"സ്റ്റുഡന്റ് പോലീസ് കേഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള ഒരു യുവാ ജനതയെ
നിയമം സ്വയം അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന,പൗരബോധവും സഹജീവിസ്നേഹവും സമൂഹിക പ്രതിബദ്ധതയും പ്രകൃതി സ്നേഹവുമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്നുള്ളതാണ് ലക്ഷ്യം.44 ജൂനിയർ കേഡറ്റുകളും 44 സീനിയർ കേഡറ്റുകളും അടങ്ങുന്ന 4 പ്ലൂട്ടുണുകളാണ് എസ്.പി.സി യ്ക്കുള്ളത്.ഇതിൽ 44 പെൺകുട്ടികളും 44 ആൺകുട്ടികളും ഉൾപ്പെടുന്നു.ശ്രീ.ഡോ. രമേശ് കുമാർ സി.പി.ഒ ആയും ശ്രീമതി. രമ എ.സി.പി.ഒ ആയും, പാറശ്ശാല ഇൻസ്പെക്ടർ ഓഫ് പോലീസ്,സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്,സ്കൂൾ ഹെഡ്മിസ്ട്രസ് എന്നിവർ ഈ യൂണ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.ഇതിലെ അംഗങ്ങൾ പൊതു ജനങ്ങൾക്ക് ട്രാഫിക് നിയമങ്ങളുടെ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി ഹെൽമറ്റ് സീറ്റ് ബെൽറ്റ് ഇവ സ്വമേധയായി ധരിച്ചവർക്ക് മധുരം നൽകുകയും പാലിക്കാത്തവർക്ക് ബോധവൽക്കരണവും നടത്തി .പരേഡ്,പി റ്റി ക്ലാസ്സുകൾ,കരാട്ടെ,വിവിധ ക്യാമ്പുകൾ,ഫീൽഡ് വിസിറ്റ് എന്നിവയാണ് ഇവരുടെ പ്രധാന പരിശീലന പരിപാടികൾ. 2018 ആഗസ്റ്റ് 15 ന് നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിൽ ഈ യൂണിറ്റ് അംഗങ്ങൾ പരേഡ് നടത്തുകയുണ്ടായി
വാര്‍ത്തെടുക്കുന്നതിനായി സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് എന്ന പദ്ധതി
 
നടപ്പിലാക്കുകയുണ്ടായി.സ്ക്കുളില്‍ നടത്തിയ ഏതാനും ചില പ്രവര്‍ത്തനങ്ങള്‍
 
പോലീസ് സ്റ്റ്റ്റേഷന്‍ വിസിറ്റ്
 
കോളനി വിസിറ്റ്
പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുന്നതിനായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ് എന്ന പദ്ധതി നടപ്പിലാക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി സ്കൂളുകളിൽ നടത്തുന്ന ഏതാനും ചില പ്രവർത്തനങ്ങൾ:-
ലഹരി വിരുദ്ധ പ്രവര്‍ത്തനതിനായി കടകള്‍ പരിശോധിച്ചു
* പോലീസ് സ്റ്റ്റ്റേഷൻ വിസിറ്റ്
പ്ലാസ്സിക് നിര്‍മ്മാജ്ജനം
* കോളനി വിസിറ്റ്
* ലഹരിവിരുദ്ധ പ്രവർത്തനതിനായി കടകൾ പരിശോധിക്കൽ
* പ്ലാസ്സിക് നിർമ്മാജ്ജനം
 
[[ചിത്രം:260454.jpg|thumb|150px|left]][[ചിത്രം:260455.jpg|thumb|150px|centre]]

<!--visbot  verified-chils->-->

14:56, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

നിയമം സ്വയം അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന,പൗരബോധവും സഹജീവിസ്നേഹവും സമൂഹിക പ്രതിബദ്ധതയും പ്രകൃതി സ്നേഹവുമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്നുള്ളതാണ് ലക്ഷ്യം.44 ജൂനിയർ കേഡറ്റുകളും 44 സീനിയർ കേഡറ്റുകളും അടങ്ങുന്ന 4 പ്ലൂട്ടുണുകളാണ് എസ്.പി.സി യ്ക്കുള്ളത്.ഇതിൽ 44 പെൺകുട്ടികളും 44 ആൺകുട്ടികളും ഉൾപ്പെടുന്നു.ശ്രീ.ഡോ. രമേശ് കുമാർ സി.പി.ഒ ആയും ശ്രീമതി. രമ എ.സി.പി.ഒ ആയും, പാറശ്ശാല ഇൻസ്പെക്ടർ ഓഫ് പോലീസ്,സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്,സ്കൂൾ ഹെഡ്മിസ്ട്രസ് എന്നിവർ ഈ യൂണ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.ഇതിലെ അംഗങ്ങൾ പൊതു ജനങ്ങൾക്ക് ട്രാഫിക് നിയമങ്ങളുടെ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി ഹെൽമറ്റ് സീറ്റ് ബെൽറ്റ് ഇവ സ്വമേധയായി ധരിച്ചവർക്ക് മധുരം നൽകുകയും പാലിക്കാത്തവർക്ക് ബോധവൽക്കരണവും നടത്തി .പരേഡ്,പി റ്റി ക്ലാസ്സുകൾ,കരാട്ടെ,വിവിധ ക്യാമ്പുകൾ,ഫീൽഡ് വിസിറ്റ് എന്നിവയാണ് ഇവരുടെ പ്രധാന പരിശീലന പരിപാടികൾ. 2018 ആഗസ്റ്റ് 15 ന് നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിൽ ഈ യൂണിറ്റ് അംഗങ്ങൾ പരേഡ് നടത്തുകയുണ്ടായി

പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുന്നതിനായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ് എന്ന പദ്ധതി നടപ്പിലാക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി സ്കൂളുകളിൽ നടത്തുന്ന ഏതാനും ചില പ്രവർത്തനങ്ങൾ:-

  • പോലീസ് സ്റ്റ്റ്റേഷൻ വിസിറ്റ്
  • കോളനി വിസിറ്റ്
  • ലഹരിവിരുദ്ധ പ്രവർത്തനതിനായി കടകൾ പരിശോധിക്കൽ
  • പ്ലാസ്സിക് നിർമ്മാജ്ജനം