"ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(NAME)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
== ഓണത്തിമിർപ്പിൽ മയ്യിൽ ==
== ഓണത്തിമിര്‍പ്പില്‍ മയ്യില്‍ ==


മയ്യില്‍ഃ ഓണത്തപ്പനെ വരവേറ്റ് മയ്യില്‍ വിദ്യാലയം ഓണം ഗംഭീരമാക്കി.ഓരോ ക്ലാസിലും പൂക്കളം നിര്‍മിച്ചാണ് മയ്യില്‍ വിദ്യാലയം ഓണത്തെ വരവേറ്റത് .അദ്ധ്യാപകരും വിദ്ധ്യാര്‍ഥികളും വളരെ ഉത്സാഹിച്ചായിരുന്നു ഓണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്.
മയ്യിൽഃ ഓണത്തപ്പനെ വരവേറ്റ് മയ്യിൽ വിദ്യാലയം ഓണം ഗംഭീരമാക്കി.ഓരോ ക്ലാസിലും പൂക്കളം നിർമിച്ചാണ് മയ്യിൽ വിദ്യാലയം ഓണത്തെ വരവേറ്റത് .അദ്ധ്യാപകരും വിദ്ധ്യാർഥികളും വളരെ ഉത്സാഹിച്ചായിരുന്നു ഓണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്.
വര്‍സമൃദ്ധമായ പൂക്കളാല്‍ ഓണത്തെ ഭംഗിയുള്ളതാക്കി ഐ.എം.എന്‍.എസ്.ജി എച്ച്.എസ്എസ് മയ്യില്‍ വിദ്യാര്‍ഥികള്‍. ഓണമത്സരങ്ങളില്‍ പിന്നോക്കമല്ല മയ്യില്‍.ആകര്‍ഷകമായ പെനാള്‍ട്ടി ഷൂട്ടിങ് കാണികളെ ആകര്‍ഷിക്കുന്നതായിരുന്നു
വർസമൃദ്ധമായ പൂക്കളാൽ ഓണത്തെ ഭംഗിയുള്ളതാക്കി ഐ.എം.എൻ.എസ്.ജി എച്ച്.എസ്എസ് മയ്യിൽ വിദ്യാർഥികൾ. ഓണമത്സരങ്ങളിൽ പിന്നോക്കമല്ല മയ്യിൽ.ആകർഷകമായ പെനാൾട്ടി ഷൂട്ടിങ് കാണികളെ ആകർഷിക്കുന്നതായിരുന്നു


                                                                                                                                                          
                                                                                                                                                          
                                                                                                                                                                                             -ആരോമല്‍.കെ.വി
                                                                                                                                                                                             -ആരോമൽ.കെ.വി


== ആഘോഷതിമിര്‍പ്പീല്‍ വിദ്യാര്‍ദ്ധികള്‍ ==
== ആഘോഷതിമിർപ്പീൽ വിദ്യാർദ്ധികൾ ==
 
IMNSGHSS-2017-2018 വർഷത്തെ ഓണാഘോഷം കഴിഞ്ഞ്മടങ്ങുകയാണ് മയ്യീൽ ഹൈസ്ക്കുളിലെ വിദ്യാർഥികളും അദ്ധ്യാപകരും.പ്രധാനമായും ഹയർസെക്കൻഡറി കുട്ടികൾക്കായുള്ള മത്സരങ്ങളുംമാണ് ഉണ്ടായത്.മാത്രമല്ല അദ്ധ്യാപകർക്കായുള്ള പലതരം മത്സരങ്ങളും അരങ്ങേറി.
ഷൂട്ടൗട്ട്,ഗാനാലാപനം,,പൂക്കള മത്സരം,കമ്പവലി, തുടങ്ങിയവയാണ് പ്രധാന മത്സരഇനങ്ങൽ.നമ്മുടെ ചരിത്രപരമായ ആഘോഷങ്ങൾ വിളിച്ചോതുന്നവയാ
ണ് ഇങ്ങനെയുള്ള ആഘോഷങ്ങൾ
                                                                                                                                                          -ഗോകുൽ.കെ
 
==  ==


IMNSGHSS-2017-2018 വര്‍ഷത്തെ ഓണാഘോഷം കഴിഞ്ഞ്മടങ്ങുകയാണ് മയ്യീല്‍ ഹൈസ്ക്കുളിലെ വിദ്യാര്‍ഥികളും അദ്ധ്യാപകരും.പ്രധാനമായും ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ക്കായുള്ള മത്സരങ്ങളുംമാണ് ഉണ്ടായത്.മാത്രമല്ല അദ്ധ്യാപകര്‍ക്കായുള്ള പലതരം മത്സരങ്ങളും അരങ്ങേറി.
ഷൂട്ടൗട്ട്,ഗാനാലാപനം,ബലൂണ്‍ഫൈറ്റിങ്ങ്,പൂക്കള മത്സരം തുടങ്ങിയവയാണ് പ്രധാന മത്സരഇനങ്ങല്‍.നമ്മുടെ ചരിത്രപരമായ ആഘോഷങ്ങള്‍ വിളിച്ചോതുന്നവയാ
ണ് ഇങ്ങനെയുള്ള ആഘോഷങ്ങള്‍
                                                                                                                                                          -ഗോകുല്‍.കെ
== INDEPENDENCE DAY ==  
== INDEPENDENCE DAY ==  


വരി 24: വരി 26:


                                                                                                             -LAKSHMI PRIYA , PAVITHRA PRAVEEN
                                                                                                             -LAKSHMI PRIYA , PAVITHRA PRAVEEN
<!--visbot  verified-chils->

01:03, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഓണത്തിമിർപ്പിൽ മയ്യിൽ

മയ്യിൽഃ ഓണത്തപ്പനെ വരവേറ്റ് മയ്യിൽ വിദ്യാലയം ഓണം ഗംഭീരമാക്കി.ഓരോ ക്ലാസിലും പൂക്കളം നിർമിച്ചാണ് മയ്യിൽ വിദ്യാലയം ഓണത്തെ വരവേറ്റത് .അദ്ധ്യാപകരും വിദ്ധ്യാർഥികളും വളരെ ഉത്സാഹിച്ചായിരുന്നു ഓണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. വർസമൃദ്ധമായ പൂക്കളാൽ ഓണത്തെ ഭംഗിയുള്ളതാക്കി ഐ.എം.എൻ.എസ്.ജി എച്ച്.എസ്എസ് മയ്യിൽ വിദ്യാർഥികൾ. ഓണമത്സരങ്ങളിൽ പിന്നോക്കമല്ല മയ്യിൽ.ആകർഷകമായ പെനാൾട്ടി ഷൂട്ടിങ് കാണികളെ ആകർഷിക്കുന്നതായിരുന്നു


                                                                                                                                                                                            -ആരോമൽ.കെ.വി

ആഘോഷതിമിർപ്പീൽ വിദ്യാർദ്ധികൾ

IMNSGHSS-2017-2018 വർഷത്തെ ഓണാഘോഷം കഴിഞ്ഞ്മടങ്ങുകയാണ് മയ്യീൽ ഹൈസ്ക്കുളിലെ വിദ്യാർഥികളും അദ്ധ്യാപകരും.പ്രധാനമായും ഹയർസെക്കൻഡറി കുട്ടികൾക്കായുള്ള മത്സരങ്ങളുംമാണ് ഉണ്ടായത്.മാത്രമല്ല അദ്ധ്യാപകർക്കായുള്ള പലതരം മത്സരങ്ങളും അരങ്ങേറി. ഷൂട്ടൗട്ട്,ഗാനാലാപനം,,പൂക്കള മത്സരം,കമ്പവലി, തുടങ്ങിയവയാണ് പ്രധാന മത്സരഇനങ്ങൽ.നമ്മുടെ ചരിത്രപരമായ ആഘോഷങ്ങൾ വിളിച്ചോതുന്നവയാ ണ് ഇങ്ങനെയുള്ള ആഘോഷങ്ങൾ

                                                                                                                                                          -ഗോകുൽ.കെ

INDEPENDENCE DAY

As a part of independence day celebration held in Mayyil imnsghss school ,there were programs like : Quiz competition ,drawing , pencil drawing competition, speech competition , essay writing competition. It was successfully conducted in the pta hall of the school. It became a tribute to the great freedom fighters who worked hard and burned the candle of happiness and freedom in our country .


                                                                                                            -LAKSHMI PRIYA , PAVITHRA PRAVEEN