.094913" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
(P) 10.699069, 76.091652, tmvhss perumpilavu
tmvhss
</googlemap>

23:02, 11 ജനുവരി 2022-നു നിലവിലുള്ള രൂപം