"എസ് പി. സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Sdpygvhss (സംവാദം | സംഭാവനകൾ)
(ചെ.) 2022-2023
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[spc]]Students olice Cadets സേനയും സജീവമാണ്. SPC ക്യംപുകൾ പഠനക്ലാസുകൾ എന്നിവയിൽ കുട്ടികൾ പങ്കെടുക്കുന്നു. സേഫ് കൊല്ലം പ്രൊജക്റ്റ്‌ ACP ഓഫീസറിന്റെ് സഹായത്തോടെ നടപ്പിലാക്കി വരുന്നു. ശ്രീ.എൻ.അനില്കുസമാർ ആണ് CPO; ശ്രീ.ലേഖ ടീച്ചർ (ACPO).
=== 2022-2023 ===
 
SPC-സ്റ്റുഡന്റ് പോലീസ് കേഡറ്റ് - സ്തുത്യർഹമായ വിധം പ്രവർത്തിക്കുന്നു. 40സീനിയർ അംഗങ്ങളും 40 ജൂനിയർ അംഗങ്ങളും അണിനിരക്കുന്ന ഊർജസ്വലമായ ഒരു സേനയാണ് നമ്മുടേത്. സാമൂഹികാവബോധം    കൈമുതലാക്കി നിരവധി പ്രവർത്തനങ്ങൾ SPC ഏറ്റെടുത്തു നടപ്പാക്കി. ശുചീകരണ- ബോധവൽക്കരണ- ജീവരാകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം സ്ക്കൂളിന്റെ അച്ചടക്കത്തിന്റെയും ചുക്കാൻ പിടിക്കുന്നത് SPCയാണ്
<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/എസ്_പി._സി." എന്ന താളിൽനിന്ന് ശേഖരിച്ചത്