"എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2017 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:അന്താരാഷ്ട്രയോഗാദിനം.jpg|thumb|center|അന്താരാഷ്ട്രയോഗാദിനം]]
[[പ്രമാണം:അന്താരാഷ്ട്രയോഗാദിനം.jpg|thumb|left|അന്താരാഷ്ട്രയോഗാദിനം]]
അരോഗദൃഢഗാത്രമായ ശരീരവും മനസ്സും ലഭിക്കുന്നതിനായി ഭാരതം ലോകത്തിന് സമ്മാനിച്ച അമൂല്യ സമ്പത്താണ് യോഗ.യോഗയുടെ പ്രാധാന്യം
ലോകം മുഴുവൻ അംഗീകരിച്ച് അന്താരാഷ്ട്ര തലത്തിൽ യോഗദിനമായി ജൂൺ 21 തെരെഞ്ഞെടുക്കുകയും ലോകത്താകമാനം ആ ദിനം ആചരിക്കുകയുമാണ്.
ഇന്ത്യയിൽ സർക്കാരിന്റെ നേതൃത്വത്തിൽ ആയുർവ്വേദം , യുനാനി, സിദ്ധവൈദ്യം, ഹോമിയോ എന്നീ വകുപ്പുകളുടെ ചുരുക്കരൂപമായ "ആയുഷ്"(AYUSH)
എന്ന ഏജൻസിക്കായിരുന്നു യോഗാദിനത്തിന്റെ ചുമതല. ഈ സ്കൂളിൽ നടന്ന യോഗാപരിശീലനത്തിന് നേതൃത്വം നൽകിയത് ആർട്ട്  ഓഫ് ലിവിംഗിന്റെ
അധ്യാപകരായ ഗിരിജ , ലാൽജി , ആനന്ദ് എന്നിവരാണ്.എൻ.സി.സി വിദ്യാർത്ഥികളും അധ്യാപകരും  രക്ഷകർത്താക്കളും ഇതിൽ പങ്കു ചേർന്നു.യോഗദിന
പരിപാടിയുടെ ചുമതല വഹിച്ചത് പ്രധാന അധ്യാപികയായ ശ്രീദേവിയോടൊപ്പം അധ്യാപകരായ ഭാസി,കലാഭാനു.സാബുകുമാർ,പ്രിയ,ദീപ എന്നിവരായിരുന്നു.


അരോഗദൃഢഗാത്രമായ ശരീരവും മനസ്സും ലഭിക്കുന്നതിനായി ഭാരതം ലോകത്തിന് സമ്മാനിച്ച അമൂല്യ സമ്പത്താണ് യോഗ.യോഗയുടെ പ്രാധാന്യം
[[വർഗ്ഗം:അന്താരാഷ്ട്ര യോഗാ ദിനം]]
ലോകം മുഴുവന്‍ അംഗീകരിച്ച് അന്താരാഷ്ട്ര തലത്തില്‍ യോഗദിനമായി ജൂണ്‍ 21 തെരെഞ്ഞെടുക്കുകയും ലോകത്താകമാനം ആ ദിനം ആചരിക്കുകയുമാണ്.
 
ഇന്ത്യയില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആയുര്‍വ്വേദം , യുനാനി, സിദ്ധവൈദ്യം, ഹോമിയോ എന്നീ വകുപ്പുകളുടെ ചുരുക്കരൂപമായ "ആയുഷ്"(AYUSH)
<!--visbot verified-chils->
എന്ന ഏജന്‍സിക്കായിരുന്നു യോഗാദിനത്തിന്റെ ചുമതല. ഈ സ്കൂളില്‍ നടന്ന യോഗാപരിശീലനത്തിന് നേതൃത്വം നല്‍കിയത് ആര്‍ട്ട്  ഓഫ് ലിവിംഗിന്റെ
അധ്യാപകരായ ഗിരിജ , ലാല്‍ജി , ആനന്ദ് എന്നിവരാണ്.എന്‍.സി.സി വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളും ഇതില്‍ പങ്കു ചേര്‍ന്നു.യോഗദിന
പരിപാടിയുടെ ചുമതല വഹിച്ചത് പ്രധാന അധ്യാപികയായ ശ്രീദേവിയോടൊപ്പം അധ്യാപകരായ ഭാസി,കലാഭാനു.സാബുകുമാര്‍,പ്രിയ,ദീപ എന്നിവരായിരുന്നു.

23:24, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

അന്താരാഷ്ട്രയോഗാദിനം

അരോഗദൃഢഗാത്രമായ ശരീരവും മനസ്സും ലഭിക്കുന്നതിനായി ഭാരതം ലോകത്തിന് സമ്മാനിച്ച അമൂല്യ സമ്പത്താണ് യോഗ.യോഗയുടെ പ്രാധാന്യം ലോകം മുഴുവൻ അംഗീകരിച്ച് അന്താരാഷ്ട്ര തലത്തിൽ യോഗദിനമായി ജൂൺ 21 തെരെഞ്ഞെടുക്കുകയും ലോകത്താകമാനം ആ ദിനം ആചരിക്കുകയുമാണ്. ഇന്ത്യയിൽ സർക്കാരിന്റെ നേതൃത്വത്തിൽ ആയുർവ്വേദം , യുനാനി, സിദ്ധവൈദ്യം, ഹോമിയോ എന്നീ വകുപ്പുകളുടെ ചുരുക്കരൂപമായ "ആയുഷ്"(AYUSH) എന്ന ഏജൻസിക്കായിരുന്നു യോഗാദിനത്തിന്റെ ചുമതല. ഈ സ്കൂളിൽ നടന്ന യോഗാപരിശീലനത്തിന് നേതൃത്വം നൽകിയത് ആർട്ട് ഓഫ് ലിവിംഗിന്റെ അധ്യാപകരായ ഗിരിജ , ലാൽജി , ആനന്ദ് എന്നിവരാണ്.എൻ.സി.സി വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും ഇതിൽ പങ്കു ചേർന്നു.യോഗദിന പരിപാടിയുടെ ചുമതല വഹിച്ചത് പ്രധാന അധ്യാപികയായ ശ്രീദേവിയോടൊപ്പം അധ്യാപകരായ ഭാസി,കലാഭാനു.സാബുകുമാർ,പ്രിയ,ദീപ എന്നിവരായിരുന്നു.