"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<big>ജൂനിയര്‍ റെഡ് ക്രോസ്</big> ആഴ്ച്ചയിലൊരുദിവസം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
* '''ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി)''' | |||
[[ചിത്രം:redcross.jpg|75px|left]] | |||
സേവന മേഖലയിൽ ഇതിനകം ലോകശ്രദ്ധ നേടിയ ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂനിറ്റ് സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. 'ആരോഗ്യം, സൗഹൃദം, സേവനം' ഇവ ലക്ഷ്യമാക്കിക്കൊണ്ടുള്ള ജെ.ആർ.സി യൂനിറ്റിന് സ്കൂളിൽ വിവിധ സേവന പ്രവർത്തനങ്ങൾക്ക് നേതത്വം നൽകാൻ കഴിഞ്ഞിട്ടുണ്ട്. ആഴ്ച്ചയിലൊരുദിവസം ഉച്ചഭക്ഷണപ്പൊതി ശേഖരിച്ച് ശരണാലയങ്ങളിൽ നൽക്കുന്നു.സ്ക്കുളിലെ വിവിധപ്രവർത്തനങ്ങളിൽ വോളന്റിയേഴ്സ് ആയി സേവനം ചെയ്യുന്നു. | |||
<!--visbot verified-chils-> |
23:28, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
- ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി)
സേവന മേഖലയിൽ ഇതിനകം ലോകശ്രദ്ധ നേടിയ ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂനിറ്റ് സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. 'ആരോഗ്യം, സൗഹൃദം, സേവനം' ഇവ ലക്ഷ്യമാക്കിക്കൊണ്ടുള്ള ജെ.ആർ.സി യൂനിറ്റിന് സ്കൂളിൽ വിവിധ സേവന പ്രവർത്തനങ്ങൾക്ക് നേതത്വം നൽകാൻ കഴിഞ്ഞിട്ടുണ്ട്. ആഴ്ച്ചയിലൊരുദിവസം ഉച്ചഭക്ഷണപ്പൊതി ശേഖരിച്ച് ശരണാലയങ്ങളിൽ നൽക്കുന്നു.സ്ക്കുളിലെ വിവിധപ്രവർത്തനങ്ങളിൽ വോളന്റിയേഴ്സ് ആയി സേവനം ചെയ്യുന്നു.