"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(add famous worship places)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== 1.പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ==
'''ഒതുക്കുങ്ങൽ'''
==  2.പ്രദേശത്തിന്റെ പ്രകൃതി. ==
== 3.തൊഴിൽ മേഖലകൾ ==
== 4.സ്ഥിതി വിവരക്കണക്കുകൾ, പട്ടികകൾ, ഡയഗ്രങ്ങൾ ==
== 5.ചരിത്രപരമായ വിവരങ്ങൾ.==
==  6.സ്ഥാപനങ്ങൾ==
== 7.പ്രധാന വ്യക്തികൾ, സംഭാവനകൾ ==
== 8.വികസനമുദ്രകൾ-സാധ്യതകൾ  ==
== 9.പൈതൃകം, പാരമ്പര്യം  ==
== 10.തനത് കലാരൂപങ്ങൾ==
== 11.ഭാഷാഭേദങ്ങൾ  ==


<!--visbot  verified-chils->
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, വേങ്ങര ബ്ലോക്കിലാണ്'''ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത്''' സ്ഥിതി ചെയ്യുന്നത്. ഒതുക്കുങ്ങൽ വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിനു 17.28 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്.ഈ ഗ്രാമപഞ്ചായത്തിൽ 20 വാർഡുകളുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ പടിഞ്ഞാറ് ഭാഗത്ത് കോട്ടക്കൽ, പറപ്പൂർ, ഊരകം എന്നീ പഞ്ചായത്തുകളും, കിഴക്ക് പൊൻമള പഞ്ചായത്തും, മലപ്പുറം മുനിസിപ്പാലിറ്റിയും, തെക്ക് കോട്ടക്കൽ, പൊൻമള പഞ്ചായത്തുകളും, വടക്ക് ഊരകം പഞ്ചായത്തും, മലപ്പുറം മുനിസിപ്പാലിറ്റിയും ആകുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ്,ബ്രിട്ടീഷ് രാജാവിന്റെ നേരിട്ടുള്ള ഭരണത്തിനു വിധേയമായിരുന്ന ഏറനാട്ടിലെ രണ്ട് അംശങ്ങളാണ് ഇന്നത്തെ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന മറ്റത്തൂരും, പുത്തൂരും.
 
=== 1955-ൽ വൊട്ടെടുപ്പ് നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ബോർഡ് 1955 ഡിസംബർ 8-ാം തിയതി അധികാരമേൽക്കുകയും ചെയ്തു. കടമ്പോട്ട് ചേക്കുട്ടി സാഹിബായിരുന്നു പ്രസിഡന്റ്. 1961-ലാണ് പഞ്ചായത്ത് ഡിലിമിറ്റേഷൻ ഉത്തരവു പ്രകാരം മറ്റത്തൂർ, പുത്തൂർ എന്നീ അംശങ്ങൾ ഉൾപ്പെടുത്തി ഒതുക്കുങ്ങൽ പഞ്ചായത്ത് രൂപീകരിച്ചത്. ആദ്യത്തെ പ്രസിഡന്റായിരുന്ന ചേക്കുട്ടി സാഹിബിന്റെ മരണശേഷം വൈസ് പ്രസിഡന്റായിരുന്ന കുരുണിയൻ കുഞ്ഞറമു, 1961 ആഗസ്റ്റ് 30-ൽ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റു. മലപ്പുറം ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് ഒതുക്കുങ്ങൽ ===
[[പ്രമാണം:Screenshot from 2024-04-18 14-26-02.png|ലഘുചിത്രം]]
 
 
 
 
 
 
== '''<u>പൊതു സ്ഥാപനങ്ങൾ</u>''' ==
 
* '''വില്ലജ് ഓഫീസ് ,ഒതുക്കുങ്ങൽ'''
* '''കൃഷിഭവൻ ,ഒതുക്കുങ്ങൽ'''
* '''ഹോമിയോ ഡിസ്‌പെൻസറി ,കണ്ണമ്പാറ'''
* '''പ്രാഥമിക ആരോഗ്യകേന്ദ്രം ,ഒതുക്കുങ്ങൽ'''
 
* '''വൈദ്യുതിബോർഡ് ഓഫീസ് ,ഒതുക്കുങ്ങൽ'''
* '''ജി.യു.പി.എസ്സ്.മുണ്ടോത്തുപറമ്പ'''
'''''പ്രധാന ആരാധനാലയങ്ങൾ'''''
 
# ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം ,ഒതുക്കുങ്ങൽ
# വെങ്കിട്ട തേവർ ശിവ ക്ഷേത്രം,കോട്ടക്കൽ
# ത്രിപുരാന്തക ക്ഷേത്രം ,മലപ്പുറം
# മേലേക്കുണ്ട് ജുമാ മസ്ജിദ്
# കുഴിപ്പുറം ചെനക്കൽ ജുമാ മസ്ജിദ്
# ഐപിസി ചർച് കോട്ടക്കൽ

10:31, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ഒതുക്കുങ്ങൽ

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, വേങ്ങര ബ്ലോക്കിലാണ്ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഒതുക്കുങ്ങൽ വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിനു 17.28 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്.ഈ ഗ്രാമപഞ്ചായത്തിൽ 20 വാർഡുകളുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ പടിഞ്ഞാറ് ഭാഗത്ത് കോട്ടക്കൽ, പറപ്പൂർ, ഊരകം എന്നീ പഞ്ചായത്തുകളും, കിഴക്ക് പൊൻമള പഞ്ചായത്തും, മലപ്പുറം മുനിസിപ്പാലിറ്റിയും, തെക്ക് കോട്ടക്കൽ, പൊൻമള പഞ്ചായത്തുകളും, വടക്ക് ഊരകം പഞ്ചായത്തും, മലപ്പുറം മുനിസിപ്പാലിറ്റിയും ആകുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ്,ബ്രിട്ടീഷ് രാജാവിന്റെ നേരിട്ടുള്ള ഭരണത്തിനു വിധേയമായിരുന്ന ഏറനാട്ടിലെ രണ്ട് അംശങ്ങളാണ് ഇന്നത്തെ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന മറ്റത്തൂരും, പുത്തൂരും.

1955-ൽ വൊട്ടെടുപ്പ് നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ബോർഡ് 1955 ഡിസംബർ 8-ാം തിയതി അധികാരമേൽക്കുകയും ചെയ്തു. കടമ്പോട്ട് ചേക്കുട്ടി സാഹിബായിരുന്നു പ്രസിഡന്റ്. 1961-ലാണ് പഞ്ചായത്ത് ഡിലിമിറ്റേഷൻ ഉത്തരവു പ്രകാരം മറ്റത്തൂർ, പുത്തൂർ എന്നീ അംശങ്ങൾ ഉൾപ്പെടുത്തി ഒതുക്കുങ്ങൽ പഞ്ചായത്ത് രൂപീകരിച്ചത്. ആദ്യത്തെ പ്രസിഡന്റായിരുന്ന ചേക്കുട്ടി സാഹിബിന്റെ മരണശേഷം വൈസ് പ്രസിഡന്റായിരുന്ന കുരുണിയൻ കുഞ്ഞറമു, 1961 ആഗസ്റ്റ് 30-ൽ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റു. മലപ്പുറം ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് ഒതുക്കുങ്ങൽ




പൊതു സ്ഥാപനങ്ങൾ

  • വില്ലജ് ഓഫീസ് ,ഒതുക്കുങ്ങൽ
  • കൃഷിഭവൻ ,ഒതുക്കുങ്ങൽ
  • ഹോമിയോ ഡിസ്‌പെൻസറി ,കണ്ണമ്പാറ
  • പ്രാഥമിക ആരോഗ്യകേന്ദ്രം ,ഒതുക്കുങ്ങൽ
  • വൈദ്യുതിബോർഡ് ഓഫീസ് ,ഒതുക്കുങ്ങൽ
  • ജി.യു.പി.എസ്സ്.മുണ്ടോത്തുപറമ്പ

പ്രധാന ആരാധനാലയങ്ങൾ

  1. ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം ,ഒതുക്കുങ്ങൽ
  2. വെങ്കിട്ട തേവർ ശിവ ക്ഷേത്രം,കോട്ടക്കൽ
  3. ത്രിപുരാന്തക ക്ഷേത്രം ,മലപ്പുറം
  4. മേലേക്കുണ്ട് ജുമാ മസ്ജിദ്
  5. കുഴിപ്പുറം ചെനക്കൽ ജുമാ മസ്ജിദ്
  6. ഐപിസി ചർച് കോട്ടക്കൽ