"എസ്.കെ.വി.ജി.എച്ച്.എസ്.എസ്/ വിദ്യാരംഗം കലാസാഹിത്യവേദി-വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
  വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും  2017-18 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മലയാളത്തിന്റെ പ്രശസ്ത സാഹിത്യകാരന്‍ ശ്രീ.എസ്.ഹരീഷ് നിര്‍വഹിച്ചു.പി.റ്റി.എ.പ്രസിഡന്റ് ശ്രീ,ബിജു എസ്. അധ്യക്ഷത വഹിച്ച യോഗത്തിന് പ്രഥമാധ്യാപകന്‍ ശ്രീ.കെ.ഹരീന്ദ്രന്‍ സാര്‍ സ്വാഗതം ആശംസിച്ചു. അധ്യാപകരായ ശ്രീ.അനില്‍ കുമാര്‍, ശ്രീ. ദാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കുട്ടികളുടെ പുസ്തക വായന, പുസ്തക പരിചയം, കവിതാപാരായണം, കഥ പറയല്‍ എന്നിവ മാറ്റു കൂട്ടിയ ചടങ്ങിന് കണ്‍വീനര്‍ ശ്രീ.രാജു ആര്‍. സി. നന്ദി അര്‍പ്പിച്ചു.
വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും  2017-18 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മലയാളത്തിന്റെ പ്രശസ്ത സാഹിത്യകാരൻ ശ്രീ.എസ്.ഹരീഷ് നിർവഹിച്ചു.പി.റ്റി.എ.പ്രസിഡന്റ് ശ്രീ,ബിജു എസ്. അധ്യക്ഷത വഹിച്ച യോഗത്തിന് പ്രഥമാധ്യാപകൻ ശ്രീ.കെ.ഹരീന്ദ്രൻ സാർ സ്വാഗതം ആശംസിച്ചു. അധ്യാപകരായ ശ്രീ.അനിൽ കുമാർ, ശ്രീ. ദാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുട്ടികളുടെ പുസ്തക വായന, പുസ്തക പരിചയം, കവിതാപാരായണം, കഥ പറയൽ എന്നിവ മാറ്റു കൂട്ടിയ ചടങ്ങിന് കൺവീനർ ശ്രീ.രാജു ആർ. സി. നന്ദി അർപ്പിച്ചു.
 
<!--visbot  verified-chils->

23:24, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം