"ജി.എച്ച്. എസ്.എസ്. കാടഞ്ചേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(വ്യത്യാസം ഇല്ല)

01:00, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

pookkalam

ആഹ്ലാദപൂവിളിയോടെഓണവും മെെലാഞ്ചിമൊഞ്ചോടെ പെരുന്നാളും

കാടഞ്ചേരി : കാടഞ്ചേരി ഹെസ്കൂ‍ൽ ഓണത്തിനോടും ബക്രീദിനോടും അനുബന്ധിച്ച് വിപുലമായ ആഘോങ്ങൾ സംഘടിപ്പിച്ചു. എല്ലാ ക്ലാസ്സുകളിലും പൂക്കളമത്സരവും കുട്ടികൾക്കായി മെെലാഞ്ചി ഇടൽ മതിസരവും നടത്തി. ഇവയ്ക്കു പുറമേ കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്ന മത്സര ഇനങ്ങൾക്കും സ്കൂൾ സാക്ഷ്യം വഹിച്ചു. വിജയികൾക്ക് രെതി ടീച്ചർ സമ്മാനദാനം നിർവഹിച്ചു. അത്തത്തോടനുബന്ധിച്ച് വിഭവസമൃദ്ധമായ അത്തസദ്യ ഒരുക്കിയിരുന്നു. ആഘോഷങ്ങൾക്ക് പ്രകാശൻ മാസ്റ്റർ,പ്രീത ടീച്ചർ,ബാബു മാസ്റ്റർ, ഹൗലത്ത് ടീച്ചർ,നളിനി ടീച്ചർ എന്നിവർ നേതൃത്വം നൽകി.