"ജി എച്ച് എസ് എസ് ചട്ടുകപ്പാറ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== ജി എച്ച് എസ് എസ് ചട്ടുകപ്പാറ സ്കൂളില്‍ വിപു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== ജി എച്ച് എസ് എസ് ചട്ടുകപ്പാറ | == ജി എച്ച് എസ് എസ് ചട്ടുകപ്പാറ സ്കൂളിൽ വിപുലമായി ഓണംആഘോഷിച്ചു == | ||
ചട്ടുകപ്പാറ:ജി എച്ച് എസ് എസ് ചട്ടുകപ്പാറ | ചട്ടുകപ്പാറ:ജി എച്ച് എസ് എസ് ചട്ടുകപ്പാറ സ്കൂളിൽ വിപുലമായി ഓണം ആഘോഷിച്ചു.31-08-2017 വ്യാഴാഴ്ചയാണ് ഓണം ആഘോഷിച്ചത്.രാവിലെ 9:30മുതൽ 10:30വരെയായിരുന്നു പൂക്കളമത്സരം.11 മണിയാകുമ്പോഴേക്കും റിസൾട്ട് രേഖപ്പെടുത്തി.ചെണ്ട കൊട്ടിൻെറ ആരവത്തോടെ മാവേലിയെ സ്വാഗതം ചെയ്തു. മാവേലിയുടെ കൂടെ വാമനനും ഉണ്ടായിരുന്നു.തുടർന്ന് വിപുലമായ ഓണ സദ്യയായിരുന്നു.എല്ലാവരും സന്തോഷത്തോടെ സദ്യ ഉണ്ട് സ്കൂളിൽ നിന്നും പിരിഞ്ഞു. | ||
<!--visbot verified-chils-> |
01:01, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ജി എച്ച് എസ് എസ് ചട്ടുകപ്പാറ സ്കൂളിൽ വിപുലമായി ഓണംആഘോഷിച്ചു
ചട്ടുകപ്പാറ:ജി എച്ച് എസ് എസ് ചട്ടുകപ്പാറ സ്കൂളിൽ വിപുലമായി ഓണം ആഘോഷിച്ചു.31-08-2017 വ്യാഴാഴ്ചയാണ് ഓണം ആഘോഷിച്ചത്.രാവിലെ 9:30മുതൽ 10:30വരെയായിരുന്നു പൂക്കളമത്സരം.11 മണിയാകുമ്പോഴേക്കും റിസൾട്ട് രേഖപ്പെടുത്തി.ചെണ്ട കൊട്ടിൻെറ ആരവത്തോടെ മാവേലിയെ സ്വാഗതം ചെയ്തു. മാവേലിയുടെ കൂടെ വാമനനും ഉണ്ടായിരുന്നു.തുടർന്ന് വിപുലമായ ഓണ സദ്യയായിരുന്നു.എല്ലാവരും സന്തോഷത്തോടെ സദ്യ ഉണ്ട് സ്കൂളിൽ നിന്നും പിരിഞ്ഞു.