"എൽ.പി എസ്സ് എഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Arunsunil (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
കൊല്ലം ജില്ലയിലെ ചാത്തന്നൂർ ഉപജില്ലയിൽ കല്ലുവാതുക്കൽ പഞ്ചായത്തിന്റെ അതിർത്തിയിൽ ഇലഗമൺ ഗ്രാമപഞ്ചായത്തിനോട് ചേർന്ന് 1964 ഇല്   എഴിപ്പുറം എൽപി സ്കൂൾ എന്ന  സർക്കാർ എയ്ഡഡ് സ്കൂൾ സ്ഥാപിതമായി .സ്ഥാപിത മാനേജർ ശ്രീ ഹനീഫ ലബ്ബ എന്ന ദീർഘവീക്ഷണമുള്ള സാമൂഹ്യ സേവകൻ ആയിരുന്നു .ഇപ്പോൾ ശ്രീമതി അംബിക പത്മാസനൻ ആണ് മാനേജർ .രണ്ട് ജില്ലകളിലാണ് സ്കൂൾ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത് .ഒരേ കോമ്പൗണ്ടിൽ 10 ക്ലാസ് മുറികൾ ഉള്ള ഇരുനില കെട്ടിടവും 8 ക്ലാസ് മുറികളുള്ള ഓടിട്ട കെട്ടിടവും ചേർന്നതാണ് സ്കൂൾ .പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ 200 പുറത്തു കുട്ടികൾ ഇവിടെ അദ്ധ്യേന നടത്തുന്നു .അക്കാദമിക പ്രവർത്തനങ്ങളിലും     പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തുന്ന വിദ്യാലയം ഒട്ടേറെ പുതുമയാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു .കലാകായിക പ്രവർത്തി പരിചയമേളകളിൽ ഉപജില്ലയിൽ 5 സ്ഥാനങ്ങൾക്കുള്ളിൽ നിൽക്കുന്ന ഈ വിദ്യാലയം എൽഎസ്എസ് പരീക്ഷയിലും മികച്ച വിജയം നേടി മുന്നേറ്റം തുടർന്നുകൊണ്ടിരിക്കുന്നു.
| സ്ഥലപ്പേര്= കൊല്ലം
| വിദ്യാഭ്യാസ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂൾ കോഡ്= 41524
| സ്ഥാപിതവർഷം=1962
| സ്കൂൾ വിലാസം=എൽ.പി എസ്സ് എഴിപ്പുറം


| പിൻ കോഡ്= 691574
| സ്കൂൾ ഫോൺ=
| സ്കൂൾ ഇമെയിൽ=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=  ചാത്തന്നൂർ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=51
| പെൺകുട്ടികളുടെ എണ്ണം= 45
| വിദ്യാർത്ഥികളുടെ എണ്ണം= 96
| അദ്ധ്യാപകരുടെ എണ്ണം=  6
| പ്രധാന അദ്ധ്യാപകൻ=  ‍ഗ്രെയ്സി.ബി
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ്
| സ്കൂൾ ചിത്രം= S k v l p school.North mynagappally.jpg‎|
}}
== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==




വരി 56: വരി 26:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}


<!--visbot  verified-chils->
{{Slippymap|lat=8.803195771767687|lon= 76.75925798749874 |zoom=18|width=800|height=400|marker=yes}}
"https://schoolwiki.in/എൽ.പി_എസ്സ്_എഴിപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്