"ടി എം വി എച്ച് എസ്. എസ് .പെരുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School|
#തിരിച്ചുവിടുക [[ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്]]
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ജി..എച്ച്.എസ്.എസ്. കടവല്ലൂര്‍|
സ്ഥലപ്പേര്=കടവല്ലൂര്‍|
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
റവന്യൂ ജില്ല=തൃശൂര്‍|
സ്കൂള്‍ കോഡ്=24069|
 
സ്ഥാപിതവര്‍ഷം=1947|
സ്കൂള്‍ വിലാസം=കടവല്ലൂര്‍ പി.ഒ, <br/>തൃശൂര്‍|
പിന്‍ കോഡ്=680543 |
സ്കൂള്‍ ഫോണ്‍=04885281859|
സ്കൂള്‍ ഇമെയില്‍=ghsskdvlr@gmail.com|
 
ഉപ ജില്ല=കുന്നംകുളം|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
 
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=352|
പെൺകുട്ടികളുടെ എണ്ണം=248|
വിദ്യാര്‍ത്ഥികളുടെ എണ്ണം=571|
അദ്ധ്യാപകരുടെ എണ്ണം=48|
പ്രിന്‍സിപ്പല്‍=താര.ടി.ബി |
പ്രധാന അദ്ധ്യാപകന്‍=മേജൊ ബ്രൈറ്റ് |
പി.ടി.ഏ. പ്രസിഡണ്ട്= |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=kdvlr1212.jpg‎|
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
 
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കുന്നംകുളത്തു നിന്നും 8 കി.മീ. വടക്കോട്ട് കോഴിക്കോട് റൂട്ടില്‍ സഞ്ചരിച്ചാല്‍ കടവല്ലൂര് സ്കൂളില്‍ എത്തിച്ചേരാം.
 
== ചരിത്രം ==
ഏകദേശം നൂററി പതിനാലു വര്‍ഷത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്നു.
1907ല്‍‍എല്‍പി സ്കൂള്‍ഉണ്ടായിരുന്നതായി രേഖകളില്‍‍‍‍‍ കാണുന്നു.
തുടര്‍ന്നുള്ള കുറെക്കാലം നാലാം ക്ലാസ്സുവരെയും പിന്നീട് നാലര ക്ലാസ്സു വരെയും ഉള്ള ഒരു സ്കൂളായിട്ടാണ് ഇത് നിലനിന്നിരുന്നത്.
1947 ലാണ് യു.പി സ്കൂളായി ഉയര്‍ത്തപ്പെട്ടത്.  1966 ലാണ് ഹൈസ്കൂളാക്കിയത്.
1968-69 ലാണ്  ആദ്യത്തെ എസ്. എസ്. എല്‍ സി ബാച്ച് പുറത്തു വന്നത്.
കടവല്ലൂര്‍ ഇരട്ടകളുടെ ഗ്രാമമാണെന്ന് പറയാം. 23 ജോടി ഇരട്ടകുട്ടികള്‍ ഇവിടെ പഠിച്ചിരുന്ന വര്‍ഷം ഉണ്ടായിരുന്നു.
അവരില്‍ പലരും പഠന നിലവാരത്തിലും , കലാസാംസ്കാരിക രംഗങ്ങളിലും മികവു പുലര്‍ത്തി.
ഇരട്ടകളുടെ ഒരു ക്ലബ്ബും ഇവിടെ പ്രവര്‍ത്തിക്കുന്നു. സംസ്ഥാന തലത്തില്‍ തന്നെ ഇരട്ടകളുടെ സ്കൂളായി അരിയപ്പെടുന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
ഭൗതിക സാഹചര്യങ്ങളില്‍ഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോള്‍ ധാരാളമായുണ്ട്. എന്നാല്‍ ഒരു നല്ലഗ്രൗണ്ടിന്റെ കുറവ് എക്കാലത്തേയും അപര്യാപ്തതയാ​ണ്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 17 കമ്പ്യൂട്ടറുകളുണ്ട്.  ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|1990 - 92
|ബാവക്കുട്ടി .പി.വി 
|-
|1993-94
|അബൂബക്കര്‍ .പി.പി 
|-
|1995
|മാത്യു.സി.പി
|-
 
|1996-98
|ശാന്തകുമാരി.കെ.കെ.
|-
 
|1999 - 02
|ലിസ്സി. സി. എം
|-
|2003-2004
|ഹലീമാ ബീവി
|-
|2005
|തബീത.
|-
|2006
|പ്രസന്ന
|
|2007 -
|മെജോ ബ്രൈറ്റ്
|}
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" കുന്നംകുളത്തു നിന്നും കോഴിക്കോട്ട് പോകുന്ന വഴിയില്‍ പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കടവല്ലൂരില്‍ എത്താം. ഇവിടെ നിന്ന്  അമ്പതടി പടിഞ്ഞാട്ട് നടന്നാല്‍ സ്കൂളിലെത്തും|
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
|}
|}
കുന്നംകുളത്തു നിന്നും കോഴിക്കോട്ട് പോകുന്ന വഴിയില്‍ പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കടവല്ലൂരില്‍ എത്താം. ഇവിടെ നിന്ന്  അമ്പതടി പടിഞ്ഞാട്ട് നടന്നാല്‍ സ്കൂളിലെത്തും
<googlemap version="0.9" lat="10.74933" lon="76.078262" zoom="13">
(K) 10.732613, 76.093669
kadavallur
10.737251, 76.095986
(S) 10.72327, 76.070257, GOVT.HSS KADAVALLUR
KADAVALLUR SCHOOL COMPOUND
</googlemap>

23:02, 11 ജനുവരി 2022-നു നിലവിലുള്ള രൂപം