"ഹൈസ്കൂൾ പരിപ്പ്/ വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

വരി 1: വരി 1:
==കവിത==
==കവിത==
===ഒാര്‍മയിലേക്കൊരെത്തിനോട്ടം===
===ഒാർമയിലേക്കൊരെത്തിനോട്ടം===
<gallery>
<gallery>
ഓര്‍മയിലേക്കൊരെത്തിനോട്ടം.jpeg|ദേവിക ക്ലാസ് 10A
ഓർമയിലേക്കൊരെത്തിനോട്ടം.jpeg|ദേവിക ക്ലാസ് 10A
</gallery>
</gallery>
കു‍‍ഞ്ഞിന്റെ പുസ്തകത്താളില്‍

കു‍‍ഞ്ഞിന്റെ പുസ്തകത്താളിൽ

കണ്ടു ‍‍‍ഞാന്‍

കണ്ടു ‍‍‍ഞാൻ

അമ്പരപ്പിക്കുന്ന ദൃശ്യം

അമ്പരപ്പിക്കുന്ന ദൃശ്യം

തൊണ്ണൂറ്റിയെട്ടാം വയസ്സിന്‍െറ നീറ്റലില്‍

തൊണ്ണൂറ്റിയെട്ടാം വയസ്സിൻെറ നീറ്റലിൽ

ഫ്ലാറ്റില്‍ ഒതുങ്ങിയെന്‍ ജന്മം

ഫ്ലാറ്റിൽ ഒതുങ്ങിയെൻ ജന്മം

വര്‍ഷങ്ങളേറെ‍‍‍യായ് പേമാരികണ്ടിട്ട്

വർഷങ്ങളേറെ‍‍‍യായ് പേമാരികണ്ടിട്ട്

മഴയത്തു മുറ്റത്തിറങ്ങി കളിച്ചതും

മഴയത്തു മുറ്റത്തിറങ്ങി കളിച്ചതും

കപ്പലുണ്ടാക്കി ഒഴുക്കി രസിച്ചതും

കപ്പലുണ്ടാക്കി ഒഴുക്കി രസിച്ചതും

കണ്ണിമാങ്ങാ പറിച്ചുപ്പിട്ടു തിന്നതും

കണ്ണിമാങ്ങാ പറിച്ചുപ്പിട്ടു തിന്നതും

കണ്ണീര്‍ നനവുള്ള ഓര്‍മകള്‍ മാത്രമോ?

കണ്ണീർ നനവുള്ള ഓർമകൾ മാത്രമോ?

കൊച്ചുമക്കള്‍ കളിക്കണ കണ്ടു‍‍ഞാന്‍

കൊച്ചുമക്കൾ കളിക്കണ കണ്ടു‍‍ഞാൻ

പെട്ടിപോലുള്ള കുന്തത്തിനുള്ളില്

പെട്ടിപോലുള്ള കുന്തത്തിനുള്ളില്

മറ്റു സൗഹൃദബന്ധങ്ങളില്ലാത്തൊ-

മറ്റു സൗഹൃദബന്ധങ്ങളില്ലാത്തൊ-

രെന്തു ജീവിതം ഫ്ലാറ്റിലെ ജീവിതം

രെന്തു ജീവിതം ഫ്ലാറ്റിലെ ജീവിതം

മാരിപോലെന്‍െറ കണ്ണീര്‍ പൊഴിഞ്ഞുപോയ്

മാരിപോലെൻെറ കണ്ണീർ പൊഴിഞ്ഞുപോയ്

മിന്നല്‍ പോലെന്‍െറ നെഞ്ചു പിളര്‍ന്നുപോയ്

മിന്നൽ പോലെൻെറ നെഞ്ചു പിളർന്നുപോയ്

മനുഷ്യരാമിന്നു ഭൂമിയാം അമ്മയെ

മനുഷ്യരാമിന്നു ഭൂമിയാം അമ്മയെ

മലിനമാക്കിയ വാര്‍ത്ത ഞാന്‍ കാണവേ

മലിനമാക്കിയ വാർത്ത ഞാൻ കാണവേ

''വെട്ടി വീണാ വനത്തിന്‍ കഥകളും

''വെട്ടി വീണാ വനത്തിൻ കഥകളും

മലിനമായ പുഴതന്‍ കഥകളും

മലിനമായ പുഴതൻ കഥകളും

ശോചനീയമീ ഭൂമി തന്‍ മാറിടം''

ശോചനീയമീ ഭൂമി തൻ മാറിടം''

എന്നു കണ്ടുഞാന്‍ പുസ്തകത്താളിലായ്

എന്നു കണ്ടുഞാൻ പുസ്തകത്താളിലായ്

എന്തു പറ്റീ മനുഷ്യരേ നിങ്ങളീ

എന്തു പറ്റീ മനുഷ്യരേ നിങ്ങളീ

അമ്മഭൂമിയെ ദ്രോഹിപ്പതെന്തിന്.

അമ്മഭൂമിയെ ദ്രോഹിപ്പതെന്തിന്.

ഒാര്‍ക്കു നീയും ഉറച്ചുനില്‍ക്കുന്നൊരീ

ഒാർക്കു നീയും ഉറച്ചുനിൽക്കുന്നൊരീ

മണ്ണു പോലുമാ ഭൂമി തന്‍ മാറിടം
മണ്ണു പോലുമാ ഭൂമി തൻ മാറിടം

വരി 36: വരി 36:
വിദ്യാരംഗം പഠനയാത്ര''
വിദ്യാരംഗം പഠനയാത്ര''

൧൯൧൨ ഏപ്റില്‍ മാസ൦ ൧൪-ാ൦  തീയതി  അമ്പലപ്പുഴയ്കടുത്ത് പടഹാരത്ത് അരീപ്പൂറത്ത് വീട്ടീല്‍ പാര്‍വ്വതി അമ്മയുടെയു൦ പൊയ്പ്പള്ളികളത്തില്‍ ശങ്കരക്കൂറുപ്പിന്റെ യൂ൦  മകനായി  തകഴി ശിവശങ്കരപിള്ള ജനന൦ കൊണ്ടൂ.അദ്ദേഹത്തിന്‍െറ ജീവിതകാല൦ മുഴുവന്‍ മതിമറന്നാഘോഷിച്ച ശങ്കരമ൦ഗല൦ എന്ന ഭവന൦ സന്ദര്‍ശിക്കാന്‍ കഴിയുകയു൦ അവിടെവച്ച് അദ്ദേഹത്തെകുൂടുതല്‍ അടുത്തറിയാനു൦ ഞങ്ങള്‍ക്കീയാത്രയില്‍ കഴിഞ്ഞു. നിരവധി കൃതികള്‍ നമുക്കായി സമ്മാനിച്ചിട്ടാണ് കഥാകൃത്ത് നമ്മോട് വിടപറഞ്ഞത്.  ഏവരേയു൦ ആഹ്ളാദാനുഭൂതിലെത്തി‍ച്ച അദ്ദേഹത്തിന്‍റെ കൃതികള്‍ക്ക് നിരവധി പുരസ്കാരങ്ങളൂ൦ ലഭിച്ചിട്ടുണ്ട്. 1973-ല്‍ സോവിയറ്റ് ലാന്‍റ് നെഹ്റു അവാര്‍ഡ്,1985-ല്‍ പത്മഭൂഷണ്‍,1989-ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്,1994-ല്‍ എഴുത്തച്ചന്‍ പുരസ്കാര൦ തുടങ്ങി നിരവധിയാണ്. അതിലുപരി അദ്ദേഹമൊരു ജ്ഞാനപീഠ ജേതാവുകൂടിയാണ്. അദ്ദേഹത്തിന്‍െറ വീട്ടില്‍ അദ്ദേഹമുപയോഗി‍‍ച്ചിരുന്ന പല വസ്തുക്കളു൦ കാണാന്‍ സാധിച്ചു.  അതുപോലെ തന്നെ അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളു൦ കാണാന്‍ കഴിഞ്ഞു വീ‍ടിനു തൊ‍‍ട്ടടുത്തായി അദ്ദേഹത്തിന്‍െറ സ്മാരകുവു൦ കാണാന്‍ അവസര൦ ലഭിച്ചു.  തകഴിശിവശങ്കരപിള്ളയു‍ടെ ശങ്കരമ൦ഗല൦ എന്ന വീട്ടില്‍ നിന്നു൦ ഞങ്ങള്‍ നേരേ അമ്പലപ്പുഴ ശ്രീക്രഷ്ണസ്വാമി ക്ഷേത്രത്തിലേക്കാണ് പോയത്. തുളളല്‍ പ്രസ്ഥാനത്തിലെ ഉപജേഞതാവായ കുുഞ്ചന്‍ നമ്പ്യാരുടെ മിഴാവുകാണുവാനുളള  അവസരവു൦ ശ്രീക്രഷ്ണ ഭഗവാന്‍െറ ദര്‍ശനവു൦ ‍ഞങ്ങള്‍ക്കു ലഭിച്ചു. അവിടുത്തെ ഏറ്റവു൦ വിശിഷ്ടമായ പ്രസാദമാണ് അമ്പലപ്പുഴ പാല്‍പ്പായസ൦. ആരെയു൦ കൊതിപ്പിക്കുന്ന പായസമാണിത്. അത് കഴിക്കുവാനു൦ ഞങ്ങള്‍ക്കു അവസര൦ ലഭിച്ചു. ക്ഷേത്രദര്‍ശന൦ കഴി‍ഞ്ഞ് അല്‍പ്പസമയത്തിനുശേഷ൦ ഞങ്ങള്‍ അമ്പലപ്പുഴയില്‍ നിന്നു൦ കരുമാ‍ടിയിലെ കരുമാടിക്കുട്ടന്‍ ബുദ്ധപ്രതിമ കാണാന്‍ പോയി. ശാന്തമായി ജീവിക്കുന്നവരാണ് ബുദ്ധമതവിശ്വസികള്‍ . ശാന്തമായ അന്തരീക്ഷസ്ഥിതിയിലാണ് അവര്‍ക്ക് പ്രാര്‍ത്ഥന നടത്തുവാന്‍ കഴിയുന്നത്.അതേ പോലെതന്നെ ശാന്തമായ അന്തരീക്ഷമായിരുന്നു അവിടെ. യുദ്ധ‍ങ്ങള്‍ക്കിടയില്‍ ബുദ്ധപ്രതിമ
൧൯൧൨ ഏപ്റിൽ മാസ൦ ൧൪-ാ൦  തീയതി  അമ്പലപ്പുഴയ്കടുത്ത് പടഹാരത്ത് അരീപ്പൂറത്ത് വീട്ടീൽ പാർവ്വതി അമ്മയുടെയു൦ പൊയ്പ്പള്ളികളത്തിൽ ശങ്കരക്കൂറുപ്പിന്റെ യൂ൦  മകനായി  തകഴി ശിവശങ്കരപിള്ള ജനന൦ കൊണ്ടൂ.അദ്ദേഹത്തിൻെറ ജീവിതകാല൦ മുഴുവൻ മതിമറന്നാഘോഷിച്ച ശങ്കരമ൦ഗല൦ എന്ന ഭവന൦ സന്ദർശിക്കാൻ കഴിയുകയു൦ അവിടെവച്ച് അദ്ദേഹത്തെകുൂടുതൽ അടുത്തറിയാനു൦ ഞങ്ങൾക്കീയാത്രയിൽ കഴിഞ്ഞു. നിരവധി കൃതികൾ നമുക്കായി സമ്മാനിച്ചിട്ടാണ് കഥാകൃത്ത് നമ്മോട് വിടപറഞ്ഞത്.  ഏവരേയു൦ ആഹ്ളാദാനുഭൂതിലെത്തി‍ച്ച അദ്ദേഹത്തിൻറെ കൃതികൾക്ക് നിരവധി പുരസ്കാരങ്ങളൂ൦ ലഭിച്ചിട്ടുണ്ട്. 1973-സോവിയറ്റ് ലാൻറ് നെഹ്റു അവാർഡ്,1985-ൽ പത്മഭൂഷൺ,1989-കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്,1994-ൽ എഴുത്തച്ചൻ പുരസ്കാര൦ തുടങ്ങി നിരവധിയാണ്. അതിലുപരി അദ്ദേഹമൊരു ജ്ഞാനപീഠ ജേതാവുകൂടിയാണ്. അദ്ദേഹത്തിൻെറ വീട്ടിൽ അദ്ദേഹമുപയോഗി‍‍ച്ചിരുന്ന പല വസ്തുക്കളു൦ കാണാൻ സാധിച്ചു.  അതുപോലെ തന്നെ അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളു൦ കാണാൻ കഴിഞ്ഞു വീ‍ടിനു തൊ‍‍ട്ടടുത്തായി അദ്ദേഹത്തിൻെറ സ്മാരകുവു൦ കാണാൻ അവസര൦ ലഭിച്ചു.  തകഴിശിവശങ്കരപിള്ളയു‍ടെ ശങ്കരമ൦ഗല൦ എന്ന വീട്ടിൽ നിന്നു൦ ഞങ്ങൾ നേരേ അമ്പലപ്പുഴ ശ്രീക്രഷ്ണസ്വാമി ക്ഷേത്രത്തിലേക്കാണ് പോയത്. തുളളൽ പ്രസ്ഥാനത്തിലെ ഉപജേഞതാവായ കുുഞ്ചൻ നമ്പ്യാരുടെ മിഴാവുകാണുവാനുളള  അവസരവു൦ ശ്രീക്രഷ്ണ ഭഗവാൻെറ ദർശനവു൦ ‍ഞങ്ങൾക്കു ലഭിച്ചു. അവിടുത്തെ ഏറ്റവു൦ വിശിഷ്ടമായ പ്രസാദമാണ് അമ്പലപ്പുഴ പാൽപ്പായസ൦. ആരെയു൦ കൊതിപ്പിക്കുന്ന പായസമാണിത്. അത് കഴിക്കുവാനു൦ ഞങ്ങൾക്കു അവസര൦ ലഭിച്ചു. ക്ഷേത്രദർശന൦ കഴി‍ഞ്ഞ് അൽപ്പസമയത്തിനുശേഷ൦ ഞങ്ങൾ അമ്പലപ്പുഴയിൽ നിന്നു൦ കരുമാ‍ടിയിലെ കരുമാടിക്കുട്ടൻ ബുദ്ധപ്രതിമ കാണാൻ പോയി. ശാന്തമായി ജീവിക്കുന്നവരാണ് ബുദ്ധമതവിശ്വസികൾ . ശാന്തമായ അന്തരീക്ഷസ്ഥിതിയിലാണ് അവർക്ക് പ്രാർത്ഥന നടത്തുവാൻ കഴിയുന്നത്.അതേ പോലെതന്നെ ശാന്തമായ അന്തരീക്ഷമായിരുന്നു അവിടെ. യുദ്ധ‍ങ്ങൾക്കിടയിൽ ബുദ്ധപ്രതിമ
രണ്ട് ഭാഗങ്ങളാകുകയും മറുഭാഗം വേറെ എവിടെയോ നഷ്ടപ്പെടുകയും ചെയ്തു. ആ അര്‍ധഭാഗ ബുദ്ധപ്രതിമയെയാണ് അവര്‍ ആരാധിക്കുന്നത്. ശാന്തസുന്ദരമായ സ്ഥലത്ത് അല്‍പസമയം ചിലവിട്ടശേഷം ഞങ്ങള്‍ അവിടെ നിന്നു മടങ്ങി.
രണ്ട് ഭാഗങ്ങളാകുകയും മറുഭാഗം വേറെ എവിടെയോ നഷ്ടപ്പെടുകയും ചെയ്തു. ആ അർധഭാഗ ബുദ്ധപ്രതിമയെയാണ് അവർ ആരാധിക്കുന്നത്. ശാന്തസുന്ദരമായ സ്ഥലത്ത് അൽപസമയം ചിലവിട്ടശേഷം ഞങ്ങൾ അവിടെ നിന്നു മടങ്ങി.
കരുമാടിയില്‍ നിന്ന് ‍ഞങ്ങള്‍ നേരേ കായംകുളത്തുള്ള കൃഷ്ണപുരം പാലസിലേക്കാണ് പോയത്. അതിപുരാാതനമായ ഒരു കൊട്ടാരം പുറമെയും അകമെയും അതിസുന്ദരമായിരുന്നു ആ കൊട്ടാരം. പ്രാചീന തിരുവിതാംകൂറിലെ ഭരണാധികാരിയായിരുന്നു മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ് [1729-1758] പണിതീര്‍ന്നത്. ഈ കൊട്ടാരം രാമയ്യന്‍ ദളവയുടെ മേല്‍നോട്ടത്തില്‍ കായംകുളം രാജാവിന്റെ [ഒാടനാട് രാജവംശം] കോട്ട കൊത്തളങ്ങള്‍ ഇടിച്ചുനിരത്തിയശേഷം, ചെറിയരീതിയില്‍ പണികഴിപ്പിച്ച കൊട്ടാരം പില്‍ക്കാലത്ത് അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ള പുതുക്കി പണിയുകയുണ്ടായി. ഈ പതിനാറ് കെട്ട് കേരള വാസ്തുവിദ്യശൈലിയില്‍ പണികഴിപ്പിച്ചിട്ടുള്ള ഒരു സൗധമാണ്. തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്ന പത്മനാഭപുരംകൊട്ടാരത്തിന്റെ ഒരു ഹ്രസ്വരകപം കൂടിയ്ണിത്. 'ഗജേന്ദ്ര‍മോക്ഷം' എന്ന ചുവര്‍ചിത്രം ഈ കൊട്ടാരത്തിലെ ശ്രദ്ധേയമായ ഒന്നാണ് കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ഒറ്റ പാനല്‍ ചുമര്‍ചിത്രത്തന്. എകദേശം 100വര്‍ഷം ചുമര്‍ചിത്രത്തിന് പഴക്കമുണ്ട്.പ്രകൃതിജന്യങ്ങളായ വസ്തുക്കള്‍ കൊണ്ടാണ് നാരായണഭട്ട് ഈ ചിത്രം വരച്ചത്. തൊട്ടടുത്തുതന്നെ ഒരു കുളവുമുണ്ടായിരുന്നു. വിശ്വാസമനുസരിച്ച് ആ കുളത്തില്‍ മുങ്ങി ഈറനോടെവന്ന് ഗജേന്ദ്രമോക്ഷം എന്ന ചുവര്‍ചിത്രത്തെ പ്രാര്‍ത്ഥിച്ചശേഷമേ അവര്‍ മറ്റുകാര്യങ്ങളില്‍ ഏര്‍പ്പെടുകയുള്ളൂ. അതോടൊപ്പം അവിടെ മറ്റൊരു കാഴ്ചയും ഞങ്ങള്‍ കണ്ടു. പുരാതനകാലത്തെ നാണയങ്ങള്‍, റോമന്‍നാണയങ്ങള്‍ തുടങ്ങി വിവിധതരം നാണയങ്ങള്‍ അവിടെയുണ്ടായിരുന്നു. പിന്നീട് പണ്ടുകാലത്ത് ശവം അടക്കംചെയ്യുന്ന നന്നങ്ങാടി,കല്ലറ,കല്‍തൊട്ടി,കുടക്കല്ല് എന്നിവയിലായിരുന്നു. ഇവിടെ ഞങ്ങള്‍ക്ക് ഇതൊക്കെ കാണാന്‍ സാധിച്ചു. അവിടെ നിന്നും ഞങ്ങള്‍ തിരിച്ചു.
കരുമാടിയിൽ നിന്ന് ‍ഞങ്ങൾ നേരേ കായംകുളത്തുള്ള കൃഷ്ണപുരം പാലസിലേക്കാണ് പോയത്. അതിപുരാാതനമായ ഒരു കൊട്ടാരം പുറമെയും അകമെയും അതിസുന്ദരമായിരുന്നു ആ കൊട്ടാരം. പ്രാചീന തിരുവിതാംകൂറിലെ ഭരണാധികാരിയായിരുന്നു മാർത്താണ്ഡവർമ്മയുടെ കാലത്താണ് [1729-1758] പണിതീർന്നത്. ഈ കൊട്ടാരം രാമയ്യൻ ദളവയുടെ മേൽനോട്ടത്തിൽ കായംകുളം രാജാവിന്റെ [ഒാടനാട് രാജവംശം] കോട്ട കൊത്തളങ്ങൾ ഇടിച്ചുനിരത്തിയശേഷം, ചെറിയരീതിയിൽ പണികഴിപ്പിച്ച കൊട്ടാരം പിൽക്കാലത്ത് അയ്യപ്പൻ മാർത്താണ്ഡപിള്ള പുതുക്കി പണിയുകയുണ്ടായി. ഈ പതിനാറ് കെട്ട് കേരള വാസ്തുവിദ്യശൈലിയിൽ പണികഴിപ്പിച്ചിട്ടുള്ള ഒരു സൗധമാണ്. തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്ന പത്മനാഭപുരംകൊട്ടാരത്തിന്റെ ഒരു ഹ്രസ്വരകപം കൂടിയ്ണിത്. 'ഗജേന്ദ്ര‍മോക്ഷം' എന്ന ചുവർചിത്രം ഈ കൊട്ടാരത്തിലെ ശ്രദ്ധേയമായ ഒന്നാണ് കേരളത്തിൽ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ഒറ്റ പാനൽ ചുമർചിത്രത്തന്. എകദേശം 100വർഷം ചുമർചിത്രത്തിന് പഴക്കമുണ്ട്.പ്രകൃതിജന്യങ്ങളായ വസ്തുക്കൾ കൊണ്ടാണ് നാരായണഭട്ട് ഈ ചിത്രം വരച്ചത്. തൊട്ടടുത്തുതന്നെ ഒരു കുളവുമുണ്ടായിരുന്നു. വിശ്വാസമനുസരിച്ച് ആ കുളത്തിൽ മുങ്ങി ഈറനോടെവന്ന് ഗജേന്ദ്രമോക്ഷം എന്ന ചുവർചിത്രത്തെ പ്രാർത്ഥിച്ചശേഷമേ അവർ മറ്റുകാര്യങ്ങളിൽ ഏർപ്പെടുകയുള്ളൂ. അതോടൊപ്പം അവിടെ മറ്റൊരു കാഴ്ചയും ഞങ്ങൾ കണ്ടു. പുരാതനകാലത്തെ നാണയങ്ങൾ, റോമൻനാണയങ്ങൾ തുടങ്ങി വിവിധതരം നാണയങ്ങൾ അവിടെയുണ്ടായിരുന്നു. പിന്നീട് പണ്ടുകാലത്ത് ശവം അടക്കംചെയ്യുന്ന നന്നങ്ങാടി,കല്ലറ,കൽതൊട്ടി,കുടക്കല്ല് എന്നിവയിലായിരുന്നു. ഇവിടെ ഞങ്ങൾക്ക് ഇതൊക്കെ കാണാൻ സാധിച്ചു. അവിടെ നിന്നും ഞങ്ങൾ തിരിച്ചു.
രാജാരവിവര്‍മ്മ ചിത്രകലാലയത്തിലാണ് പിന്നീട് ‍ഞങ്ങള്‍ എത്തിച്ചേര്‍ന്നത്. നിരവധി ചിത്രങ്ങള്‍ കണ്ടു. ഒാരോന്നും ഒന്നിനൊന്നു മനോഹരമായിരുന്നു. അവിടെ പടിക്കുന്ന വിദ്യാര്‍ത്ഥികള്‍ വരച്ച ചിത്രങ്ങളായിരുന്നു അത്.ചിത്രരചനയ്ക്കുപുറമെ പോസ്റ്റര്‍ നിര്‍മ്മാണം,സാധനങ്ങളുടെ കവര്‍ നിര്‍മ്മാണം തുടങ്ങി പലവിധത്തിലുള്ള ക്ളാസ്സുകള്‍ അവിടെയുണ്ട്. കലാലയത്തിന്റെ വിവിധ സ്ഥലങ്ങളിലായി ഒരുപാ‌ട് പ്രതിമകള്‍ ഉണ്ടായിരുന്നു.കാഴ്ചയില്‍തന്നെ അതിമനോഹരമയിരുന്നു അവിടം.കുറേനേരം അവിടെ ചിലവഴിച്ചശേഷം തിരികെ പോരുമ്പോഴാണ് ആ കാഴ്ച കണ്ടത്.
രാജാരവിവർമ്മ ചിത്രകലാലയത്തിലാണ് പിന്നീട് ‍ഞങ്ങൾ എത്തിച്ചേർന്നത്. നിരവധി ചിത്രങ്ങൾ കണ്ടു. ഒാരോന്നും ഒന്നിനൊന്നു മനോഹരമായിരുന്നു. അവിടെ പടിക്കുന്ന വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളായിരുന്നു അത്.ചിത്രരചനയ്ക്കുപുറമെ പോസ്റ്റർ നിർമ്മാണം,സാധനങ്ങളുടെ കവർ നിർമ്മാണം തുടങ്ങി പലവിധത്തിലുള്ള ക്ളാസ്സുകൾ അവിടെയുണ്ട്. കലാലയത്തിന്റെ വിവിധ സ്ഥലങ്ങളിലായി ഒരുപാ‌ട് പ്രതിമകൾ ഉണ്ടായിരുന്നു.കാഴ്ചയിൽതന്നെ അതിമനോഹരമയിരുന്നു അവിടം.കുറേനേരം അവിടെ ചിലവഴിച്ചശേഷം തിരികെ പോരുമ്പോഴാണ് ആ കാഴ്ച കണ്ടത്.
എന്നാണന്നുവെച്ചാല്‍,ഒരു കാര്യത്തിലേര്‍പ്പെട്ടു കൊണ്ട് മറെറാരു കാര്യ൦ ചെയ്യുന്നു.അതായത് മുമ്പില്‍ ഇരിക്കുന്ന ഒരാളെ അയാളോടു സ൦സാരിച്ചുകൊണ്ട് ആ രൂപ൦ കടലാസില്‍ വരയ്ക്കുന്നു. ഇതുപോലെ ഞാന്‍ ടെലിവിഷനില്‍ മാത്രമേ കണ്ടിട്ടുളളൂ. നേരിട്ടുകണ്ടപ്പോള്‍ സന്തോഷ൦ തോന്നി.
എന്നാണന്നുവെച്ചാൽ,ഒരു കാര്യത്തിലേർപ്പെട്ടു കൊണ്ട് മറെറാരു കാര്യ൦ ചെയ്യുന്നു.അതായത് മുമ്പിൽ ഇരിക്കുന്ന ഒരാളെ അയാളോടു സ൦സാരിച്ചുകൊണ്ട് ആ രൂപ൦ കടലാസിൽ വരയ്ക്കുന്നു. ഇതുപോലെ ഞാൻ ടെലിവിഷനിൽ മാത്രമേ കണ്ടിട്ടുളളൂ. നേരിട്ടുകണ്ടപ്പോൾ സന്തോഷ൦ തോന്നി.
തകഴിയുടെ വീടുമുതല്‍ തുടങ്ങി ഞങ്ങള്‍ രാജാരവിവര്‍മ്മ ചിത്രകലാലയ൦ വരെ കണ്ടു. എല്ലാം മനോഹരമായിരുന്നു. വിജ്ഞാനപരവു൦ സന്തോഷപരവുമായിരുന്നു, ഈ യാത്ര. ഈ പഠനയാത്രയില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞതില്‍ വളരെയധിക൦ സന്തോഷമുണ്ട്. തികച്ചു൦ വിജഞാനപരവുമായിരുന്നു യാത്ര.
തകഴിയുടെ വീടുമുതൽ തുടങ്ങി ഞങ്ങൾ രാജാരവിവർമ്മ ചിത്രകലാലയ൦ വരെ കണ്ടു. എല്ലാം മനോഹരമായിരുന്നു. വിജ്ഞാനപരവു൦ സന്തോഷപരവുമായിരുന്നു, ഈ യാത്ര. ഈ പഠനയാത്രയിൽ പങ്കെടുക്കുവാൻ കഴിഞ്ഞതിൽ വളരെയധിക൦ സന്തോഷമുണ്ട്. തികച്ചു൦ വിജഞാനപരവുമായിരുന്നു യാത്ര.

<!--visbot  verified-chils->

23:19, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

കവിത

ഒാർമയിലേക്കൊരെത്തിനോട്ടം

കു‍‍ഞ്ഞിന്റെ പുസ്തകത്താളിൽ
കണ്ടു ‍‍‍ഞാൻ
അമ്പരപ്പിക്കുന്ന ദൃശ്യം
തൊണ്ണൂറ്റിയെട്ടാം വയസ്സിൻെറ നീറ്റലിൽ
ഫ്ലാറ്റിൽ ഒതുങ്ങിയെൻ ജന്മം
വർഷങ്ങളേറെ‍‍‍യായ് പേമാരികണ്ടിട്ട്
മഴയത്തു മുറ്റത്തിറങ്ങി കളിച്ചതും
കപ്പലുണ്ടാക്കി ഒഴുക്കി രസിച്ചതും
കണ്ണിമാങ്ങാ പറിച്ചുപ്പിട്ടു തിന്നതും
കണ്ണീർ നനവുള്ള ഓർമകൾ മാത്രമോ?

കൊച്ചുമക്കൾ കളിക്കണ കണ്ടു‍‍ഞാൻ
പെട്ടിപോലുള്ള കുന്തത്തിനുള്ളില്
മറ്റു സൗഹൃദബന്ധങ്ങളില്ലാത്തൊ-
രെന്തു ജീവിതം ഫ്ലാറ്റിലെ ജീവിതം
മാരിപോലെൻെറ കണ്ണീർ പൊഴിഞ്ഞുപോയ്
മിന്നൽ പോലെൻെറ നെഞ്ചു പിളർന്നുപോയ്
മനുഷ്യരാമിന്നു ഭൂമിയാം അമ്മയെ
മലിനമാക്കിയ വാർത്ത ഞാൻ കാണവേ
വെട്ടി വീണാ വനത്തിൻ കഥകളും
മലിനമായ പുഴതൻ കഥകളും
ശോചനീയമീ ഭൂമി തൻ മാറിടം
എന്നു കണ്ടുഞാൻ പുസ്തകത്താളിലായ്
എന്തു പറ്റീ മനുഷ്യരേ നിങ്ങളീ
അമ്മഭൂമിയെ ദ്രോഹിപ്പതെന്തിന്.
ഒാർക്കു നീയും ഉറച്ചുനിൽക്കുന്നൊരീ
മണ്ണു പോലുമാ ഭൂമി തൻ മാറിടം

വിദ്യാരംഗം പഠനയാത്ര

൧൯൧൨ ഏപ്റിൽ മാസ൦ ൧൪-ാ൦  തീയതി  അമ്പലപ്പുഴയ്കടുത്ത് പടഹാരത്ത് അരീപ്പൂറത്ത് വീട്ടീൽ  പാർവ്വതി അമ്മയുടെയു൦ പൊയ്പ്പള്ളികളത്തിൽ ശങ്കരക്കൂറുപ്പിന്റെ യൂ൦  മകനായി  തകഴി ശിവശങ്കരപിള്ള ജനന൦ കൊണ്ടൂ.അദ്ദേഹത്തിൻെറ ജീവിതകാല൦ മുഴുവൻ മതിമറന്നാഘോഷിച്ച ശങ്കരമ൦ഗല൦ എന്ന ഭവന൦ സന്ദർശിക്കാൻ കഴിയുകയു൦ അവിടെവച്ച് അദ്ദേഹത്തെകുൂടുതൽ അടുത്തറിയാനു൦ ഞങ്ങൾക്കീയാത്രയിൽ കഴിഞ്ഞു. നിരവധി കൃതികൾ നമുക്കായി സമ്മാനിച്ചിട്ടാണ് കഥാകൃത്ത് നമ്മോട് വിടപറഞ്ഞത്.  ഏവരേയു൦ ആഹ്ളാദാനുഭൂതിലെത്തി‍ച്ച അദ്ദേഹത്തിൻറെ കൃതികൾക്ക് നിരവധി പുരസ്കാരങ്ങളൂ൦ ലഭിച്ചിട്ടുണ്ട്. 1973-ൽ സോവിയറ്റ് ലാൻറ് നെഹ്റു അവാർഡ്,1985-ൽ പത്മഭൂഷൺ,1989-ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്,1994-ൽ എഴുത്തച്ചൻ പുരസ്കാര൦ തുടങ്ങി നിരവധിയാണ്. അതിലുപരി അദ്ദേഹമൊരു ജ്ഞാനപീഠ ജേതാവുകൂടിയാണ്. അദ്ദേഹത്തിൻെറ വീട്ടിൽ അദ്ദേഹമുപയോഗി‍‍ച്ചിരുന്ന പല വസ്തുക്കളു൦ കാണാൻ സാധിച്ചു.  അതുപോലെ തന്നെ അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളു൦ കാണാൻ കഴിഞ്ഞു വീ‍ടിനു തൊ‍‍ട്ടടുത്തായി അദ്ദേഹത്തിൻെറ സ്മാരകുവു൦ കാണാൻ അവസര൦ ലഭിച്ചു.  തകഴിശിവശങ്കരപിള്ളയു‍ടെ ശങ്കരമ൦ഗല൦ എന്ന വീട്ടിൽ നിന്നു൦ ഞങ്ങൾ നേരേ അമ്പലപ്പുഴ ശ്രീക്രഷ്ണസ്വാമി ക്ഷേത്രത്തിലേക്കാണ് പോയത്. തുളളൽ പ്രസ്ഥാനത്തിലെ ഉപജേഞതാവായ കുുഞ്ചൻ നമ്പ്യാരുടെ മിഴാവുകാണുവാനുളള  അവസരവു൦ ശ്രീക്രഷ്ണ ഭഗവാൻെറ ദർശനവു൦ ‍ഞങ്ങൾക്കു ലഭിച്ചു. അവിടുത്തെ ഏറ്റവു൦ വിശിഷ്ടമായ പ്രസാദമാണ് അമ്പലപ്പുഴ പാൽപ്പായസ൦. ആരെയു൦ കൊതിപ്പിക്കുന്ന പായസമാണിത്. അത് കഴിക്കുവാനു൦ ഞങ്ങൾക്കു അവസര൦ ലഭിച്ചു. ക്ഷേത്രദർശന൦ കഴി‍ഞ്ഞ് അൽപ്പസമയത്തിനുശേഷ൦ ഞങ്ങൾ അമ്പലപ്പുഴയിൽ നിന്നു൦ കരുമാ‍ടിയിലെ കരുമാടിക്കുട്ടൻ ബുദ്ധപ്രതിമ കാണാൻ പോയി. ശാന്തമായി ജീവിക്കുന്നവരാണ് ബുദ്ധമതവിശ്വസികൾ . ശാന്തമായ അന്തരീക്ഷസ്ഥിതിയിലാണ് അവർക്ക് പ്രാർത്ഥന നടത്തുവാൻ കഴിയുന്നത്.അതേ പോലെതന്നെ ശാന്തമായ അന്തരീക്ഷമായിരുന്നു അവിടെ. യുദ്ധ‍ങ്ങൾക്കിടയിൽ ബുദ്ധപ്രതിമ

രണ്ട് ഭാഗങ്ങളാകുകയും മറുഭാഗം വേറെ എവിടെയോ നഷ്ടപ്പെടുകയും ചെയ്തു. ആ അർധഭാഗ ബുദ്ധപ്രതിമയെയാണ് അവർ ആരാധിക്കുന്നത്. ശാന്തസുന്ദരമായ സ്ഥലത്ത് അൽപസമയം ചിലവിട്ടശേഷം ഞങ്ങൾ അവിടെ നിന്നു മടങ്ങി.

കരുമാടിയിൽ നിന്ന് ‍ഞങ്ങൾ നേരേ കായംകുളത്തുള്ള കൃഷ്ണപുരം പാലസിലേക്കാണ് പോയത്. അതിപുരാാതനമായ ഒരു കൊട്ടാരം പുറമെയും അകമെയും അതിസുന്ദരമായിരുന്നു ആ കൊട്ടാരം. പ്രാചീന തിരുവിതാംകൂറിലെ ഭരണാധികാരിയായിരുന്നു മാർത്താണ്ഡവർമ്മയുടെ കാലത്താണ് [1729-1758] പണിതീർന്നത്. ഈ കൊട്ടാരം രാമയ്യൻ ദളവയുടെ മേൽനോട്ടത്തിൽ കായംകുളം രാജാവിന്റെ [ഒാടനാട് രാജവംശം] കോട്ട കൊത്തളങ്ങൾ ഇടിച്ചുനിരത്തിയശേഷം, ചെറിയരീതിയിൽ പണികഴിപ്പിച്ച കൊട്ടാരം പിൽക്കാലത്ത് അയ്യപ്പൻ മാർത്താണ്ഡപിള്ള പുതുക്കി പണിയുകയുണ്ടായി. ഈ പതിനാറ് കെട്ട് കേരള വാസ്തുവിദ്യശൈലിയിൽ പണികഴിപ്പിച്ചിട്ടുള്ള ഒരു സൗധമാണ്. തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്ന പത്മനാഭപുരംകൊട്ടാരത്തിന്റെ ഒരു ഹ്രസ്വരകപം കൂടിയ്ണിത്. 'ഗജേന്ദ്ര‍മോക്ഷം' എന്ന ചുവർചിത്രം ഈ കൊട്ടാരത്തിലെ ശ്രദ്ധേയമായ ഒന്നാണ് കേരളത്തിൽ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ഒറ്റ പാനൽ ചുമർചിത്രത്തന്. എകദേശം 100വർഷം ഈ ചുമർചിത്രത്തിന് പഴക്കമുണ്ട്.പ്രകൃതിജന്യങ്ങളായ വസ്തുക്കൾ കൊണ്ടാണ് നാരായണഭട്ട് ഈ ചിത്രം വരച്ചത്. തൊട്ടടുത്തുതന്നെ ഒരു കുളവുമുണ്ടായിരുന്നു. വിശ്വാസമനുസരിച്ച് ആ കുളത്തിൽ മുങ്ങി ഈറനോടെവന്ന് ഗജേന്ദ്രമോക്ഷം എന്ന ചുവർചിത്രത്തെ  പ്രാർത്ഥിച്ചശേഷമേ അവർ മറ്റുകാര്യങ്ങളിൽ ഏർപ്പെടുകയുള്ളൂ. അതോടൊപ്പം അവിടെ മറ്റൊരു കാഴ്ചയും ഞങ്ങൾ കണ്ടു. പുരാതനകാലത്തെ നാണയങ്ങൾ, റോമൻനാണയങ്ങൾ തുടങ്ങി വിവിധതരം നാണയങ്ങൾ അവിടെയുണ്ടായിരുന്നു. പിന്നീട് പണ്ടുകാലത്ത് ശവം അടക്കംചെയ്യുന്ന നന്നങ്ങാടി,കല്ലറ,കൽതൊട്ടി,കുടക്കല്ല് എന്നിവയിലായിരുന്നു. ഇവിടെ ഞങ്ങൾക്ക് ഇതൊക്കെ കാണാൻ സാധിച്ചു. അവിടെ നിന്നും ഞങ്ങൾ തിരിച്ചു.
രാജാരവിവർമ്മ ചിത്രകലാലയത്തിലാണ് പിന്നീട് ‍ഞങ്ങൾ എത്തിച്ചേർന്നത്. നിരവധി ചിത്രങ്ങൾ കണ്ടു. ഒാരോന്നും ഒന്നിനൊന്നു മനോഹരമായിരുന്നു. അവിടെ പടിക്കുന്ന വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളായിരുന്നു അത്.ചിത്രരചനയ്ക്കുപുറമെ പോസ്റ്റർ നിർമ്മാണം,സാധനങ്ങളുടെ കവർ നിർമ്മാണം തുടങ്ങി പലവിധത്തിലുള്ള ക്ളാസ്സുകൾ അവിടെയുണ്ട്. കലാലയത്തിന്റെ വിവിധ സ്ഥലങ്ങളിലായി ഒരുപാ‌ട് പ്രതിമകൾ ഉണ്ടായിരുന്നു.കാഴ്ചയിൽതന്നെ അതിമനോഹരമയിരുന്നു അവിടം.കുറേനേരം അവിടെ ചിലവഴിച്ചശേഷം തിരികെ പോരുമ്പോഴാണ് ആ കാഴ്ച കണ്ടത്.
എന്നാണന്നുവെച്ചാൽ,ഒരു കാര്യത്തിലേർപ്പെട്ടു കൊണ്ട് മറെറാരു കാര്യ൦ ചെയ്യുന്നു.അതായത് മുമ്പിൽ ഇരിക്കുന്ന ഒരാളെ അയാളോടു സ൦സാരിച്ചുകൊണ്ട് ആ രൂപ൦ കടലാസിൽ വരയ്ക്കുന്നു. ഇതുപോലെ ഞാൻ ടെലിവിഷനിൽ മാത്രമേ കണ്ടിട്ടുളളൂ. നേരിട്ടുകണ്ടപ്പോൾ സന്തോഷ൦ തോന്നി.
തകഴിയുടെ വീടുമുതൽ തുടങ്ങി ഞങ്ങൾ രാജാരവിവർമ്മ ചിത്രകലാലയ൦ വരെ കണ്ടു. എല്ലാം മനോഹരമായിരുന്നു. വിജ്ഞാനപരവു൦ സന്തോഷപരവുമായിരുന്നു, ഈ യാത്ര. ഈ പഠനയാത്രയിൽ പങ്കെടുക്കുവാൻ കഴിഞ്ഞതിൽ വളരെയധിക൦ സന്തോഷമുണ്ട്. തികച്ചു൦ വിജഞാനപരവുമായിരുന്നു യാത്ര.