ഉള്ളടക്കത്തിലേക്ക് പോവുക

"സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Akhilasreevr (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''സോഷ്യൽ സയൻസ് ക്ലബ്ബ്''',  ഡി.വി. എച്ച്. എസ്. എസ്. ചാരമംഗലം. താളുകൾ തയ്യാറാക്കികൊണ്ടിരിയ്ക്കുന്നു.

<!--visbot  verified-chils->
സ്‌കൂൾ അധ്യയന വർഷാരംഭത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ തുടങ്ങി. ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങൾ കൃത്യമായി നടത്തിവരുന്നു . ക്വിസ്,ചിത്രരചന ,പോസ്റ്റർ രചന , പ്രസംഗം, കവിത ചൊല്ലൽ,പ്രച്ഛന്നവേഷം,കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു .
 
ക്ലബ്ബിന്റെ പ്രവർത്തനം വളരെ ക്രിയാത്മകമായി തന്നെ മുന്നോട്ടു പോകുന്നു. പ്രധാനപ്പെട്ട ദിനചാരണങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനവിതരണം നടത്തുകയും ചെയ്തു. സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങി സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ വിശേഷ ദിനങ്ങളും വളരെ നല്ല രീതിയിൽ നടത്താറുണ്ട്. എല്ലാ പരിപാടിയിലും ക്ലബ്‌ അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താറുണ്ട്.

15:34, 10 മാർച്ച് 2026-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=സോഷ്യൽ_സയൻസ്_ക്ലബ്ബ്&oldid=2961306" എന്ന താളിൽനിന്ന് ശേഖരിച്ചത്