"GHSS KOZHICHAL" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(തിരിച്ചുവിടൽ ജി.എച്ച്.എസ്.എസ്.കോഴിച്ചാൽ എന്നതിൽ നിന്നും ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ എന്നതിലേക്ക് മാറ്റി)
റ്റാഗ്: തിരിച്ചുവിടലിന്റെ ലക്ഷ്യം മാറി
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S.KOZHICHAL}}
#തിരിച്ചുവിടുക [[ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ]]
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്= കോഴിച്ചാൽ
| വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂൾ കോഡ്= 13103
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം=ജൂൺ
| സ്ഥാപിതവർഷം=1974
| സ്കൂൾ വിലാസം=  ജി.എച്ച്.എസ്.എസ്.കോഴിച്ചാൽ
| പിൻ കോഡ്= 670511
| സ്കൂൾ ഫോൺ=04985 213260
| സ്കൂൾ ഇമെയിൽ=kozhichalghss@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=പയ്യന്നൂർ
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
 
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= ഹയർ സെക്കൻറ്റി
| പഠന വിഭാഗങ്ങൾ3= യു പി
| മാദ്ധ്യമം= മലയാളം‌,,ഇംഗ്ലീഷ്‌
| ആൺകുട്ടികളുടെ എണ്ണം= 335
| പെൺകുട്ടികളുടെ എണ്ണം= 420
| വിദ്യാർത്ഥികളുടെ എണ്ണം=755
| അദ്ധ്യാപകരുടെ എണ്ണം= 36
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകൻ=
| പി.ടി.ഏ. പ്രസിഡണ്ട്=
|ഗ്രേഡ്=5
| സ്കൂൾ ചിത്രം= [[പ്രമാണം:13103KOZHICHAL.JPG|thumb|G.H.S.S KOZHICHAL]] |
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
 
== ചരിത്രം ==
കോഴിച്ചാൽ ഗവ:ഹയർസെക്കന്ററി സ്കൂൾ മലയോര മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകരുന്ന കലാലയമായി കഴിഞ്ഞ 43 വർഷങ്ങളായി വിജയപാതയിൽ  മുന്നേറുന്നു.ഐ.എ.എസ്,ടീച്ചിഗ്,എഞ്ചിനീയറിംഗ്, മെഡിക്കൽ, നഴ്സിംഗ് തുടങ്ങിയ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പലരെയും സംഭാവന ചെയ്യാൻ ഈ കലാലയത്തിനു കഴിഞ്ഞു.
 
1974 ൽ യു പി സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു. 1981 ൽ ഹൈസകൂൾ ആയി. 1998 മുതൽ ഹയർ സെക്കന്ററിയാണ്.
 
1996 മുതൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു.
 
1984 മുതൽ മികച്ച റിസൾട്ട് നിലനിർത്തിപ്പോരുന്നു.
 
 
== ഭൗതികസൗകര്യങ്ങൾ ==
 
<b>*മെച്ചപ്പെട്ട ക്ലാസ് മുറികൾ
 
'മികച്ച രണ്ട് സ്മാർട്ട് ക്ലാസ് മുറികൾ'
 
മരങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ ക്യാമ്പസ്.
 
 
വോളീ ബോൾ കോർട്ട്
[[പ്രമാണം:13103 school sports.jpg|thumb|school sports]]
 
200 മീറ്റർ ട്രാക്കിനു സൗകര്യമുള്ള കളിസ്ഥലം.
[[പ്രമാണം:13103 play ground.JPG|thumb|300px]]
മൾട്ടി ജിം</b>
 
(പൂർവ വിദ്യാർത്ഥികളായ ശ്രീ ദിലീപ് കുമാർ സി വി, ശ്രീ മനോജ് മാത്യൂസ് എന്നിവരുടെ സഹായത്താൽ 2009 ൽ സ്ഥാപിക്കപ്പെട്ടു.)
 
'''ബാസ്ക്കറ്റ് ബോൾ കോർട്ട്'''
 
[[പ്രമാണം:Basketball court.jpg|thumb|Basketball court]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
അത്‌ലറ്റിക്സ് & അക്വാടിക്സ്
*1992 മുതൽ കണ്ണൂർ ജില്ലാ അക്വാടിക്സ് ചാമ്പ്യൻസ്,
*2008 ൽ കുമാരി ഷെറിൻ ജോയ് കേരളാ സ്കൂൾ അക്വാടിക്സിൽ ഇരട്ട സ്വർണ്ണം നേടി.
*2009 ൽ കുമാരി റോണിയ ജോസഫ് കേരളാ സ്കൂൾ അക്വാടിക്സിൽ ഇരട്ട വെള്ളി നേടി.
*2009 ൽ കുമാരി ദീപ്തി എം ഡി  കേരളാ സ്കൂൾ അക്വാടിക്സിൽ വെള്ളി മെഡൽ ജേത്രിയായി.
*അത്‌ലറ്റിക്സിൽ ജില്ലയിലെ മുൻ നിര സ്കൂളുകളിൽ ഒന്ന്.
*1999 ൽ കേരളാ സ്കൂൾ അത് ലറ്റിക്സിൽ 5 കി മീ നടത്തത്തിൽ കുമാരി ബിസ്മി അഗസ്റ്റിൻ വെങ്കല മെഡൽ ജേത്രിയായ
*2007 ൽ കേരളാ സ്കൂൾ അത് ലറ്റിക്സിൽ 110 മീ ഹർഡിൽസിൽ മാസ്റ്റർ സിജോ ജോസഫ് വെങ്കല മെഡൽ ജേതാവായി.
*2008 ൽ കേരളാ സ്കൂൾ അത് ലറ്റിക്സിൽ 5 കി മീ നടത്തത്തിൽ മാസ്റ്റർ ഇമ്മാനുവേൽ സെബാസ്റ്റിൻ സ്വർണ്ണ മെഡൽ ജേതാവായി
*2008 ൽ കേരളാ സ്കൂൾ അത് ലറ്റിക്സിൽ 110 മീ ഹർഡിൽസിൽ മാസ്റ്റർ സിജോ ജോസഫ് വെങ്കല മെഡൽ ജേതാവായി
*2008 ൽ കേരളാ സ്കൂൾ അത് ലറ്റിക്സിൽ 5 കി മീ നടത്തത്തിൽ കുമാരി ബെക്സി സെബാസ്റ്റിൻ വെള്ളി മെഡൽ ജേത്രിയായി
*2009 ൽ കേരളാ സ്കൂൾ അത് ലറ്റിക്സിൽ 5000 മീ ഓട്ടത്തിൽ മാസ്റ്റർ മനു തോമസ് വെള്ളി മെഡൽ ജേതാവായി.
[[പ്രമാണം:13103-aquatics-and-sports.jpg|thumb|.....]]
[[പ്രമാണം:13103 news.jpg|thumb|..........]]
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*2008 ൽ 'ഇതൾ" ഇൻലന്റ് മാഗസിൻ പ്രസിദ്ധീകരിച്ചു.
*2009 ൽ "നേര്" ഇൻലന്റ് മാഗസിൻ പ്രസിദ്ധീകരിച്ചു.
* ജെ.ആർ.സി.
[[പ്രമാണം:JRC13103.jpg|thumb|150px|ജെ.ആർസി]]
*  ക്ലാസ് മാഗസിൻ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
==''<big><big>സ്കൂൾ ആക്ടിവിറ്റിസ്</big></big>''  ==
 
* '''<big>ഇഗ്നിറ്റാ</big>'''
Objective  : A continuous and comprehensive skill development
programme designed to excel, enrich and extend all the skills needed to be competent in this ever changing world.
Target group : 30 gifted students selected on the basis of all-round    performance shown in curricular, co-curricular, extra-curricular  activities, from the classes 6,7 and 8
 
[[പ്രമാണം:Ignita-13103.jpg|thumb|100px|right]]
 
* '''<big>ലിംഗ്വാഫ്രാങ്ക</big>'''
By education I mean an  all-round  drawing out of ,the best, in man and child, body, mind and spirit.
 
Keeping MAHATHMA GANDHI’S this definition in mind, we have designed a training programme LINGUA FRANCA 2016 to ignite student’s insight to make them futuristic, farsighted and proactive. It also aims at making children able to communicate smartly and confidently so that let them be outstanding leaders. In short it makes children hopeful and helpful, thereby they will be passionate to learn and aspirant to achieve. So let us together make our children learn to win
 
* '''<big>ഹരിത ഇലക്ഷൻ</big>'''
[[പ്രമാണം:13103 ഹരിത ഇലക്ഷൻ.jpg|thumb|100px|ഹരിത ഇലക്ഷൻ]]
 
 
* '''''<big>റൺ ഫോർ റിയോ</big>'''''
[[പ്രമാണം:13103-RIYO.jpg|thumb|100px|റൺ ഫോർ റിയോ]]
 
 
* '''''<big>ഉജ്വല<big> '''''
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
എൻ എച് 17 ൽ പയ്യന്നൂരിൽ നിന്ന് 2 കി. മീ വടക്ക് കോത്തായിമുക്കിൽ നിന്നും വെള്ളൂർ---‌..രാജഗിരി റോഡിൽ ചെറുപുഴ വഴി 38 കി.മീ കിഴക്കോട്ട് യാത്ര ചെയ്യുക.അല്ലെങ്കിൽ
തളിപ്പറംബിൽ നിന്ന് ആലക്കോട് വഴി ചെറുപുഴ എത്തി 10 കി മീ കിഴക്കോട്ട് യാത്ര ചെയ്യുക.അല്ലെങ്കിൽ
നീലേശ്വരത്തു നിന്ന് ചിറ്റാരിക്കാൽ വഴി ചെറുപുഴ എത്തി 10 കി മീ കിഴക്കോട്ട് യാത്ര ചെയ്യുക അല്ലെങ്കിൽ ചിറ്റാരിക്കാൽ പാലാവയൽ വഴി
പുളിങ്ങോം എത്തി 4 കി മീ കിഴക്കോട്ട് യാത്ര ചെയ്യുക.
ബസ് റൂട്ട്
പയ്യന്നൂർ  രാജഗിരി,
പയ്യന്നൂർ  ജോസ്ഗിരി,
പയ്യന്നൂർ  കോഴിച്ചാൽ,
പയ്യന്നൂർ  കാനം വയൽ.
 
{{#multimaps: 12.291916,75.437810| width=800px | zoom=16 }}
 
<!--visbot  verified-chils->

18:25, 20 ജൂൺ 2024-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=GHSS_KOZHICHAL&oldid=2499931" എന്ന താളിൽനിന്ന് ശേഖരിച്ചത്