"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' സയന്‍സ് ക്ലബ് കുട്ടികളില്‍ ശാസ്ത്രാഭിരുചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==സയൻസ് ക്ലബ്==

കുട്ടികളിൽ ശാസ്ത്രാഭിരുചി  വളർത്തുവാനും കൊച്ചുശാസ്ത്രജ്ഞൻമാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനുമായി മാഡം ക്യുറി സയൻസ് ക്ലബ് സ്ക്കുളിൽ സജീവമായി പ്രവർത്തിക്കുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണം നടത്തുന്നതിനൊടോപ്പം സയൻസ് ടാലന്റ് ഡിസ്പ്ലേ ബോർഡ് ,സയൻസ് കൈഴുത്തു മാസിക എന്നിവ തയാറാക്കി വരുന്നു. സബ് ജില്ല ശാസ്തമേളയിൽ തുടർച്ചയായി 3-ാം സ്ഥാനവും  ഒാവറോൾ ചാമ്പ്യൻഷിപ്പ്  നേടുന്നു.കൂടാതെ ബാലാശാസ്ത്രകോൺഗ്രസിൽ സംസ്ഥാനതലത്തിൽ വിജയികളായി.സംസ്ഥാനശാസ്ത്രമേളയിൽ തുടർച്ചയായി ഗവേഷണപ്രോജകടിന്  Aഗ്രേഡ് കരസ്ഥമാക്കുവാൻ കഴിഞ്ഞു. സംസ്ഥാനശാസ്ത്രമേളയിൽ ടീച്ചേഴ്സ് പ്രോജക്ട്,ടീച്ചിംഗ് എയ്ഡ് എന്നീ ഇനങ്ങളിലും A ഗ്രഡ് കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

സയന്‍സ് ക്ലബ്
<!--visbot verified-chils->
  കുട്ടികളില്‍ ശാസ്ത്രാഭിരുചി  വളര്‍ത്തുവാനും കൊച്ചുശാസ്ത്രജ്ഞന്‍മാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനുമായി മാഡം ക്യുറി സയന്‍സ് ക്ലബ് സ്ക്കുളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണം നടത്തുന്നതിനൊടോപ്പം സയന്‍സ് ടാലന്റ് ഡിസ്പ്ലേ ബോര്‍ഡ് ,സയന്‍സ് കൈഴുത്തു മാസിക എന്നിവ തയാറാക്കി വരുന്നു. സബ് ജില്ല ശാസ്തമേളയില്‍ തുടര്‍ച്ചയായി 3-ാം സ്ഥാനവും  ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്  നേടുന്നു.കൂടാതെ ബാലാശാസ്ത്രകോണ്‍ഗ്രസില്‍ സംസ്ഥാനതലത്തില്‍ വിജയികളായി.സംസ്ഥാനശാസ്ത്രമേളയില്‍ തുടര്‍ച്ചയായി ഗവേഷണപ്രോജകടിന്  Aഗ്രേഡ് കരസ്ഥമാക്കുവാന്‍ കഴിഞ്ഞു. സംസ്ഥാനശാസ്ത്രമേളയില്‍ ടീച്ചേഴ്സ് പ്രോജക്ട്,ടീച്ചിംഗ് എയ്ഡ് എന്നീ ഇനങ്ങളിലും A ഗ്രഡ് കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

23:28, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

സയൻസ് ക്ലബ്