"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===2017-2018===
{{PHSchoolFrame/Pages}}
{{Yearframe/Header}}


==എന്‍.എം.എം.എസ്==


[[പ്രമാണം:അശ്വിന്‍കുമാര്‍.കെ എസ്.JPG|thumb|left|അശ്വിന്‍കുമാര്‍.കെ എസ്]]


2016-2017 വര്‍ഷത്തില്‍ നടത്തിയ നാഷണല്‍ മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പിന് എട്ടാം ക്ലാസ്സിലെ അശ്വിന്‍കുമാര്‍ കെ എസ് അര്‍ഹനായി.
==2022 ജൂൺ മുതൽ 2022 ഒക‍്ടോബർ വരെയുള്ള പ്രവർത്തനങ്ങൾ പത്ര രൂപത്തിൽ==
 
[[പ്രമാണം:26056 school pathram1.pdf|thumb|center|ഗുരുസ്‍പർശം]]
 
 
 
 
 
'''2017-2018'''
 
'''എൻ.എം.എം.എസ്'''
 
 
2016-2017 വർഷത്തിൽ നടത്തിയ നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന് ഒമ്പതാം ക്ലാസ്സിലെ അശ്വിൻകുമാർ കെ എ അർഹനായി.
 
[[പ്രമാണം:അശ്വിൻകുമാർ കെ എ.JPG|thumb|center|അശ്വിൻകുമാർ കെ എ]]
 
'''വിദ്യാസാഹിതി 2017'''
കേരള സാഹിത്യ അക്കാദമിയുടേയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച അദ്ധ്യാപക സാഹിത്യ ശില്പശാല
മെയ് 14,15,16 തീയതികളിൽ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സീമാറ്റിൽ നടക്കുകയുണ്ടായി.കേരളത്തിലെ ഒരു ലക്ഷത്തിഎൺപത്തയ്യായിരത്തോളം വരുന്ന അദ്ധ്യാപകരിൽ
നിന്നും രചനകൾആവശ്യപ്പെടുകയും ലഭിച്ചവയിൽ നിന്ന് നൂറെണ്ണം തെരെഞ്ഞെടുക്കുകയും അവരിൽ എൺപത്തൊമ്പത് പേർ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. ഈ സ്കൂളിലെ
ചിത്രകലാ അദ്ധ്യാപകനായ '''പി കെ ഭാസി'''ക്ക് ഇതിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുകയുണ്ടായി.പെരുമ്പടവം ശ്രീധരൻ , സുഗതകുമാരി , എസ് വേണുഗോപൻ,
സതീഷ് ബാബു പയ്യന്നൂർ, മധുസൂദനൻ നായർ, ജോർജ്ജ് ഓണക്കൂർ, റഫീക്ക് അഹമ്മദ്, വി ജെ ജയിംസ് ,എെമനം ജോൺ , ലിസി , വൈശാഖൻ തുടങ്ങി പ്രമുഖരായ
സാഹിത്യകാരന്മാരുടെ സാഹിത്യ സമ്പത്തുകൾ അടുത്തറിയുവാനുള്ള അവസരവും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.കഥാകൃത്തുക്കളായ അദ്ധ്യാപകർ അവിടെ അവതരിപ്പിച്ച
കഥകളിൽ മികച്ച അഭിപ്രായം അദ്ദേഹം രചിച്ച  '''ഇരുൾ പരക്കുന്നു''' എന്ന ചെറുകഥയ്ക്ക് ലഭിക്കുകയുണ്ടായി. കഥ പ്രസിദ്ധീകരണ പാതയിലാണ്.
 
 
[[പ്രമാണം:പി കെ ഭാസി.jpg|thumb|left|പി കെ ഭാസി]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
'''19-07-2017'''
'''ക്ലബുകളുടെ ഉദ്ഘാടനം'''
വിദ്യാരംഗം കലാസാഹിത്യവേദി ഉൾപ്പെടെയുള്ള സ്കൂൾതല ക്ലബുകളുടെ ഉദ്ഘാടനം ഇന്നു വൈകിട്ട മൂന്നുമണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചു നടന്നു.ഓടക്കുഴൽ ,
സാക്സഫോൺ എന്നീ വാദ്യോപകരണ വാദനത്തിൽ പ്രശസ്തനായ രാജേഷ് പനങ്ങാട് ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.ഹെഡ്മിസ്ട്രസ് ശ്രീദേവി അദ്ധ്യക്ഷയായ
ചടങ്ങിൽ വിദ്യാരംഗം കൺവീനറായ ഗോകുലകൃഷ്ണൻ സ്വാഗതം ആശംസിച്ചു.ഉദ്ഘാടന പ്രസംഗത്തിൽ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കാനും രാജേഷ് മറന്നില്ല.
നീണ്ട മുപ്പതുവർഷത്തെ കഠിന പ്രയത്നം ഒന്നുകൊണ്ടുമാത്രമാണ് ഈ നിലയിൽ പ്രശസ്തനായ ഒരു കലാകാരനായതെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു.കലാരംഗം
ഉൾപ്പെടെ എല്ലാ ക്ലബ് പ്രവർത്തനങ്ങളിലും എല്ലാകുട്ടികളും ആത്മാർത്ഥമായി പ്രവർത്തിച്ച് ഉന്നതനിലവാരത്തിൽ എത്തിച്ചേരാൻ ആശംസിക്കുകയും ചെയ്തു.കുട്ടികൾക്കായി
ഓടക്കുഴലിലും സാക്സഫോണിലും അവർ ആവശ്യപ്പെട്ട ഗാനങ്ങൾ വാദനം ചെയ്യുകയും ചെയ്തു.സഫീർ അഹമ്മദും സംഘവും അവതരിപ്പിച്ച നാടൻപാട്ട് പരിപാടിയുടെ
കൊഴുപ്പ് കൂട്ടി.ഹായ് സ്കൂൾ കുട്ടിക്കൂട്ടം കോഡിനേറ്ററായ മുഹമ്മദ് റാസിക്കിന്റെ കൃതജ്ഞത രേഖപ്പെടുത്തലോടെ ചടങ്ങ് പര്യവസാനിച്ചു.
 
[[പ്രമാണം:രാജേഷ് പനങ്ങാട്.JPG|thumb|left|രാജേഷ് പനങ്ങാട്]]
 
 
 
 
 
 
 
 
 
 
 
 
 
 
'''അറിവരങ്ങ് 2017'''
സൻമാർഗ്ഗോദയം വായനശാല നടത്തിയ ദേശാഭിമാനി അറിവരങ്ങ്2017 ൽ നാടൻ പാട്ട് ഇനത്തിന്റെ രണ്ടാം ഘട്ട മത്സരത്തിൽ താലൂക്ക് തലത്തിലേക്ക്
നാടൻ പാട്ട് സംഘം തെരെഞ്ഞെടുക്കപ്പെട്ടു.
 
 
സൻമാർഗ്ഗോദയം വായനശാല നടത്തിയ ദേശാഭിമാനി അറിവരങ്ങ്2017 ൽ രണ്ടാംഘട്ട പ്രശ്നോത്തരി മത്സരത്തിൽ താലൂക്ക് തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട
ജിഷ്ണു പി എം
 
[[പ്രമാണം:ജിഷ്ണു പി എം.JPG|thumb|left|ജിഷ്ണു പി എം]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
'''അക്ഷരദീപം സമഗ്രവിദ്യാഭ്യാസ പദ്ധതി'''
അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊച്ചി എം എൽ എ യുടെ നേതൃത്വത്തിൽ നടന്ന അക്ഷരദീപം പരീക്ഷയിൽ പശ്ചിമകൊച്ചിയിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ
ഉൾപ്പെടുന്ന സ്കൂളുകളിൽ നിന്ന് സ്റ്റുഡന്റ് ഓഫ് ദ ഇയർ അവാർഡും ഇംഗ്ലീഷ് മീഡിയം ടോപ്പർ അവാർഡും ദേവദർശ് പി സാജൻ കരസ്ഥമാക്കി.
 
 
 
 
 
 
 
 
 
 
 
 
{| class="wikitable"
|-
| 1 nibble || 4 bits
|-
|}
 
 
{| class="wikitable"
|-
| 1 Bit || Binary Digit ||
|-
|8 Bits || 1 Byte ||
|-
|1024 Bytes || 1 Kilobyte ||
|-
|1024 Kilobytes || 1 Megabyte ||
|-
|1024 Megabytes || 1 Gigabyte || 2<sup>30</sup> bytes
|-
|1024 Gigabytes || 1 Terabyte || 2<sup>40</sup> bytes
|-
|1024 Terabytes || 1 Petabyte || 2<sup>50</sup> bytes
|-
|1024 Petabytes || 1 Exabyte || 2<sup>60</sup> bytes
|-
|1024 Exabytes || 1 Zettabyte || 2<sup>70</sup> bytes
|-
|1024 Zettabytes || 1 Yottabyte || 2<sup>80</sup> bytes
|-
|1024 Yottabytes || 1 Brontobyte ||
|-
|1024 Brontobytes || 1 Geopbyte ||
|-
|}
 
 
'''2018-2019'''
 
 
'''ജൂൺ ഒന്ന്'''
 
 
ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ സി പി കിഷോർ നിർവഹിക്കുന്നു.
 
 
[[പ്രമാണം:ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം.jpg|thumb|left|ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനകർമ്മം നിർവഹിക്കുന്ന സ്കൂൾ മാനേജർ.]]<br>
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
പുതിയ പാചകപുരയുടെ പാലുകാച്ചൽ ചടങ്ങ് ഹെഡ്മിസ്ട്രസ് ശ്രീദേവി നിർവഹിക്കുന്നു
 
 
[[പ്രമാണം:26056പാചകപ്പുരയുടെ പാലുകാച്ചൽ ചടങ്ങ്.jpg|thumb|left|പുതിയ പാചകപുരയുടെ പാലുകാച്ചൽ ചടങ്ങ് നിർവഹിക്കുന്ന ഹെഡ്മിസ്ട്രസ് ശ്രീദേവി]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
'''ജൂലൈ നാല്'''
 
ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങൾക്കുള്ള സമ്മാനം ഹെഡ്മിസ്ട്രസ് ശ്രീദേവി സ്കൂൾ അസംബ്ലിയിൽ സമ്മാനിക്കുന്നു.
 
 
[[പ്രമാണം:26056സ്കൂൾ അസംബ്ലിയിൽ സമ്മാനദാനം.jpg|thumb|left|പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനം]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
പ്രത്യേക പരിഗണന അർഹിക്കുന്ന ഏഴാംക്ലാസ്‌കാരൻ അമീർഷാ കുടുംബകൃഷി എന്ന വിഷയത്തിൽ തയ്യാറാക്കിയ പോസ്റ്റർ ഒന്നാം സ്ഥാനം നേടി.
 
 
 
[[പ്രമാണം:26056 അമീഷാ കുടുംബകൃഷിയെകുറിച്ച് വരച്ച ചിത്രം.jpg|thumb|left|പ്രത്യേക പരിഗണന അർഹിക്കുന്ന അമീർഷാ വരച്ച ചിത്രത്തിന് സമ്മാനം നൽകി ആദരിക്കുന്ന ഹെഡ്മിസ്ട്രസ് ശ്രീദേവി.]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
'''2030 ലെ ഫിഫ വേൾഡ് കപ്പ് ഫുട്‌ബോൾ ഇന്ത്യയിലാണ് നടക്കുന്നതെങ്കിൽ ലോഗോ റെഡി...'''
 
 
 
 
 
[[പ്രമാണം:ഫിഫ വേൾഡ് കപ്പ് ലോഗോ.jpg|thumb|left|2030ലെ ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ ഇന്ത്യയിലാണെങ്കിൽ എന്ന വിഷയത്തിൽ അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികൾ സൃഷ്ടിച്ച ലോഗോകൾ]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
'''ജൂലൈ ഇരുപത്തിമൂന്ന്'''
 
 
ജൂൺ മാസത്തിലെ മികച്ച സ്കൂൾഅസംബ്ലി നടത്തിയതിനുള്ള ക്ലാസുകളെ ഹെഡ്മിസ്ട്രസ് അനുമോദിച്ചു.
 
 
[[പ്രമാണം:ഏറ്റവുംനല്ല അസംബ്ലി നടത്തിയ ക്ലാസുകൾ.JPG|thumb|left|ജൂൺ മാസത്തെ ഏറ്റവും മികച്ച സ്കൂൾഅസംബ്ലിക്കുള്ള സമ്മാനത്തിനർഹരായ ക്ലാസുകൾ ഹെഡ്മിസ്ട്രസിനോടൊപ്പം]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
'''ജൂലൈ ഇരുപത്തിനാല്'''
 
രാമായണമാസാചരണത്തോടനുബന്ധിച്ച് നടത്തിയ രാമായണക്വിസ് മത്സരത്തിൽ വിജയികളായവരെ ഹെഡ്മിസ്ട്രസ് ശ്രീദേവി അനുമോദിക്കുന്നു.
 
 
 
[[പ്രമാണം:രാമായണക്വിസ് വിജയികൾക്കുള്ള സമ്മാനദാനം.jpg|thumb|left|രാമായണക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ഹെഡ്മിസ്ട്രസ് നിർവഹിക്കുന്നു.]]
 




വരി 30: വരി 404:




==വിദ്യാസാഹിതി 2017==
കേരള സാഹിത്യ അക്കാദമിയുടേയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ആഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച അദ്ധ്യാപക സാഹിത്യ ശില്പശാല
മെയ് 14,15,16 തീയതികളില്‍ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സീമാറ്റില്‍ നടക്കുകയുണ്ടായി.കേരളത്തിലെ ഒരു ലക്ഷത്തിഎണ്‍പത്തയ്യായിരത്തോളം വരുന്ന അദ്ധ്യാപകരില്‍
നിന്നും രചനകള്‍ആവശ്യപ്പെടുകയും ലഭിച്ചവയില്‍ നിന്ന് നൂറെണ്ണം തെരെഞ്ഞെടുക്കുകയും അവരില്‍ എണ്‍പത്തൊമ്പത് പേര്‍ ക്യാമ്പില്‍ പങ്കെടുക്കുകയും ചെയ്തു. ഈ സ്കൂളിലെ
ചിത്രകലാ അദ്ധ്യാപകനായ '''പി കെ ഭാസി'''ക്ക് ഇതില്‍ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുകയുണ്ടായി.പെരുമ്പടവം ശ്രീധരന്‍ , സുഗതകുമാരി , എസ് വേണുഗോപന്‍,
സതീഷ് ബാബു പയ്യന്നൂര്‍, മധുസൂദനന്‍ നായര്‍, ജോര്‍ജ്ജ് ഓണക്കൂര്‍, റഫീക്ക് അഹമ്മദ്, വി ജെ ജയിംസ് ,എെമനം ജോണ്‍ , ലിസി , വൈശാഖന്‍ തുടങ്ങി പ്രമുഖരായ
സാഹിത്യകാരന്മാരുടെ സാഹിത്യ സമ്പത്തുകള്‍ അടുത്തറിയുവാനുള്ള അവസരവും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.കഥാകൃത്തുക്കളായ അദ്ധ്യാപകര്‍ അവിടെ അവതരിപ്പിച്ച
കഥകളില്‍ മികച്ച അഭിപ്രായം അദ്ദേഹം രചിച്ച  '''ഇരുള്‍ പരക്കുന്നു''' എന്ന ചെറുകഥയ്ക്ക് ലഭിക്കുകയുണ്ടായി. കഥ പ്രസിദ്ധീകരണ പാതയിലാണ്.




[[പ്രമാണം:പി കെ ഭാസി.jpg|thumb|left|പി കെ ഭാസി]]




വരി 48: വരി 413:




'''ജൂലൈ ഇരുപത്തഞ്ച്'''


വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്കൂൾതല ലൈബ്രറി കൗൺസിൽ ക്വിസ് മൽസരത്തിൽ എട്ടാം ക്ലാസിലെ


ആൽഡ്രിൻ ഇഗ്നേഷ്യസ് ഒന്നാം സ്ഥാനവും പത്താം ക്ലാസിലെ ജിഷ്ണു പി എം രണ്ടാം സ്ഥാനവും നേടി.


ഹൈസ്കൂൾ വിഭാഗം ബഷീർ അനുസ്മരണ ക്വിസിൽ എട്ടാം ക്ലാസിലെ അൻസാർ ദറാർ ഒന്നാം സ്ഥാനവും പത്താം ക്ലാസിലം പ്രിയദർശൻ പി


രണ്ടാം സ്ഥാനവും കരസ്ഥമാക്കി.


ഹൈസ്കൂൾ വിഭാഗം രാമായണ ക്വിസിൽ ഒമ്പതാം ക്ലാസിലെ ഗോകുലകൃഷ്ണൻ പി ആർ ഒന്നാം സ്ഥാനവും അഭിഷേക് കെ എ രണ്ടാം സ്ഥാനവും നേടി.






[[പ്രമാണം:26056വിവിധ ക്വിസ് ജേതാക്കൾ.jpg|thumb|left|ക്വിസ് ജേതാക്കൾ ഹെഡ്മിസ്ട്രസിൽനിന്നും സമ്മാനം സ്വീകരിക്കുന്നു.]]




വരി 66: വരി 438:




'''19-07-2017'''
==ക്ലബുകളുടെ ഉദ്ഘാടനം==
വിദ്യാരംഗം കലാസാഹിത്യവേദി ഉള്‍പ്പെടെയുള്ള സ്കൂള്‍തല ക്ലബുകളുടെ ഉദ്ഘാടനം ഇന്നു വൈകിട്ട മൂന്നുമണിക്ക് സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ചു നടന്നു.ഓടക്കുഴല്‍ ,
സാക്സഫോണ്‍ എന്നീ വാദ്യോപകരണ വാദനത്തില്‍ പ്രശസ്തനായ രാജേഷ് പനങ്ങാട് ആണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.ഹെഡ്മിസ്ട്രസ് ശ്രീദേവി അദ്ധ്യക്ഷയായ
ചടങ്ങില്‍ വിദ്യാരംഗം കണ്‍വീനറായ ഗോകുലകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു.ഉദ്ഘാടന പ്രസംഗത്തില്‍ തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കാനും രാജേഷ് മറന്നില്ല.
നീണ്ട മുപ്പതുവര്‍ഷത്തെ കഠിന പ്രയത്നം ഒന്നുകൊണ്ടുമാത്രമാണ് ഈ നിലയില്‍ പ്രശസ്തനായ ഒരു കലാകാരനായതെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു.കലാരംഗം
ഉള്‍പ്പെടെ എല്ലാ ക്ലബ് പ്രവര്‍ത്തനങ്ങളിലും എല്ലാകുട്ടികളും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച് ഉന്നതനിലവാരത്തില്‍ എത്തിച്ചേരാന്‍ ആശംസിക്കുകയും ചെയ്തു.കുട്ടികള്‍ക്കായി
ഓടക്കുഴലിലും സാക്സഫോണിലും അവര്‍ ആവശ്യപ്പെട്ട ഗാനങ്ങള്‍ വാദനം ചെയ്യുകയും ചെയ്തു.സഫീര്‍ അഹമ്മദും സംഘവും അവതരിപ്പിച്ച നാടന്‍പാട്ട് പരിപാടിയുടെ
കൊഴുപ്പ് കൂട്ടി.ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം കോഡിനേറ്ററായ മുഹമ്മദ് റാസിക്കിന്റെ കൃതജ്ഞത രേഖപ്പെടുത്തലോടെ ചടങ്ങ് പര്യവസാനിച്ചു.


[[പ്രമാണം:രാജേഷ് പനങ്ങാട്.JPG|thumb|left|രാജേഷ് പനങ്ങാട്]]




വരി 91: വരി 453:




==അറിവരങ്ങ് 2017==
സന്‍മാര്‍ഗ്ഗോദയം വായനശാല നടത്തിയ ദേശാഭിമാനി അറിവരങ്ങ്2017 ല്‍ നാടന്‍ പാട്ട് ഇനത്തിന്റെ രണ്ടാം ഘട്ട മത്സരത്തില്‍ താലൂക്ക് തലത്തിലേക്ക്
തെരെഞ്ഞെടുക്കപ്പെട്ട‌ നാടന്‍ പാട്ട് സംഘം


[[പ്രമാണം:എസ്.ഡി.പി.വൈ.ബി.എച്ച്.എസ്.നാടന്‍പാട്ട്സംഘം.JPG|thumb|left|എസ്.ഡി.പി.വൈ.ബി.എച്ച്.എസ്.നാടന്‍പാട്ട്സംഘം]]




വരി 107: വരി 465:




'''ആഗസ്ത് ഇരുപത്താറ്'''


ഈ സ്കൂളിലെ അദ്ധ്യാപകരും അനദ്ധ്യാപകരുമുൾപ്പടെ അമ്പതോളം പേർ ഉൾപ്പെടുന്ന ഒരു സംഘം ഹെ‍ഡ്മിസ്ട്രസ് ശ്രീദേവിയുടേയും എഇഒ വഹിദയുടേയും


നേത‌ൃത്വത്തിൽ പുത്തൻവേലിക്കര വിവേകാനന്ദ ചന്ദ്രിക സഭ ഹയർസെക്കന്ററി സ്കൂളിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി പോവുകയുണ്ടായി.


രാവിലെ എട്ടരക്ക് പുറപ്പെട്ട സംഘത്തെ സ്കൂൾമാനേജർ സി പി കിഷോർ യാത്രയാക്കി. 


<gallery>
<gallery widths="150px" heights="150px">
പ്രമാണം : 26056 0001.jpg|
പ്രമാണം : 26056 0002.jpg|
</gallery>








സന്‍മാര്‍ഗ്ഗോദയം വായനശാല നടത്തിയ രണ്ടാംഘട്ട പ്രശ്നോത്തരി മത്സരത്തില്‍ താലൂക്ക് തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട
ജിഷ്ണു പി എം


[[പ്രമാണം:ജിഷ്ണു പി എം.JPG|thumb|left|ജിഷ്ണു പി എം]]


==അക്ഷരദീപം സമഗ്രവിദ്യാഭ്യാസ പദ്ധതി==
<!--visbot  verified-chils->
അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊച്ചി എം എല്‍ എ യുടെ നേതൃത്വത്തില്‍ നടന്ന അക്ഷരദീപം പരീക്ഷയില്‍ പശ്ചിമകൊച്ചിയിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍
ഉള്‍പ്പെടുന്ന സ്കൂളുകളില്‍ നിന്ന് സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ അവാര്‍ഡും ഇംഗ്ലീഷ് മീഡിയം ടോപ്പര്‍ അവാര്‍ഡും ദേവദര്‍ശ് പി സാജന്‍ കരസ്ഥമാക്കി.

09:55, 17 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25



2022 ജൂൺ മുതൽ 2022 ഒക‍്ടോബർ വരെയുള്ള പ്രവർത്തനങ്ങൾ പത്ര രൂപത്തിൽ

പ്രമാണം:26056 school pathram1.pdf



2017-2018

എൻ.എം.എം.എസ്


2016-2017 വർഷത്തിൽ നടത്തിയ നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന് ഒമ്പതാം ക്ലാസ്സിലെ അശ്വിൻകുമാർ കെ എ അർഹനായി.

അശ്വിൻകുമാർ കെ എ

വിദ്യാസാഹിതി 2017 കേരള സാഹിത്യ അക്കാദമിയുടേയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച അദ്ധ്യാപക സാഹിത്യ ശില്പശാല മെയ് 14,15,16 തീയതികളിൽ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സീമാറ്റിൽ നടക്കുകയുണ്ടായി.കേരളത്തിലെ ഒരു ലക്ഷത്തിഎൺപത്തയ്യായിരത്തോളം വരുന്ന അദ്ധ്യാപകരിൽ നിന്നും രചനകൾആവശ്യപ്പെടുകയും ലഭിച്ചവയിൽ നിന്ന് നൂറെണ്ണം തെരെഞ്ഞെടുക്കുകയും അവരിൽ എൺപത്തൊമ്പത് പേർ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. ഈ സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനായ പി കെ ഭാസിക്ക് ഇതിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുകയുണ്ടായി.പെരുമ്പടവം ശ്രീധരൻ , സുഗതകുമാരി , എസ് വേണുഗോപൻ, സതീഷ് ബാബു പയ്യന്നൂർ, മധുസൂദനൻ നായർ, ജോർജ്ജ് ഓണക്കൂർ, റഫീക്ക് അഹമ്മദ്, വി ജെ ജയിംസ് ,എെമനം ജോൺ , ലിസി , വൈശാഖൻ തുടങ്ങി പ്രമുഖരായ സാഹിത്യകാരന്മാരുടെ സാഹിത്യ സമ്പത്തുകൾ അടുത്തറിയുവാനുള്ള അവസരവും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.കഥാകൃത്തുക്കളായ അദ്ധ്യാപകർ അവിടെ അവതരിപ്പിച്ച കഥകളിൽ മികച്ച അഭിപ്രായം അദ്ദേഹം രചിച്ച ഇരുൾ പരക്കുന്നു എന്ന ചെറുകഥയ്ക്ക് ലഭിക്കുകയുണ്ടായി. കഥ പ്രസിദ്ധീകരണ പാതയിലാണ്.


പി കെ ഭാസി













19-07-2017 ക്ലബുകളുടെ ഉദ്ഘാടനം വിദ്യാരംഗം കലാസാഹിത്യവേദി ഉൾപ്പെടെയുള്ള സ്കൂൾതല ക്ലബുകളുടെ ഉദ്ഘാടനം ഇന്നു വൈകിട്ട മൂന്നുമണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചു നടന്നു.ഓടക്കുഴൽ , സാക്സഫോൺ എന്നീ വാദ്യോപകരണ വാദനത്തിൽ പ്രശസ്തനായ രാജേഷ് പനങ്ങാട് ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.ഹെഡ്മിസ്ട്രസ് ശ്രീദേവി അദ്ധ്യക്ഷയായ ചടങ്ങിൽ വിദ്യാരംഗം കൺവീനറായ ഗോകുലകൃഷ്ണൻ സ്വാഗതം ആശംസിച്ചു.ഉദ്ഘാടന പ്രസംഗത്തിൽ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കാനും രാജേഷ് മറന്നില്ല. നീണ്ട മുപ്പതുവർഷത്തെ കഠിന പ്രയത്നം ഒന്നുകൊണ്ടുമാത്രമാണ് ഈ നിലയിൽ പ്രശസ്തനായ ഒരു കലാകാരനായതെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു.കലാരംഗം ഉൾപ്പെടെ എല്ലാ ക്ലബ് പ്രവർത്തനങ്ങളിലും എല്ലാകുട്ടികളും ആത്മാർത്ഥമായി പ്രവർത്തിച്ച് ഉന്നതനിലവാരത്തിൽ എത്തിച്ചേരാൻ ആശംസിക്കുകയും ചെയ്തു.കുട്ടികൾക്കായി ഓടക്കുഴലിലും സാക്സഫോണിലും അവർ ആവശ്യപ്പെട്ട ഗാനങ്ങൾ വാദനം ചെയ്യുകയും ചെയ്തു.സഫീർ അഹമ്മദും സംഘവും അവതരിപ്പിച്ച നാടൻപാട്ട് പരിപാടിയുടെ കൊഴുപ്പ് കൂട്ടി.ഹായ് സ്കൂൾ കുട്ടിക്കൂട്ടം കോഡിനേറ്ററായ മുഹമ്മദ് റാസിക്കിന്റെ കൃതജ്ഞത രേഖപ്പെടുത്തലോടെ ചടങ്ങ് പര്യവസാനിച്ചു.

രാജേഷ് പനങ്ങാട്








അറിവരങ്ങ് 2017 സൻമാർഗ്ഗോദയം വായനശാല നടത്തിയ ദേശാഭിമാനി അറിവരങ്ങ്2017 ൽ നാടൻ പാട്ട് ഇനത്തിന്റെ രണ്ടാം ഘട്ട മത്സരത്തിൽ താലൂക്ക് തലത്തിലേക്ക് നാടൻ പാട്ട് സംഘം തെരെഞ്ഞെടുക്കപ്പെട്ടു.


സൻമാർഗ്ഗോദയം വായനശാല നടത്തിയ ദേശാഭിമാനി അറിവരങ്ങ്2017 ൽ രണ്ടാംഘട്ട പ്രശ്നോത്തരി മത്സരത്തിൽ താലൂക്ക് തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ജിഷ്ണു പി എം

ജിഷ്ണു പി എം









അക്ഷരദീപം സമഗ്രവിദ്യാഭ്യാസ പദ്ധതി അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊച്ചി എം എൽ എ യുടെ നേതൃത്വത്തിൽ നടന്ന അക്ഷരദീപം പരീക്ഷയിൽ പശ്ചിമകൊച്ചിയിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടുന്ന സ്കൂളുകളിൽ നിന്ന് സ്റ്റുഡന്റ് ഓഫ് ദ ഇയർ അവാർഡും ഇംഗ്ലീഷ് മീഡിയം ടോപ്പർ അവാർഡും ദേവദർശ് പി സാജൻ കരസ്ഥമാക്കി.







1 nibble 4 bits


1 Bit Binary Digit
8 Bits 1 Byte
1024 Bytes 1 Kilobyte
1024 Kilobytes 1 Megabyte
1024 Megabytes 1 Gigabyte 230 bytes
1024 Gigabytes 1 Terabyte 240 bytes
1024 Terabytes 1 Petabyte 250 bytes
1024 Petabytes 1 Exabyte 260 bytes
1024 Exabytes 1 Zettabyte 270 bytes
1024 Zettabytes 1 Yottabyte 280 bytes
1024 Yottabytes 1 Brontobyte
1024 Brontobytes 1 Geopbyte


2018-2019


ജൂൺ ഒന്ന്


ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ സി പി കിഷോർ നിർവഹിക്കുന്നു.


ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനകർമ്മം നിർവഹിക്കുന്ന സ്കൂൾ മാനേജർ.
















പുതിയ പാചകപുരയുടെ പാലുകാച്ചൽ ചടങ്ങ് ഹെഡ്മിസ്ട്രസ് ശ്രീദേവി നിർവഹിക്കുന്നു


പുതിയ പാചകപുരയുടെ പാലുകാച്ചൽ ചടങ്ങ് നിർവഹിക്കുന്ന ഹെഡ്മിസ്ട്രസ് ശ്രീദേവി









ജൂലൈ നാല്

ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങൾക്കുള്ള സമ്മാനം ഹെഡ്മിസ്ട്രസ് ശ്രീദേവി സ്കൂൾ അസംബ്ലിയിൽ സമ്മാനിക്കുന്നു.


പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനം

















പ്രത്യേക പരിഗണന അർഹിക്കുന്ന ഏഴാംക്ലാസ്‌കാരൻ അമീർഷാ കുടുംബകൃഷി എന്ന വിഷയത്തിൽ തയ്യാറാക്കിയ പോസ്റ്റർ ഒന്നാം സ്ഥാനം നേടി.


പ്രത്യേക പരിഗണന അർഹിക്കുന്ന അമീർഷാ വരച്ച ചിത്രത്തിന് സമ്മാനം നൽകി ആദരിക്കുന്ന ഹെഡ്മിസ്ട്രസ് ശ്രീദേവി.



















2030 ലെ ഫിഫ വേൾഡ് കപ്പ് ഫുട്‌ബോൾ ഇന്ത്യയിലാണ് നടക്കുന്നതെങ്കിൽ ലോഗോ റെഡി...



2030ലെ ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ ഇന്ത്യയിലാണെങ്കിൽ എന്ന വിഷയത്തിൽ അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികൾ സൃഷ്ടിച്ച ലോഗോകൾ



















ജൂലൈ ഇരുപത്തിമൂന്ന്


ജൂൺ മാസത്തിലെ മികച്ച സ്കൂൾഅസംബ്ലി നടത്തിയതിനുള്ള ക്ലാസുകളെ ഹെഡ്മിസ്ട്രസ് അനുമോദിച്ചു.


ജൂൺ മാസത്തെ ഏറ്റവും മികച്ച സ്കൂൾഅസംബ്ലിക്കുള്ള സമ്മാനത്തിനർഹരായ ക്ലാസുകൾ ഹെഡ്മിസ്ട്രസിനോടൊപ്പം












ജൂലൈ ഇരുപത്തിനാല്

രാമായണമാസാചരണത്തോടനുബന്ധിച്ച് നടത്തിയ രാമായണക്വിസ് മത്സരത്തിൽ വിജയികളായവരെ ഹെഡ്മിസ്ട്രസ് ശ്രീദേവി അനുമോദിക്കുന്നു.


രാമായണക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ഹെഡ്മിസ്ട്രസ് നിർവഹിക്കുന്നു.


















ജൂലൈ ഇരുപത്തഞ്ച്

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്കൂൾതല ലൈബ്രറി കൗൺസിൽ ക്വിസ് മൽസരത്തിൽ എട്ടാം ക്ലാസിലെ

ആൽഡ്രിൻ ഇഗ്നേഷ്യസ് ഒന്നാം സ്ഥാനവും പത്താം ക്ലാസിലെ ജിഷ്ണു പി എം രണ്ടാം സ്ഥാനവും നേടി.

ഹൈസ്കൂൾ വിഭാഗം ബഷീർ അനുസ്മരണ ക്വിസിൽ എട്ടാം ക്ലാസിലെ അൻസാർ ദറാർ ഒന്നാം സ്ഥാനവും പത്താം ക്ലാസിലം പ്രിയദർശൻ പി

രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഹൈസ്കൂൾ വിഭാഗം രാമായണ ക്വിസിൽ ഒമ്പതാം ക്ലാസിലെ ഗോകുലകൃഷ്ണൻ പി ആർ ഒന്നാം സ്ഥാനവും അഭിഷേക് കെ എ രണ്ടാം സ്ഥാനവും നേടി.


ക്വിസ് ജേതാക്കൾ ഹെഡ്മിസ്ട്രസിൽനിന്നും സമ്മാനം സ്വീകരിക്കുന്നു.



















ആഗസ്ത് ഇരുപത്താറ്

ഈ സ്കൂളിലെ അദ്ധ്യാപകരും അനദ്ധ്യാപകരുമുൾപ്പടെ അമ്പതോളം പേർ ഉൾപ്പെടുന്ന ഒരു സംഘം ഹെ‍ഡ്മിസ്ട്രസ് ശ്രീദേവിയുടേയും എഇഒ വഹിദയുടേയും

നേത‌ൃത്വത്തിൽ പുത്തൻവേലിക്കര വിവേകാനന്ദ ചന്ദ്രിക സഭ ഹയർസെക്കന്ററി സ്കൂളിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി പോവുകയുണ്ടായി.

രാവിലെ എട്ടരക്ക് പുറപ്പെട്ട സംഘത്തെ സ്കൂൾമാനേജർ സി പി കിഷോർ യാത്രയാക്കി.