"ഗവ. എച്ച്.എസ്.എസ്. എളമക്കര/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== എന്റെ സ്കൂള്‍ കുട്ടിക്കൂട്ടം ==
==='''ഓണാവധിക്ക്​ ദ്വിദിന ക്യാമ്പ്​ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം'''' ===
വിദ്യാര്‍ത്ഥികളില്‍ ഐസിടി  ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന [[കുട്ടിക്കൂട്ടം|ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഭാഗമായി ''' എളമക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍''' [[കുട്ടിക്കൂട്ടം]] യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് ഒന്നാം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഹാളില്‍ ചേര്‍ന്നു. സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ '''ലിന്‍ഡ ടീച്ചര്‍''' [[കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.  
'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' അംഗങ്ങൾക്ക്  ഓണാവധിക്ക് ( 2017 സെപ്‌തംബർ 7,8 തിയ്യതികളിൽ ) നടത്തിയ ദ്വിദിന ക്യാമ്പിൽ എളമക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും പത്ത് വിദ്യാർത്ഥികൽ പങ്കെടുത്തു. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ്  ടെക്നോളജി ഫോർ എജുക്കേഷൻ-കൈറ്റ് -(ഐ.ടി@സ്കൂൾ) ആണ് അനിമേഷൻ, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ് എന്നിങ്ങനെ അഞ്ച് മേഖലകളിൽ അടിസ്ഥാന പരിശീലനം ഉൾപ്പെടുന്ന ഇ@ഉത്സവ് ക്യാമ്പ് സംഘടിപ്പിച്ചത്.
*ആകെ അംഗങ്ങള്‍ :28
*സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ :
*ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ :

== സ്കൂള്‍ കുട്ടിക്കൂട്ടം അംഗങ്ങള്‍ ==30
<!--visbot  verified-chils->
{| class="wikitable"
|-
! ക്രമനമ്പര്‍ !! പേര് !! ക്ലാസ് !! ഡിവിഷന്‍
|-1
| 1 || ALAN MARTIN || 9 || എ
|-
| 2 || ELJO VARGHESE ||9 || എ
|-
| 3 ||  ||  ||
|-
| 4 ||  ||  ||
|}

00:47, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഓണാവധിക്ക്​ ദ്വിദിന ക്യാമ്പ്​ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം'