|
|
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{Infobox School|
| | #തിരിച്ചുവിടുക [[ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്]] |
| <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
| |
| പേര്=ടി എം വി എച്ച് എസ് പെരുമ്പിലാവ്'|
| |
| സ്ഥലപ്പേര്=പെരുമ്പിലാവ്'|
| |
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
| |
| റവന്യൂ ജില്ല=തൃശൂര്‍|
| |
| സ്കൂള്‍ കോഡ്=24029|
| |
| | |
| സ്ഥാപിതവര്‍ഷം=1939|
| |
| സ്കൂള്‍ വിലാസം=പെരുമ്പിലാവ് പി.ഒ,, <br/>കരിക്കാട്|
| |
| പിന് കോഡ്=680519|
| |
| സ്കൂള്‍ ഫോണ്‍=04885281859|
| |
| സ്കൂള്‍ ഇമെയില്‍=tmvhss@gmail.com|
| |
| | |
| ഉപ ജില്ല=കുന്നംകുളം|
| |
| <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| |
| ഭരണം വിഭാഗം=എയ്ഡഡ്|
| |
| <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - -->
| |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
| |
| <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
| |
| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
| |
| പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
| |
| | |
| മാദ്ധ്യമം=മലയാളം|
| |
| ആൺകുട്ടികളുടെ എണ്ണം=884|
| |
| പെൺകുട്ടികളുടെ എണ്ണം=843|
| |
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1727|
| |
| അദ്ധ്യാപകരുടെ എണ്ണം=79|
| |
| പ്രിന്‍സിപ്പല്‍=ലൗസി വി .എഫ്' |
| |
| പ്രധാന അദ്ധ്യാപകന്=ലൗസി വി .എഫ്'|
| |
| പി.ടി.ഏ. പ്രസിഡണ്ട്=സുലയ്മാന്‍ കൂടല്ലൂര്‍ |
| |
| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=NIL|
| |
| സ്കൂള്‍ ചിത്രം=mnb.jpg|
| |
| }}
| |
| <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
| |
| | |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
| |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
| കുന്നംകുളത്തു നിന്നും 5 കി.മീ. വടക്കോട്ട് കോഴിക്കോട് റൂട്ടില്‍ സഞ്ചരിച്ചാല്‍ടി എം വി എച്ച് എസ് പെരുമ്പിലാവ്' സ്കൂളില്‍ എത്തിച്ചേരാം.
| |
| | |
| == ചരിത്രം ==
| |
| പെരുമ്പിലാവ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''ടി എം .വി. എച്ച് എസ്.എസ്. പെരുമ്പിലാവ്. കുുന്നംകുളം ചുങ്കത്ത് ശ്രീ ഇട്ടേച്ചന്‍ മാസ്ററര് അദ്ദേഹത്തിന്റെ പിതാവ് ശ്രീ ചുങ്കത്ത് താരപ്പന്റെ സ്മരണക്കായി പെരുമ്പിലാവിന്റെ ഹ്യദയഭാഗത്ത് 1939ഫെബ്രുവരി 15 ം തിയതി ആര്. കെ ഷണ്മുഖം ചെട്ടിയാര്‍ ടി. എം സ്ക്കുളിന്റെ തറക്കല്ലിട്ടു . ഈ വിദ്യാലയം ത്യശ്ശൂര്‍ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തുടര്‍ന്ന് 1939 ല്‍ ജൂണ്‍ 5 ാം തിയ്യതി ശ്രീ ഇട്ട്യേച്ചന് മാസ്ററര് ഏകാധ്യാപകനും 36 വിദ്യാര്‍ത്ഥികളുമായി യു. പി സ്കൂള്‍ ആരംഭിച്ചു 1941 ഡിസംബര്‍ 16 ാം തിയ്യതി കൊച്ചി ദിവാന് A.F.W ഡിക്സന് I. C .S സ്കുളിന്റെ ഇന്നത്തെ ആഫീസ് ഉള്‍പ്പെടുന്ന കെട്ടിടം ഉത്ഘാടനം ചെയ്തു. അധികം താമസിയാതെ തന്നെ സര് സി പി രാമസ്വാമി അയ്യര്‍ 1946 ല്‍ ടി എം ഹൈസ്കൂളിന്റെ ഉത്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു
| |
| | |
| == ഭൗതികസൗകര്യങ്ങള് ==
| |
| ഭൗതിക സാഹചര്യങ്ങളില്‍ഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോള്‍ ധാരാളമായുണ്ട്. എന്നാല്‍ ഒരു നല്ലഗ്രൗണ്ടിന്റെ കുറവ് എക്കാലത്തേയും അപര്യാപ്തതയാണ്.
| |
| | |
| ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 17 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| |
| | |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| * സ്കൗട്ട് & ഗൈഡ്സ്.
| |
| * എന്‍.സി.സി.
| |
| * ബാന്റ് ട്രൂപ്പ്.
| |
| * ക്ലാസ് മാഗസിന്.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
| | |
| == മുന്‍ സാരഥികള്‍ ==
| |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| |
| {|class="wikitable" style="text-align:center; width:300px; height:500px" border="1"
| |
| |1990 - 92
| |
| |ബാവക്കുട്ടി .പി.വി
| |
| |-
| |
| |1993-94
| |
| |അബൂബക്കര്‍ .പി.പി
| |
| |-
| |
| |1995
| |
| |മാത്യു.സി.പി
| |
| |-
| |
| | |
| |1996-98
| |
| |ശാന്തകുമാരി.കെ.കെ.
| |
| |-
| |
| | |
| |1999 - 02
| |
| |ലിസ്സി. സി. എം
| |
| |-
| |
| |2003-2004
| |
| |ഹലീമാ ബീവി
| |
| |-
| |
| |2005
| |
| |തബീത.
| |
| |-
| |
| |2006
| |
| |പ്രസന്ന
| |
| |
| |
| |2007 -
| |
| |മെജോ ബ്രൈറ്റ്
| |
| |}
| |
| | |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| *
| |
| | |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" കുന്നംകുളത്തു നിന്നും കോഴിക്കോട്ട് പോകുന്ന വഴിയില്‍ പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കടവല്ലൂരില്‍ എത്താം. ഇവിടെ നിന്ന് അമ്പതടി പടിഞ്ഞാട്ട് നടന്നാല്‍ സ്കൂളിലെത്തും|
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| *
| |
| |}
| |
| |}
| |
| കുന്നംകുളത്തു നിന്നും കോഴിക്കോട്ട് പോകുന്ന വഴിയില്‍ പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കടവല്ലൂരില്‍ എത്താം. ഇവിടെ നിന്ന് അമ്പതടി പടിഞ്ഞാട്ട് നടന്നാല്‍ സ്കൂളിലെത്തും
| |
| <googlemap version="0.9" lat="10.74933" lon="76.078262" zoom="13">
| |
| (K) 10.732613, 76.093669
| |
| kadavallur
| |
| 10.737251, 76.095986
| |
| (S) 10.72327, 76.070257, GOVT.HSS KADAVALLUR
| |
| KADAVALLUR SCHOOL COMPOUND
| |
| </googlemap>
| |