"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്കൂൾ ഗ്രന്ഥശാല: കരുവാരകുണ്ട് ഗവ.ഹയർ സെക്കന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ചെ.) (തഗവീോീബ ജപദൂദ ോ്്ാ്)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂൾ ഗ്രന്ഥശാല:
== സ്കൂൾ ഗ്രന്ഥശാല ==
കരുവാരകുണ്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ മികച്ച ഗ്രന്ഥാലയമുണ്ട്.
കരുവാരകുണ്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ മികച്ച ഗ്രന്ഥാലയമുണ്ട്.മലയാളം, ഇംഗ്ലീഷ്, ഹിന്ദി,  പുസ്തകങ്ങളിൽ നിന്ന് കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ച് കഥ, കവിത, നോവൽ, നാടകം, നിരൂപണം തുടങ്ങിയ സാഹിത്യ ശാഖകളിലുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാം. കട്ടികൾക്ക് ഇഷ്ടാനുസരണം പുസ്തകം നൽകാൻ ഒരു ലൈബ്രേറിയ നെ നിയമിച്ചിട്ടുണ്ടു്.ഈ വർഷം യു.പി.തലത്തിൽ പരീക്ഷണാടിസ്വാനത്തിൽ അമ്മമാരുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി അമ്മ ലൈബ്രറി തുടങ്ങിയിരിക്കുന്ന.പ്രശസ്ത എഴുത്തുകാരി മൈന ഉമൈബാനാണ് വായന വാരത്തോടനുബന്ധിച്ച് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
 
=== മാതൃവിദ്യാലയത്തിന് സ്നേഹസമ്മാനമായി 1.3 ലക്ഷത്തിന്റെ പുസ്തകങ്ങൾ ===
[[പ്രമാണം:48052 library 1.jpeg|അതിർവര|ഇടത്ത്‌|ലഘുചിത്രം|304x304ബിന്ദു|സ്കൂൾ ഒരുക്കിയ ലൈബ്രറിയിൽ അധ്യാപകരും പൂർവവിദ്യാർഥികളും.]]
അക്ഷരം പകർന്നു നൽകിയ വിദ്യാലയത്തിന് അക്ഷര സമാഹാരങ്ങൾ തന്നെ ദക്ഷിണ നൽകി പൂർവ വിദ്യാർഥികൾ.കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിനാണ് 1993-94 വർഷ എസ്.എസ്.എൽ.സി ബാച്ചിന്റെ സ്നേഹ സമ്മാനമായി 1.3ലക്ഷത്തിന്റെ ഗ്രന്ഥപ്പുരയൊരുങ്ങിയത്.യു.പി.മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്കൂളിൽ 3500 വിദ്യാർഥികളുണ്ട്.നിലവിൽ ഇവിടെ ലൈബ്രറിയുണ്ടെങ്കിലും വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി പുസ്തകങ്ങളില്ല.കഴിഞ്ഞ വർഷം ചേർന്ന ബാച്ചിന്റെ കുടുംബ സംഗമമാണ് ലൈബ്രറി നൽകാൻ തീരുമാനിച്ചത്.1.3 ലക്ഷം രൂപ മുഖവിലയുള്ള പുസ്തകങ്ങളടങ്ങുന്ന ലൈബ്രറി മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രധാനകൃതികളും റഫറൽ പുസ്തകങ്ങളുമടക്കം 800 ഒാളം പുതിയ പുസ്തകങ്ങളും അവ സൂക്ഷിക്കാനുള്ള ഷെൽഫുമടങ്ങുന്നതാണ്.കെ.ഫൈസൽ, പി.പി.ഫിറോസ്, ഷിജു, ഇ.ഷംസുദ്ദീൻ, എം.ആശ,  നിഷാന്ത്, ഒ.ടി.സുരേഷ്, നജീബ്, ആൻസില ബിജിനി, ലൂമിയ, പി.അഹമ്മദ്കോയ, ജോൺസൺ തുടങ്ങിയവരാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്. 80 ഒാളം പേരുടെ ഉപഹാരമാണ് ലൈബ്രറി.<!--visbot  verified-chils->-->

15:40, 21 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾ ഗ്രന്ഥശാല

കരുവാരകുണ്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ മികച്ച ഗ്രന്ഥാലയമുണ്ട്.മലയാളം, ഇംഗ്ലീഷ്, ഹിന്ദി, പുസ്തകങ്ങളിൽ നിന്ന് കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ച് കഥ, കവിത, നോവൽ, നാടകം, നിരൂപണം തുടങ്ങിയ സാഹിത്യ ശാഖകളിലുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാം. കട്ടികൾക്ക് ഇഷ്ടാനുസരണം പുസ്തകം നൽകാൻ ഒരു ലൈബ്രേറിയ നെ നിയമിച്ചിട്ടുണ്ടു്.ഈ വർഷം യു.പി.തലത്തിൽ പരീക്ഷണാടിസ്വാനത്തിൽ അമ്മമാരുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി അമ്മ ലൈബ്രറി തുടങ്ങിയിരിക്കുന്ന.പ്രശസ്ത എഴുത്തുകാരി മൈന ഉമൈബാനാണ് വായന വാരത്തോടനുബന്ധിച്ച് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

മാതൃവിദ്യാലയത്തിന് സ്നേഹസമ്മാനമായി 1.3 ലക്ഷത്തിന്റെ പുസ്തകങ്ങൾ

സ്കൂൾ ഒരുക്കിയ ലൈബ്രറിയിൽ അധ്യാപകരും പൂർവവിദ്യാർഥികളും.

അക്ഷരം പകർന്നു നൽകിയ വിദ്യാലയത്തിന് അക്ഷര സമാഹാരങ്ങൾ തന്നെ ദക്ഷിണ നൽകി പൂർവ വിദ്യാർഥികൾ.കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിനാണ് 1993-94 വർഷ എസ്.എസ്.എൽ.സി ബാച്ചിന്റെ സ്നേഹ സമ്മാനമായി 1.3ലക്ഷത്തിന്റെ ഗ്രന്ഥപ്പുരയൊരുങ്ങിയത്.യു.പി.മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്കൂളിൽ 3500 വിദ്യാർഥികളുണ്ട്.നിലവിൽ ഇവിടെ ലൈബ്രറിയുണ്ടെങ്കിലും വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി പുസ്തകങ്ങളില്ല.കഴിഞ്ഞ വർഷം ചേർന്ന ബാച്ചിന്റെ കുടുംബ സംഗമമാണ് ലൈബ്രറി നൽകാൻ തീരുമാനിച്ചത്.1.3 ലക്ഷം രൂപ മുഖവിലയുള്ള പുസ്തകങ്ങളടങ്ങുന്ന ലൈബ്രറി മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രധാനകൃതികളും റഫറൽ പുസ്തകങ്ങളുമടക്കം 800 ഒാളം പുതിയ പുസ്തകങ്ങളും അവ സൂക്ഷിക്കാനുള്ള ഷെൽഫുമടങ്ങുന്നതാണ്.കെ.ഫൈസൽ, പി.പി.ഫിറോസ്, ഷിജു, ഇ.ഷംസുദ്ദീൻ, എം.ആശ,  നിഷാന്ത്, ഒ.ടി.സുരേഷ്, നജീബ്, ആൻസില ബിജിനി, ലൂമിയ, പി.അഹമ്മദ്കോയ, ജോൺസൺ തുടങ്ങിയവരാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്. 80 ഒാളം പേരുടെ ഉപഹാരമാണ് ലൈബ്രറി.