"ആവള യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|AVALA UP SCHOOL}} | {{prettyurl|AVALA UP SCHOOL}} | ||
'''<big>ആവള ടി കുുഞ്ഞികൃഷ്ണക്കുറുപ്പ് സ്ഥാപിച്ച വിദ്യാലയം</big>''' | |||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ആവള | ||
| വിദ്യാഭ്യാസ ജില്ല= വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂൾ കോഡ്= 16553 | |സ്കൂൾ കോഡ്=16553 | ||
| സ്ഥാപിതവർഷം=1943 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=673524 | |വിക്കിഡാറ്റ ക്യു ഐഡി=Q64551012 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32041000510 | ||
| സ്കൂൾ ഇമെയിൽ= avalaupschool@gmail.com | |സ്ഥാപിതദിവസം=1 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=7 | ||
| | |സ്ഥാപിതവർഷം=1943 | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്=ആവള | ||
|പിൻ കോഡ്=673524 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=avalaupschool@gmail.com | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=മേലടി | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=1 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വടകര | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=പേരാമ്പ്ര | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=കൊയിലാണ്ടി | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=പേരാമ്പ്ര | ||
| സ്കൂൾ ചിത്രം= 16553 AVALA UP SCHOOL.jpg | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=289 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=297 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=26 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുനീത പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=എം എം രഘുനാഥ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈമ | |||
|സ്കൂൾ ലീഡർ= | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= | |||
|മാനേജർ= | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ= | |||
|ബി.ആർ.സി= | |||
|യു.ആർ.സി = | |||
|box_width=380px | |||
|സ്കൂൾ ചിത്രം=16553 AVALA UP SCHOOL.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
<p align="justify"> | <p align="justify"> | ||
ചെറുവണ്ണൂർ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് , വടക്കും പടിഞ്ഞാറും കുറ്റ്യാടിപ്പുഴ അതിരു കുറിക്കുന്ന ആവളയിൽ, ഗുളികപ്പുഴ കടവിൽ നിന്നും ഏകദേശം മുക്കാൽ കിലോമീറ്റർ തെക്കുമാറി അൽപ്പം ഉയർന്ന തിയ്യർകുന്ന് എന്ന സ്ഥലത്ത് ആവള യൂ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ എയ്ഡഡ് സ്കൂൾ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചു വരുന്നു.അറന്നൂറോളം വിദ്യാർത്ഥികളും അവരെ നയിക്കുന്ന 31 അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരും ഈ വിദ്യാലയത്തെ ജീവസുറ്റതാക്കുന്നു. <p align="justify"> | |||
[[ആവള യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<font color= | <font color=black>''' | ||
*കമ്പ്യൂട്ടർ ലാബ് | *കമ്പ്യൂട്ടർ ലാബ് | ||
*സ്കൂൾ ബസ്സ് | *സ്കൂൾ ബസ്സ് | ||
വരി 56: | വരി 84: | ||
*പെൺകുട്ടികൾക്കുള്ള സൈക്കിൾ പരിശീലനം | *പെൺകുട്ടികൾക്കുള്ള സൈക്കിൾ പരിശീലനം | ||
*സ്കൂൾ ലൈബ്രറി'''</font> | *സ്കൂൾ ലൈബ്രറി'''</font> | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * '''<big>ജെ.ആർ.സി യൂനിറ്റ്</big>''' | ||
[[പ്രമാണം:16553 JRC.jpg|ലഘുചിത്രം|ഇടത്ത്|'''ജെ.ആർ.സി യൂനിറ്റ് ആവള യു.പി സ്കൂൾ''']] | [[പ്രമാണം:16553 JRC.jpg|ലഘുചിത്രം|ഇടത്ത്|'''ജെ.ആർ.സി യൂനിറ്റ് ആവള യു.പി സ്കൂൾ''']] കഴിഞ്ഞ ആറ് വർഷമായി ആവള യു.പി സ്കൂളിൽ ജെ.ആർ.സി യൂനിറ്റിന്റെപ്രവർത്തനം സജീവമായി നടന്നുകൊണ്ടിരിക്കുന്നു. 35 കുട്ടികളടങ്ങുന്ന ഒരു യൂനിറ്റാണ് നിലവിലുള്ളത്.പരിസര ശുചീകരണം,സ്കൂൾ സൗന്ദര്യവൽക്കരണം,അച്ചടക്കം എന്നീ മേഖലകളിൽ പ്രശംസനാർഹമായപങ്കാളിത്തം ഈ യൂനിറ്റ് നടത്തി വരുന്നു | ||
[[ആവള യു പി സ്കൂൾ/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]] | |||
* '''<big>സയൻസ് ക്ലബ്ബ്</big>''' | |||
[[പ്രമാണം:16553 7.jpg|ലഘുചിത്രം|ഇടത്ത്|'''സാരാഭായ് സയൻസ് ക്ലബ്ബ് ആവള യു.പി സ്കൂൾ''']] ആവള യു പി സ്കൂളിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്ന വിക്രംസാരാഭായ് സയൻസ് ക്ലബ്ബ് ഇപ്പോഴം സജീവമായി പ്രവർത്തിച്ചു വരുന്നു വർഷാവർഷം സയൻസ് വിഷയത്തിൽ പ്രാഗൽഭ്യം തെളിയിക്കുന്ന മികച്ച കുട്ടികളെ അംഗങ്ങളാക്കുന്നു. പാഠഭാഗങ്ങൾക്കു പുറമേ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്ന രീതിയിലുള്ള പഠനക്ലാസുകൾ, ഫീൽഡ് ട്രിപ്പുകൾ ക്വിസ്സുകൾ,സയൻസ് കോർണർ പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളുടെ ശാസ്ത്രാവബോധം വർദ്ധിപ്പിക്കുന്നു. സ്കൂൾ തലത്തിൽ ഹൗസ് തലമത്സരമായി സ്കൂൾ ശാസ്ത്ര മേള നടത്തി വരുന്നു അതിൽ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികളെ സബ്ജില്ല,ജില്ല,സംസ്ഥാനതല ശാസ്ത്രമേളകളിൽ പങ്കെടുപ്പിക്കുകയും വിജയം നേടി വരികയും ചെയ്യുന്നു. | |||
* '''<big>സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്</big>''' | |||
[[പ്രമാണം:16553 10.jpg|ലഘുചിത്രം|ഇടത്ത്|'''സ്വാതന്ത്രദിനാഘോഷം ആവള യു.പി സ്കൂൾ''']] സാമൂഹിക അവബോധവും മതേതരത്വമനോഭാവവും പൗരബോധവുമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുകയെന്നലക്ഷ്യത്തോടെയാണ് മഹാത്മ സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകൃതമായത്. 45അംഗങ്ങളുള്ള ക്ലബ്ബ് എല്ലാ വർഷവും ജൂൺ മാസത്തിൽ തന്നെ പ്രവർത്തനമാരംഭിക്കുന്നു.സ്വാതന്ത്രദിനാഘോഷം,സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്,ഓണാഘോഷം ക്രിസ്തുമസ് ആഘോഷം,പെരുന്നാൾ ആഘോഷം തുടങ്ങിയവ ഈ ക്ലബ്ബിന്റെ ചില പ്രവർത്തനങ്ങൾ മാത്രമാണ്.ഇതിനു പുറമേ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഒട്ടനവധി ദിനാചരണങ്ങലും ഈ ക്ലബ്ബ് നടത്തുന്നു.സ്കൂൾതല സാമൂഹ്യശാസ്ത്രമേള നടത്തുകയും മിടുക്കരായവരെ തെരെഞ്ഞെടുത്ത് സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനതലങ്ങളിൽ ഈസ്കൂളിലെ വിദ്യാർത്ഥികൾ നിരവധി സമ്മാനങ്ങൾ നേടിയെടുത്തിട്ടുണ്ട്. | |||
[[പ്രമാണം:16553 11.jpg|ലഘുചിത്രം|ഇടത്ത്|'''ഓണാഘോഷം ആവള യു.പി സ്കൂൾ''']] | [[പ്രമാണം:16553 11.jpg|ലഘുചിത്രം|ഇടത്ത്|'''ഓണാഘോഷം ആവള യു.പി സ്കൂൾ''']] | ||
[[പ്രമാണം:16553 9.jpg|ലഘുചിത്രം|നടുവിൽ|'''ഓണസദ്യ ആവള യു.പി സ്കൂൾ''']] | [[പ്രമാണം:16553 9.jpg|ലഘുചിത്രം|നടുവിൽ|'''ഓണസദ്യ ആവള യു.പി സ്കൂൾ''']] | ||
* '''<big>പരിസ്ഥിതി ക്ലബ്ബ്.</big>''' | |||
[[പ്രമാണം:16553 5.jpg|ലഘുചിത്രം|ഇടത്ത്|'''വൃക്ഷതൈ വിതരണം ആവള യു.പി സ്കൂൾ''']] പരിസ്ഥിതി പ്രവർത്തനങ്ങൾക്ക്നേതൃത്വം കൊടുത്തുകൊണ്ട് വർഷങ്ങളായി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഗ്രീൻറൈറ്റ്സ് പരിസ്ഥിതി ക്ലബ്ബ്. പ്ലാസ്റ്റിക്ക് മാലിന്യവിമുക്ത കാമ്പസ് എന്നത് ക്ലബ്ബ് പ്രത്യേക ശ്രദ്ധകൊടുത്ത് നടപ്പിലാക്കുന്ന പ്രവർത്തനങ്ങളിലൊന്നാണ്. വനവൽക്കരണം സ്ക്കൂൾ പച്ചക്കറിത്തോട്ടം ക്ലബ്ബ് അംഗങ്ങൾക്ക് പച്ചക്കറി വിത്ത് വിതരണം,വിവിധ ദിനാചരണങ്ങൾ ആരോഗ്യ ശുചിത്വബോധവൽക്കരണക്ലാസ്സുകൾ തുടങ്ങിയവയെല്ലാം ക്ലബ്ബ് നടത്തി വരുന്നവിവിധ പ്രവർത്തനങ്ങളാണ്.നാട്ടുമാവിൻെറ തനതുരുചി സംരക്ഷണപ്രവർത്തനങ്ങർക്ലബ്ബിൻെറ പ്രത്യേക പ്രോജക്ടാണ്.കൂടാതെ മാതൃഭൂമി സീഡ് ക്ലബ്ബിൻെറ പ്രവർത്തനങ്ങളും സ്കൂളിൽ നടത്തി വരുന്നു. | |||
'''<big>പ്രവർത്തി പരിചയ ക്ലബ്ബ്.</big>''' | |||
[[പ്രമാണം:16553 6.jpg|ലഘുചിത്രം|ഇടത്ത്|'''പ്രവർത്തിപരിചയമേള ആവള യു.പി സ്കൂൾ''']] ആവള യു.പി. സ്കൂളിൽ 46 അംഗംങ്ങളുള്ള ഒരു പ്രവർത്തിപരിചയ ക്ലബ്ബ് പ്രവർത്തിക്കുന്നു.കുട്ടികൾക്കായി പ്രവർത്തിപരിചയ WORKSHOP കൾ നടത്തുന്നു. മികച്ചകുട്ടികളെ തെരഞ്ഞടുത്ത് പരിശീലനം നടത്തുന്നു.സ്ക്കൂൾതല പ്രവർത്തിപരിചയമേള നടത്തുന്നു. മികച്ച കുട്ടികളെ സബ്ജില്ലാതല പ്രവർത്തിപരിചയമേളയിൽ പങ്കെടുപ്പിക്കുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനമേളകളിൽ ആവള യു.പിയിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.. | |||
വരി 90: | വരി 112: | ||
*'''ഐ.ടി. ക്ലബ്ബ്''' | |||
*'''ആർട്സ് ക്ലബ്ബ്''' | |||
*'''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | |||
*'''ഗണിത ക്ലബ്ബ്.''' | |||
* | |||
* | |||
* | |||
* | |||
== സാരഥികൾ == | == സാരഥികൾ == | ||
വരി 164: | വരി 124: | ||
</gallery> | </gallery> | ||
<font color=black>''''''സ്കൂളിലെ മുൻ അദ്ധ്യാപകർ'''''</font> | |||
<font color= | |||
{| class="wikitable sortable" | {| class="wikitable sortable" | ||
|- | |- | ||
| ടി.കുഞ്ഞികൃഷ്ണക്കുറുപ്പ് || | | '''ടി.കുഞ്ഞികൃഷ്ണക്കുറുപ്പ്''' || '''സി.ഷാന്ത''' || '''എ.രാജൻ''' | ||
|- | |||
| '''ടി.കുഞ്ഞിരാമക്കുറുപ്പ്''' || '''എൻ.എൻ.നല്ലൂർ''' || '''പി.ഇ.രവി''' | |||
|- | |- | ||
| ടി. | | '''ടി.ഗോപാലക്കുറുപ്പ്''' || '''എൻ.പത്മജൻ''' || '''വി.ടി. വത്സല''' | ||
|- | |- | ||
| | | '''കെ.കുഞ്ഞിക്കണ്ണക്കുറുപ്പ്''' || '''എൻ.അമ്മത്''' || '''സുരേഷ് കുമാർ കെ എം''' | ||
|- | |- | ||
| | | '''പി.മൊയ്തു മാസ്റ്റർ''' || '''സി.ശാന്ത''' || '''പി.എം. രവീന്ദ്രൻ''' | ||
|- | |- | ||
| പി. | | '''പി.ദാമോദരൻ പിള്ള''' || '''എ.പി.മൊയ്തീൻ''' || '''സുമതി.വി''' | ||
|- | |- | ||
| | | '''വി.കെ.കമലാക്ഷി''' || '''കെ.എം.ഹരിദാസൻ''' || '''നബീസ.ടി.പി''' | ||
|- | |- | ||
| | | '''ടി.പി.മൂസ്സ മാസ്റ്റർ''' || '''പി.ഭാസ്കരൻ''' || '''വിനോദ്.പി''' | ||
|- | |- | ||
| | | '''എം.അമ്മത്''' || '''പി.കെ.കണാരൻ''' || '''വിജയൻ.എ''' | ||
|- | |- | ||
| | | '''പി.ഭാസ്കരൻ''' || '''ടി.ടി.അബ്ദുറഹിമാൻ''' || | ||
|- | |- | ||
| | | '''കെ.നാരായണക്കുറുപ്പ്''' || '''എൻ.ടി.ഗംഗാധരൻ''' || | ||
|- | |- | ||
| കെ. | | '''കെ.പി.രാഘവൻ നമ്പ്യാർ''' || '''ടി.എം.ബാലകൃഷ്ണ മാരാർ''' || | ||
|- | |- | ||
| കെ. | |'''കെ.എസ്.കുറുപ്പ്''' | ||
|'''ടി.രാഘവൻ''' | |||
| | |||
|- | |||
|'''എം.കെ.ഗോപാലൻ നായർ''' | |||
|'''എൻ.നളിനി''' | |||
| | |||
|- | |||
|'''ഗംഗാധരക്കുറുപ്പ്''' | |||
|'''ഇ.ശ്രീനിവാസൻ''' | |||
| | |||
|} | |} | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
'''2016-17''ലെ സബ് ജില്ലാ കലാമേളയിൽ ഒന്നാം സ്ഥാനം''''' | |||
2016- | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* പേരാമ്പ്ര ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലെ പന്നിമുക്കിൽ നിന്നും ആവള റോഡിൽ സ്ഥിതിചെയ്യുന്നു | * പേരാമ്പ്ര ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലെ പന്നിമുക്കിൽ നിന്നും ആവള റോഡിൽ സ്ഥിതിചെയ്യുന്നു | ||
*വടകരയിൽനിന്നും ചാനിയംകടവ്റോഡിൽ സഞ്ചരിച്ച് പന്നിമുക്കിൽ എത്തി അവിടെ നിന്നും ആവളറോഡിൽ 4 കി.മി യാത്രചെയ്താലും സ്കൂളിൽ എത്താം | |||
---- | |||
{{Slippymap|lat=11.593659|lon=75.709108 |zoom=16|width=800|height=400|marker=yes}} | |||
---- |
15:50, 4 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആവള ടി കുുഞ്ഞികൃഷ്ണക്കുറുപ്പ് സ്ഥാപിച്ച വിദ്യാലയം
ആവള യു പി സ്കൂൾ | |
---|---|
വിലാസം | |
ആവള ആവള പി.ഒ. , 673524 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 7 - 1943 |
വിവരങ്ങൾ | |
ഇമെയിൽ | avalaupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16553 (സമേതം) |
യുഡൈസ് കോഡ് | 32041000510 |
വിക്കിഡാറ്റ | Q64551012 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 289 |
പെൺകുട്ടികൾ | 297 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനീത പി |
പി.ടി.എ. പ്രസിഡണ്ട് | എം എം രഘുനാഥ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈമ |
അവസാനം തിരുത്തിയത് | |
04-09-2024 | Sreejithkoiloth |
ചരിത്രം
ചെറുവണ്ണൂർ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് , വടക്കും പടിഞ്ഞാറും കുറ്റ്യാടിപ്പുഴ അതിരു കുറിക്കുന്ന ആവളയിൽ, ഗുളികപ്പുഴ കടവിൽ നിന്നും ഏകദേശം മുക്കാൽ കിലോമീറ്റർ തെക്കുമാറി അൽപ്പം ഉയർന്ന തിയ്യർകുന്ന് എന്ന സ്ഥലത്ത് ആവള യൂ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ എയ്ഡഡ് സ്കൂൾ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചു വരുന്നു.അറന്നൂറോളം വിദ്യാർത്ഥികളും അവരെ നയിക്കുന്ന 31 അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരും ഈ വിദ്യാലയത്തെ ജീവസുറ്റതാക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- സ്കൂൾ ബസ്സ്
- സ്കൂൾ സഹകരണ സംഘം
- ഓപ്പൺ എയർ ഓഡിറ്റോറിയം
- പെൺകുട്ടികൾക്കുള്ള സൈക്കിൾ പരിശീലനം
- സ്കൂൾ ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി യൂനിറ്റ്
കഴിഞ്ഞ ആറ് വർഷമായി ആവള യു.പി സ്കൂളിൽ ജെ.ആർ.സി യൂനിറ്റിന്റെപ്രവർത്തനം സജീവമായി നടന്നുകൊണ്ടിരിക്കുന്നു. 35 കുട്ടികളടങ്ങുന്ന ഒരു യൂനിറ്റാണ് നിലവിലുള്ളത്.പരിസര ശുചീകരണം,സ്കൂൾ സൗന്ദര്യവൽക്കരണം,അച്ചടക്കം എന്നീ മേഖലകളിൽ പ്രശംസനാർഹമായപങ്കാളിത്തം ഈ യൂനിറ്റ് നടത്തി വരുന്നു
- സയൻസ് ക്ലബ്ബ്
ആവള യു പി സ്കൂളിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്ന വിക്രംസാരാഭായ് സയൻസ് ക്ലബ്ബ് ഇപ്പോഴം സജീവമായി പ്രവർത്തിച്ചു വരുന്നു വർഷാവർഷം സയൻസ് വിഷയത്തിൽ പ്രാഗൽഭ്യം തെളിയിക്കുന്ന മികച്ച കുട്ടികളെ അംഗങ്ങളാക്കുന്നു. പാഠഭാഗങ്ങൾക്കു പുറമേ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്ന രീതിയിലുള്ള പഠനക്ലാസുകൾ, ഫീൽഡ് ട്രിപ്പുകൾ ക്വിസ്സുകൾ,സയൻസ് കോർണർ പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളുടെ ശാസ്ത്രാവബോധം വർദ്ധിപ്പിക്കുന്നു. സ്കൂൾ തലത്തിൽ ഹൗസ് തലമത്സരമായി സ്കൂൾ ശാസ്ത്ര മേള നടത്തി വരുന്നു അതിൽ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികളെ സബ്ജില്ല,ജില്ല,സംസ്ഥാനതല ശാസ്ത്രമേളകളിൽ പങ്കെടുപ്പിക്കുകയും വിജയം നേടി വരികയും ചെയ്യുന്നു.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
സാമൂഹിക അവബോധവും മതേതരത്വമനോഭാവവും പൗരബോധവുമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുകയെന്നലക്ഷ്യത്തോടെയാണ് മഹാത്മ സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകൃതമായത്. 45അംഗങ്ങളുള്ള ക്ലബ്ബ് എല്ലാ വർഷവും ജൂൺ മാസത്തിൽ തന്നെ പ്രവർത്തനമാരംഭിക്കുന്നു.സ്വാതന്ത്രദിനാഘോഷം,സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്,ഓണാഘോഷം ക്രിസ്തുമസ് ആഘോഷം,പെരുന്നാൾ ആഘോഷം തുടങ്ങിയവ ഈ ക്ലബ്ബിന്റെ ചില പ്രവർത്തനങ്ങൾ മാത്രമാണ്.ഇതിനു പുറമേ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഒട്ടനവധി ദിനാചരണങ്ങലും ഈ ക്ലബ്ബ് നടത്തുന്നു.സ്കൂൾതല സാമൂഹ്യശാസ്ത്രമേള നടത്തുകയും മിടുക്കരായവരെ തെരെഞ്ഞെടുത്ത് സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനതലങ്ങളിൽ ഈസ്കൂളിലെ വിദ്യാർത്ഥികൾ നിരവധി സമ്മാനങ്ങൾ നേടിയെടുത്തിട്ടുണ്ട്.
- പരിസ്ഥിതി ക്ലബ്ബ്.
പരിസ്ഥിതി പ്രവർത്തനങ്ങൾക്ക്നേതൃത്വം കൊടുത്തുകൊണ്ട് വർഷങ്ങളായി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഗ്രീൻറൈറ്റ്സ് പരിസ്ഥിതി ക്ലബ്ബ്. പ്ലാസ്റ്റിക്ക് മാലിന്യവിമുക്ത കാമ്പസ് എന്നത് ക്ലബ്ബ് പ്രത്യേക ശ്രദ്ധകൊടുത്ത് നടപ്പിലാക്കുന്ന പ്രവർത്തനങ്ങളിലൊന്നാണ്. വനവൽക്കരണം സ്ക്കൂൾ പച്ചക്കറിത്തോട്ടം ക്ലബ്ബ് അംഗങ്ങൾക്ക് പച്ചക്കറി വിത്ത് വിതരണം,വിവിധ ദിനാചരണങ്ങൾ ആരോഗ്യ ശുചിത്വബോധവൽക്കരണക്ലാസ്സുകൾ തുടങ്ങിയവയെല്ലാം ക്ലബ്ബ് നടത്തി വരുന്നവിവിധ പ്രവർത്തനങ്ങളാണ്.നാട്ടുമാവിൻെറ തനതുരുചി സംരക്ഷണപ്രവർത്തനങ്ങർക്ലബ്ബിൻെറ പ്രത്യേക പ്രോജക്ടാണ്.കൂടാതെ മാതൃഭൂമി സീഡ് ക്ലബ്ബിൻെറ പ്രവർത്തനങ്ങളും സ്കൂളിൽ നടത്തി വരുന്നു.
പ്രവർത്തി പരിചയ ക്ലബ്ബ്.
ആവള യു.പി. സ്കൂളിൽ 46 അംഗംങ്ങളുള്ള ഒരു പ്രവർത്തിപരിചയ ക്ലബ്ബ് പ്രവർത്തിക്കുന്നു.കുട്ടികൾക്കായി പ്രവർത്തിപരിചയ WORKSHOP കൾ നടത്തുന്നു. മികച്ചകുട്ടികളെ തെരഞ്ഞടുത്ത് പരിശീലനം നടത്തുന്നു.സ്ക്കൂൾതല പ്രവർത്തിപരിചയമേള നടത്തുന്നു. മികച്ച കുട്ടികളെ സബ്ജില്ലാതല പ്രവർത്തിപരിചയമേളയിൽ പങ്കെടുപ്പിക്കുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനമേളകളിൽ ആവള യു.പിയിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്..
- ഐ.ടി. ക്ലബ്ബ്
- ആർട്സ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
സാരഥികൾ
-
സ്ഥാപകൻ
ആവള.യു.പി.സ്കൂൾ -
ആവള.ടി
കുഞ്ഞിരാമക്കുറുപ്പ് -
മാനേജർ
ആവള.യു.പി.സ്കൂൾ
'സ്കൂളിലെ മുൻ അദ്ധ്യാപകർ
ടി.കുഞ്ഞികൃഷ്ണക്കുറുപ്പ് | സി.ഷാന്ത | എ.രാജൻ |
ടി.കുഞ്ഞിരാമക്കുറുപ്പ് | എൻ.എൻ.നല്ലൂർ | പി.ഇ.രവി |
ടി.ഗോപാലക്കുറുപ്പ് | എൻ.പത്മജൻ | വി.ടി. വത്സല |
കെ.കുഞ്ഞിക്കണ്ണക്കുറുപ്പ് | എൻ.അമ്മത് | സുരേഷ് കുമാർ കെ എം |
പി.മൊയ്തു മാസ്റ്റർ | സി.ശാന്ത | പി.എം. രവീന്ദ്രൻ |
പി.ദാമോദരൻ പിള്ള | എ.പി.മൊയ്തീൻ | സുമതി.വി |
വി.കെ.കമലാക്ഷി | കെ.എം.ഹരിദാസൻ | നബീസ.ടി.പി |
ടി.പി.മൂസ്സ മാസ്റ്റർ | പി.ഭാസ്കരൻ | വിനോദ്.പി |
എം.അമ്മത് | പി.കെ.കണാരൻ | വിജയൻ.എ |
പി.ഭാസ്കരൻ | ടി.ടി.അബ്ദുറഹിമാൻ | |
കെ.നാരായണക്കുറുപ്പ് | എൻ.ടി.ഗംഗാധരൻ | |
കെ.പി.രാഘവൻ നമ്പ്യാർ | ടി.എം.ബാലകൃഷ്ണ മാരാർ | |
കെ.എസ്.കുറുപ്പ് | ടി.രാഘവൻ | |
എം.കെ.ഗോപാലൻ നായർ | എൻ.നളിനി | |
ഗംഗാധരക്കുറുപ്പ് | ഇ.ശ്രീനിവാസൻ |
നേട്ടങ്ങൾ
2016-17ലെ സബ് ജില്ലാ കലാമേളയിൽ ഒന്നാം സ്ഥാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പേരാമ്പ്ര ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലെ പന്നിമുക്കിൽ നിന്നും ആവള റോഡിൽ സ്ഥിതിചെയ്യുന്നു
- വടകരയിൽനിന്നും ചാനിയംകടവ്റോഡിൽ സഞ്ചരിച്ച് പന്നിമുക്കിൽ എത്തി അവിടെ നിന്നും ആവളറോഡിൽ 4 കി.മി യാത്രചെയ്താലും സ്കൂളിൽ എത്താം