"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:
ഹെൽത്ത് ക്ളബ് കൺവീനറായി ശ്രീമതി. പുഷ്പം ടിച്ചർ പ്രവർത്തിച്ചുവരുന്നു.
ഹെൽത്ത് ക്ളബ് കൺവീനറായി ശ്രീമതി. പുഷ്പം ടിച്ചർ പ്രവർത്തിച്ചുവരുന്നു.


[[പ്രമാണം:44066 denki .jpeg|thumb|350px|HEALTH CLUB&NCC|center]]
<!--visbot  verified-chils->
<!--visbot  verified-chils->

21:54, 13 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

ഹെൽത്ത് ക്ളബ്ബിൽ ഈ വർഷം 60 വിദ്യാർത്ഥികളാണ് ഉള്ളത്.യോഗ ക്ളാസ്സുകളും ക്വിസ് മത്സരങ്ങളും നടത്തി. ലോക ഹൃദയദിനം,നേത്രദാനം,മഴക്കാല രോഗങ്ങൾ തുടങ്ങിയവ യെ കുറിച്ചുള്ള ക്ളാസ്സുകൾ നടന്നു. ലോക പരിസ്ഥിതി ദിനത്തിൽ റാലിയും പ്രീ മൺസൂൺ ഡേയിൽ സ്കൂളും പരിസരവും വൃത്തിയാക്കലും പാലിയേറ്റീവ് കെയറിൻറെ ഭാഗമായി കിടരോഗികളെ സഹായിക്കലും ഡ്രൈ ഡേ --എല്ലാബുധനാഴ്ചയും അസംബ്ളിയിൽ ഹെൽത്തിലെ പ്ളഡ്ജ് പറയുകയും ചെയ്തു വരുന്നു. എല്ലാ തിങ്കളാഴ്ചകളിലും അയൺ ഫോളിക് ആസിഡ് ഗുളിക 6-ം ക്ളാസ്സുമുതൽ 10-ം ക്ളാസ്സുവരെ യുള്ള വിദ്യാർത്ഥികൾക്ക് നൽകുന്നു. സിസ്റ്റർ അശ്വതി യുടെ സേവനം ഈസ്ക്കൂളിൽ ലഭിക്കുന്നത് വളരെ പ്രയോജനപ്രദമാണ്. ഹെൽത്ത് ക്ളബ് കൺവീനറായി ശ്രീമതി. പുഷ്പം ടിച്ചർ പ്രവർത്തിച്ചുവരുന്നു.

HEALTH CLUB&NCC