"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/സ്പോർ‌ട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കായികവിദ്യാഭ്യാസം സികെസിജിച്ച്എസ്സില്‍ ==
= കായികവിദ്യാഭ്യാസം സികെസിജിച്ച്എസ്സിൽ =
തിളങ്ങുന്ന കായികതാരങ്ങള്‍ക്ക് ജന്മം കൊടുക്കുവാന്‍ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.എറണാകുളം ജില്ലയില്‍ എട്ട് വര്‍ഷത്തോളമായി ബോള്‍ ബാഡ്മിന്റനിന് ഒന്നും രണ്ടും സ്ഥാനം കൈപ്പിടിയിലൊതുക്കാന്‍ ഈ വിദ്യാലയത്തിലെ താരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അസോസിയേഷനില് ജൂനിയര്‍, സബ്ജൂനിയര്‍ വിഭാഗത്തിലും ട്രോഫികള്‍ സ്വന്തമാക്കാന്‍ ഇവിടത്തെ മിടുക്കികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അത്ലറ്റിക് മീറ്റില്‍ സീനിയര്‍ വിഭാഗത്തില്‍ വ്യക്തിഗതചാമ്പ്യന്‍ഷിപ്പ് നേടുവാന്‍ ഇവിടത്തെ കായികതാരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.സംസ്ഥാനതലത്തില്‍ വോളിബോള്‍,ഖോ-ഖോ,ബോള്‍ ബാഡ്മിന്റന്‍ മത്സരങ്ങളില്‍ സമ്മാനം നേടിയ കുുട്ടികള്‍ ഏഴ് തവണ ഗ്രേസ് മാര്‍ക്കിന് അര്‍ഹരായിട്ടുണ്ട്.ഗവണ്‍മെന്റ് നടത്തുന്ന സ്പോട്ട്സ് സ്ക്കൂളിലേക്ക് സെലക്ഷന് നേടാനും നമ്മുടെ തിളങ്ങുന്ന കായികതാരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നത് സ്ക്കൂളിന്റെ ചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായങ്ങളാണ്
തിളങ്ങുന്ന കായികതാരങ്ങൾക്ക് ജന്മം കൊടുക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.എറണാകുളം ജില്ലയിൽ എട്ട് വർഷത്തോളമായി ബോൾ ബാഡ്മിന്റനിന് ഒന്നും രണ്ടും സ്ഥാനം കൈപ്പിടിയിലൊതുക്കാൻ ഈ വിദ്യാലയത്തിലെ താരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അസോസിയേഷനില് ജൂനിയർ, സബ്ജൂനിയർ വിഭാഗത്തിലും ട്രോഫികൾ സ്വന്തമാക്കാൻ ഇവിടത്തെ മിടുക്കികൾക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അത്ലറ്റിക് മീറ്റിൽ സീനിയർ വിഭാഗത്തിൽ വ്യക്തിഗതചാമ്പ്യൻഷിപ്പ് നേടുവാൻ ഇവിടത്തെ കായികതാരങ്ങൾക്ക് സാധിച്ചിട്ടുണ്ട്.സംസ്ഥാനതലത്തിൽ വോളിബോൾ,ഖോ-ഖോ,ബോൾ ബാഡ്മിന്റൻ മത്സരങ്ങളിൽ സമ്മാനം നേടിയ കുുട്ടികൾ ഏഴ് തവണ ഗ്രേസ് മാർക്കിന് അർഹരായിട്ടുണ്ട്.ഗവൺമെന്റ് നടത്തുന്ന സ്പോട്ട്സ് സ്ക്കൂളിലേക്ക് സെലക്ഷന് നേടാനും നമ്മുടെ തിളങ്ങുന്ന കായികതാരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നത് സ്ക്കൂളിന്റെ ചരിത്രത്തിലെ തിളക്കമാർന്ന അധ്യായങ്ങളാണ്

കുട്ടികളുടെ മാനസികവും ശാരീരികവും ആയ വളര്‍ച്ചയെ മുന്‍നിര്‍ത്തി സ്കൂളില്‍ കായികവിദ്യാഭ്യാസം അതിന്റെ പ്രാധാന്യത്തോടെതന്ന നിലനിന്നു പോരുന്നു. സ്കൂളുകളില്‍ മത്സരങ്ങള്‍ നടത്തുകയും athletics -നും games -നും അതിന്റേതായ പ്രാധാന്യം കൊടുത്തുകൊണ്ട് നാളിതുവരെ practiceനടത്തുകയും കുട്ടികള്‍ revenue, zonal ,state, national level വരെ മത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. പല കുട്ടികളും 10-ാം ക്ലാസ്സില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹതനേടുകയും ഉയര്‍ന്ന വിദ്യാഭ്യാസത്തിന് ഉപകരിക്കുകയും ചെയ്തിട്ടുണ്ട്.ആണ്‍കുട്ടികള്‍ football,shuttle എന്നിവയും പെണ്‍കുട്ടികള്‍ shuttle ball badminton എന്നിവയിലും പ്രാക്ടീസ് നടത്തി വരുന്നു. കൂടാതെ fencing-ല്‍ national level-ല്‍ കളിക്കുന്ന ഒരു കുട്ടി കൂടി നമ്മുടെ സ്കൂളില്‍ ഇപ്പോള്‍ ഉള്ളതും നമുക്ക് അഭിമാനിക
കുട്ടികളുടെ മാനസികവും ശാരീരികവും ആയ വളർച്ചയെ മുൻനിർത്തി സ്കൂളിൽ കായികവിദ്യാഭ്യാസം അതിന്റെ പ്രാധാന്യത്തോടെതന്ന നിലനിന്നു പോരുന്നു. സ്കൂളുകളിൽ മത്സരങ്ങൾ നടത്തുകയും athletics -നും games -നും അതിന്റേതായ പ്രാധാന്യം കൊടുത്തുകൊണ്ട് നാളിതുവരെ practiceനടത്തുകയും കുട്ടികൾ revenue, zonal ,state, national level വരെ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. പല കുട്ടികളും 10-ാം ക്ലാസ്സിൽ ഗ്രേസ് മാർക്കിന് അർഹതനേടുകയും ഉയർന്ന വിദ്യാഭ്യാസത്തിന് ഉപകരിക്കുകയും ചെയ്തിട്ടുണ്ട്.ആൺകുട്ടികൾ football,shuttle എന്നിവയും പെൺകുട്ടികൾ shuttle ball badminton എന്നിവയിലും പ്രാക്ടീസ് നടത്തി വരുന്നു. കൂടാതെ fencing-national level-കളിക്കുന്ന ഒരു കുട്ടി കൂടി നമ്മുടെ സ്കൂളിൽ ഇപ്പോൾ ഉള്ളതും നമുക്ക് അഭിമാനിക
'''
'''
== സ്ക്കൂൾതല  കായികമേള ==
  2018 ലെ  സ്ക്കൂൾ തല കായികമേള ആഗസ്റ്റ് 14 ന് നടത്തുകയുണ്ടായി.രാവിലെ 9 മണിക്ക് തുടങ്ങിയ ഉത്ഘാടന ചടങ്ങിൽ ബഹു.ഹെഡ്മിസ്ട്രസ് റവ.സി.ലിസി അദ്ധ്യക്ഷം വഹിച്ചു.ആനി ടീച്ചർ കായിക വ്ദ്യാഭ്യാസത്തിൻെറ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.തുടർന്ന് 3 മണിവരെ കുട്ടികളുടെ വിവിധ മത്സരങ്ങൾ നടന്നു.കുട്ടികളെല്ലാം വളരെ ആവേശത്തിമിർപ്പിലായിരുന്നു
== 2018 ലെ നേട്ടങ്ങൾ ==
<!--visbot  verified-chils->

09:44, 15 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

കായികവിദ്യാഭ്യാസം സികെസിജിച്ച്എസ്സിൽ

തിളങ്ങുന്ന കായികതാരങ്ങൾക്ക് ജന്മം കൊടുക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.എറണാകുളം ജില്ലയിൽ എട്ട് വർഷത്തോളമായി ബോൾ ബാഡ്മിന്റനിന് ഒന്നും രണ്ടും സ്ഥാനം കൈപ്പിടിയിലൊതുക്കാൻ ഈ വിദ്യാലയത്തിലെ താരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അസോസിയേഷനില് ജൂനിയർ, സബ്ജൂനിയർ വിഭാഗത്തിലും ട്രോഫികൾ സ്വന്തമാക്കാൻ ഇവിടത്തെ മിടുക്കികൾക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അത്ലറ്റിക് മീറ്റിൽ സീനിയർ വിഭാഗത്തിൽ വ്യക്തിഗതചാമ്പ്യൻഷിപ്പ് നേടുവാൻ ഇവിടത്തെ കായികതാരങ്ങൾക്ക് സാധിച്ചിട്ടുണ്ട്.സംസ്ഥാനതലത്തിൽ വോളിബോൾ,ഖോ-ഖോ,ബോൾ ബാഡ്മിന്റൻ മത്സരങ്ങളിൽ സമ്മാനം നേടിയ കുുട്ടികൾ ഏഴ് തവണ ഗ്രേസ് മാർക്കിന് അർഹരായിട്ടുണ്ട്.ഗവൺമെന്റ് നടത്തുന്ന സ്പോട്ട്സ് സ്ക്കൂളിലേക്ക് സെലക്ഷന് നേടാനും നമ്മുടെ തിളങ്ങുന്ന കായികതാരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നത് സ്ക്കൂളിന്റെ ചരിത്രത്തിലെ തിളക്കമാർന്ന അധ്യായങ്ങളാണ്

കുട്ടികളുടെ മാനസികവും ശാരീരികവും ആയ വളർച്ചയെ മുൻനിർത്തി സ്കൂളിൽ കായികവിദ്യാഭ്യാസം അതിന്റെ പ്രാധാന്യത്തോടെതന്ന നിലനിന്നു പോരുന്നു. സ്കൂളുകളിൽ മത്സരങ്ങൾ നടത്തുകയും athletics -നും games -നും അതിന്റേതായ പ്രാധാന്യം കൊടുത്തുകൊണ്ട് നാളിതുവരെ practiceനടത്തുകയും കുട്ടികൾ revenue, zonal ,state, national level വരെ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. പല കുട്ടികളും 10-ാം ക്ലാസ്സിൽ ഗ്രേസ് മാർക്കിന് അർഹതനേടുകയും ഉയർന്ന വിദ്യാഭ്യാസത്തിന് ഉപകരിക്കുകയും ചെയ്തിട്ടുണ്ട്.ആൺകുട്ടികൾ football,shuttle എന്നിവയും പെൺകുട്ടികൾ shuttle ball badminton എന്നിവയിലും പ്രാക്ടീസ് നടത്തി വരുന്നു. കൂടാതെ fencing-ൽ national level-ൽ കളിക്കുന്ന ഒരു കുട്ടി കൂടി നമ്മുടെ സ്കൂളിൽ ഇപ്പോൾ ഉള്ളതും നമുക്ക് അഭിമാനിക

സ്ക്കൂൾതല കായികമേള

 2018 ലെ  സ്ക്കൂൾ തല കായികമേള ആഗസ്റ്റ് 14 ന് നടത്തുകയുണ്ടായി.രാവിലെ 9 മണിക്ക് തുടങ്ങിയ ഉത്ഘാടന ചടങ്ങിൽ ബഹു.ഹെഡ്മിസ്ട്രസ് റവ.സി.ലിസി അദ്ധ്യക്ഷം വഹിച്ചു.ആനി ടീച്ചർ കായിക വ്ദ്യാഭ്യാസത്തിൻെറ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.തുടർന്ന് 3 മണിവരെ കുട്ടികളുടെ വിവിധ മത്സരങ്ങൾ നടന്നു.കുട്ടികളെല്ലാം വളരെ ആവേശത്തിമിർപ്പിലായിരുന്നു

2018 ലെ നേട്ടങ്ങൾ