"എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Siji sivan (സംവാദം | സംഭാവനകൾ) (ക) |
(ചെ.) (TIRUTH) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഏകദേശം 1500 ഒാളം | [[പ്രമാണം:GRANDHASHALA.jpg|ലഘുചിത്രം|GRANDHASHALA]] | ||
ഏകദേശം 1500 ഒാളം പുസ്തങ്ങൾ ഉള്ള ഒരു ഗ്രന്ഥശാല ആണ് ഇവിടുള്ളത്.കുട്ടികളുടെ വിജ്ഞാനം വർദ്ധിപ്പിക്കാൻ ഉതകുന്ന പുസ്കശാലയാണ്.ഗ്രന്ഥശാലയുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് .കുട്ടികൾക്ക് വിജഞാനാ പ്രദമായ പുസ്തകകങ്ങൾ നൽകി വായനയുടെ ലോകത്തേയ്ക്ക് അവരെ കൈപിടിച്ച് നടത്താൻ സാധിക്കുന്ന അമൂല്യമായാ ഒരു നിധിയാണ് ഞങ്ങളുടെ ഗ്രന്ഥശാല ..ഏകദേശം 60 വർഷത്തോളം പഴക്കമുള്ള പഴയ സാഹിത്യ പുസ്തകങ്ങൾ ഇപ്പോളും അമൂല്യ നിധിപോലെ ഞങ്ങൾ കാത്തുസൂക്ഷിക്കുന്നുണ്ട്.ശ്രീമതി ധന്യ ടീച്ചർ ആണ് ഗ്രന്ഥശാലയുടെ മേൽനോട്ടം വഹിക്കുന്നത്. ലിറ്റിൽ കൈറ് ക്ലബ്ബിന്റെ സഹായത്തോടെ പുസ്തകങ്ങളിടെ ലിസ്റ്റ് ഡിജിറ്റലൈസ് ചെയ്തുകൊണ്ടിരിക്കുകയാണ് | |||
<!--visbot verified-chils->--> |
14:32, 5 ജനുവരി 2022-നു നിലവിലുള്ള രൂപം
ഏകദേശം 1500 ഒാളം പുസ്തങ്ങൾ ഉള്ള ഒരു ഗ്രന്ഥശാല ആണ് ഇവിടുള്ളത്.കുട്ടികളുടെ വിജ്ഞാനം വർദ്ധിപ്പിക്കാൻ ഉതകുന്ന പുസ്കശാലയാണ്.ഗ്രന്ഥശാലയുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് .കുട്ടികൾക്ക് വിജഞാനാ പ്രദമായ പുസ്തകകങ്ങൾ നൽകി വായനയുടെ ലോകത്തേയ്ക്ക് അവരെ കൈപിടിച്ച് നടത്താൻ സാധിക്കുന്ന അമൂല്യമായാ ഒരു നിധിയാണ് ഞങ്ങളുടെ ഗ്രന്ഥശാല ..ഏകദേശം 60 വർഷത്തോളം പഴക്കമുള്ള പഴയ സാഹിത്യ പുസ്തകങ്ങൾ ഇപ്പോളും അമൂല്യ നിധിപോലെ ഞങ്ങൾ കാത്തുസൂക്ഷിക്കുന്നുണ്ട്.ശ്രീമതി ധന്യ ടീച്ചർ ആണ് ഗ്രന്ഥശാലയുടെ മേൽനോട്ടം വഹിക്കുന്നത്. ലിറ്റിൽ കൈറ് ക്ലബ്ബിന്റെ സഹായത്തോടെ പുസ്തകങ്ങളിടെ ലിസ്റ്റ് ഡിജിറ്റലൈസ് ചെയ്തുകൊണ്ടിരിക്കുകയാണ്
