"ഉപയോക്താവ്:14056" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളിലെ വിവരങ്ങൾ 14056 എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St.Sebastian's HSS Velimanam}}
14056
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= വെളിമാനം
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| സ്കൂള്‍ കോഡ്= 14056
| സ്ഥാപിതദിവസം= 05
| സ്ഥാപിതമാസം= 07
| സ്ഥാപിതവര്‍ഷം= 1979
| സ്കൂള്‍ വിലാസം= വെളിമാനം പി.ഒ, <br/>കണ്ണൂര്‍
| പിന്‍ കോഡ്= 670704
| സ്കൂള്‍ ഫോണ്‍= 04902454452
| സ്കൂള്‍ ഇമെയില്‍=sshs14056@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=ഇരിട്ടി
| ഭരണം വിഭാഗം=സര്‍ക്കാര്‍ എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  392
| പെൺകുട്ടികളുടെ എണ്ണം= 520
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 912
| അദ്ധ്യാപകരുടെ എണ്ണം= 46
| പ്രിന്‍സിപ്പല്‍=  ശ്രീ. ബേബി. പിറ്റി. 
| പ്രധാന അദ്ധ്യാപകന്‍=    ശ്രീ. പി.ഡി. മാനുവല്‍
| പി.ടി.ഏ. പ്രസിഡണ്ട്=  പി.റ്റി. ചാക്കോ
| സ്കൂള്‍ ചിത്രം= 14056.jpeg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
വെളിമാനം പ്രദേശത്തിന്റെ തിലകക്കുറിയായി ആയി പ്രശോഭിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ്.സെബാസ്റ്റ്യന്‍സ്  ഹയര്‍ സെക്കണ്ടറി സ്കൂള്‍‍'''. 1979 ജൂലൈ 5-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം മലയോരമേഘലയിലെ  ഏറ്റവും പ്രശസ്തമായ  വിദ്യാലയങ്ങളിലൊന്നാണ്. തുടര്‍ച്ചയായി  നൂറുശതമാനം വിജയം കരസ്ഥമാക്കികൊണ്ടിര്ക്കുന്ന സ്ക്കൂളാണിത്.
== ചരിത്രം ==
കണ്ണൂര്‍ ജില്ലയുടെ വടക്കുകിഴക്കന്‍ ഗ്രാമമായ ആറളം പജ്ഞായത്തിലെ വെളിമാനം പ്രദേശത്ത് തലയുയര്‍ത്തിനില്‍ക്കുകയാണ് ഈ മോഹനമായ കലാലയം. ഒരു സരസ്വതീക്ഷേത്ര മെന്ന നാട്ടുകാരുടെ മോഹം പൂവണിഞ്ഞത് 1979 ജൂലൈമാസം അഞ്ചാം തീയതിയാണ്.താല്കാകലിക ഷെഡ്ഡുകളില്‍ പ്രവര്‍ത്തനമാരംഭിച്ചു ഈ സ്ക്കൂളിനിന്ന് നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന.
 
== ഭൗതികസൗകര്യങ്ങള്‍ ==
'''മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി  6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
ശാസ്ത്ര ലാബുകളും ലൈബ്രറിയും വിശാലമായ സ്മാര്‍ട്ട്റൂമും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
.  ജെ.അര്‍.സി
*  തായമ്പക സംഘം.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. - (സയന്‍സ് ക്ലബ്, സോഷ്യന്‍ സയന്‍സ് ക്ലബ്, യംഗ്ഫാര്‍മേഴ്സ് ക്ലബ്, മാത്സ് ക്ലബ്, ഇംഗ്ലീഷ് ലിറ്ററി ക്ലബ്, മ്യൂസിക് ക്ലബ്, ഐ.ററി ക്ലബ്, ഗ്രീന്‍ ക്ലബ്, പോള്‍ട്രീ ക്ലബ്
    വര്‍ക്ക് എക്സ്പീരിയന്‍സ് ക്ലബ്, സീഡ് ക്ലബ്, ഹെല്‍ത്ത് ക്ലബ്)
* എ.ഡി.എസ്.യു
.  കുട്ടിക്കൂട്ടം
.  നല്ലപാടം
* കുട്ടികളുടെ ബാങ്ക്
* സന്മാര്‍ഗ്ഗ, മതപഠന, നിയമ പഠന ക്ലാസ്സുകള്‍
 
== മാനേജ്മെന്റ് ==
തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള കോര്‍പ്പറേറ്റ എജ്യക്കേഷന്‍ ഏജന്സിയാണ് ‍വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഫാ. ജോസ് വാരണത്ത് ലോക്കല്‍ മാനേജറായും റെവ. ജെയിംസ് ചെല്ലംകോട്ട് ‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ്  ശ്രീമതി. ഷൈനി എം പീറ്റര്‍  ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍  ശ്രീ. ജോണി തോമസുമാണ്.
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
ശ്രീ.പി.ഐ.സെബാന്റ്റ്യന്‍, (1981- 88)
ശ്രീ.കെസി. ജേക്കമ്പ് (1988-92)
ശ്രീ.കെ.സി ജോസഫ്. (1992-94)
ശ്രീ.കെ.സി വര്ക്കി (1994-99)
ശ്രീമതി. എ.എല്‍. അന്ന (1999-2000)
ശ്രീ. എം.എം. വര്‍ക്കി(2000-02)
ശ്രീ. ടി.സി. തോമസ് (2002-06)
ശ്രീ.ആഗസ്തി. വി.സി (2006-08)
ശ്രീ. സി.എസ്. ജോസഫ് (2008-09)
ശ്രീ. പി.ഡി. മാനുവല്‍ (2009-2013)
ശ്രീ.പ്രിന്‍സ് തോമസ്(2013-2015)
ശ്രീ.സ്കറിയ എന്‍ എസ്(2015-2017)
ശ്രീമതി ഷൈനി എം പീറ്റര്‍(2017-
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ശ്രീ.മാര്‍ട്ടിന്‍ ഡി പോറസ്(ഐ.ടി വിദഗ്ദന്‍)
*ശ്രീമതി ആനിരാജ(ദേശീയ നേതാവ്)
*ഡോ.രാജേഷ് കല്ലന്തോട്ടം(മെഡിക്കല്‍ കോളേജ്, കോഴിക്കോട്)
*ശ്രീ. രാജീവന്‍ (ഐ.ടി വിദഗ്ദന്‍, അമേരിക്ക)
ഫാ.സാബു പൂവക്കുളം (ബീഹാര്‍)
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. ust. സ
</googlemap>
|}
|
*  മലയോര മേഖലയായ  ഇരിട്ടിയില്‍ നിന്നുിം 10  കി.മി. അകലത്തായി എടൂര്‍ - കീഴ് പ്പള്ളി റോഡില്‍ വെളിമാനം സ്ഥിതിചെയ്യുന്നു.       
* ആറളം ഫാമില്‍ ‍ നോട്  ചേര്‍ന്ന് സ്ഥിതിടചയ്യുന്നു.
|}

10:41, 2 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം

14056

"https://schoolwiki.in/index.php?title=ഉപയോക്താവ്:14056&oldid=1960543" എന്ന താളിൽനിന്ന് ശേഖരിച്ചത്