"സഹായം:ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(മാതൃകാപേജ്/ആർട്‌സ് ക്ലബ്ബ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂളിലെ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ്ബ് രൂപീകരിച്ചു.
#തിരിച്ചുവിടുക [[മാതൃകാപേജ്/ആർട്‌സ് ക്ലബ്ബ്]]
സ്ഥാപനത്തിലെ ചിത്രകലാധ്യാപകൻ ഇ.വി.വിനോദ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ചിത്രരചനയില്‍  താൽപര്യവും കഴിവുമുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത്  പരിശീലനം നൽകുന്നു.
ചിത്രങ്ങൾ, കഥ, കവിത തുടങ്ങിയവ പ്രദർശിപ്പിക്കുന്നു.
മറ്റു പ്രവർത്തനങ്ങൾ
1. ചിത്രപ്രദര്‍ശനം
2. ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം നടത്തി.
3. ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ ബഷീറിന്റെ പോസ്ററര്‍ പ്രദർശിപ്പിച്ചു.

21:32, 12 മേയ് 2023-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=സഹായം:ആർട്‌സ്_ക്ലബ്ബ്&oldid=1908879" എന്ന താളിൽനിന്ന് ശേഖരിച്ചത്