"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിവരസാങ്കേതികവിദ്യയുടെ വിശാലമായ ആകാശം ഇനി ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
വിവരസാങ്കേതികവിദ്യയുടെ വിശാലമായ ആകാശം ഇനി കുട്ടികളുടെ ഉള്ളംകൈയിലേക്ക്. ഐടി വിജ്ഞാനം പകര്‍ന്ന് വിദ്യാര്‍ഥികളെ സ്മാര്‍ട്ടാക്കാന്‍ 'ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം' പദ്ധതി നടപ്പാക്കിക്കഴിഞ്ഞു ഐടി അറ്റ് സ്കൂള്‍. ലക്ഷക്കണക്കിന്‌ സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തപ്പെടുന്ന ഈ പദ്ധതി പൊതു വിദ്യാഭ്യാസ രംഗത്ത് വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും. ഇന്ത്യയിലെ ഏറ്റവും വിപുലമായ കുട്ടികളുടെ ഐ ടി കൂട്ടായ്മയാണ് ഇതോടെ രൂപപ്പെടുന്നത്. അനിമേഷന്‍ - മള്‍ട്ടിമീഡിയ, ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക്സ്,ഭാഷാ കംപ്യൂട്ടിങ്, ഇന്റര്‍നെറ്റും സൈബര്‍ സുരക്ഷയും എന്നീ അഞ്ചുമേഖലയില്‍ കുട്ടികളുടെ അറിവ് വര്‍ധിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.ഇതിനായി എസ് പി ഡബ്ലിയു എച്ച് എസില്‍ പി റ്റി എ പ്രസിഡന്റ് ഹംസ.ആര്‍.എന്‍,പ്രധാനാധ്യാപിക മായ.കെ.പി,സ്കൂള്‍ ഐ റ്റി കോര്‍ഡിനേറ്റര്‍ ഹഫ്സത്ത്.കെ.കെ എന്നിവരുടെ നേതൃത്വത്തില്‍ സ്കൂള്‍ തല കുട്ടിക്കൂട്ടം രൂപീകരിച്ചു. എട്ട്,ഒമ്പത്, പത്ത് ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട മുപ്പത് കുട്ടികളാണ് ഇപ്പോള്‍ ഇതിലെ അംഗങ്ങള്‍.ഇവര്‍ക്കുള്ള പരിശീലനം സ്കൂളില്‍ ആരംഭിച്ചു കഴിഞ്ഞു.
വിവരസാങ്കേതികവിദ്യയുടെ വിശാലമായ ആകാശം ഇനി കുട്ടികളുടെ ഉള്ളംകൈയിലേക്ക്. ഐടി വിജ്ഞാനം പകർന്ന് വിദ്യാർഥികളെ സ്മാർട്ടാക്കാൻ 'ഹായ്സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതി നടപ്പാക്കിക്കഴിഞ്ഞു ഐടി അറ്റ് സ്കൂൾ. ലക്ഷക്കണക്കിന്‌ സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തപ്പെടുന്ന ഈ പദ്ധതി പൊതു വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റങ്ങൾ സൃഷ്ടിക്കും. ഇന്ത്യയിലെ ഏറ്റവും വിപുലമായ കുട്ടികളുടെ ഐ ടി കൂട്ടായ്മയാണ് ഇതോടെ രൂപപ്പെടുന്നത്. അനിമേഷൻ - മൾട്ടിമീഡിയ, ഹാർഡ് വെയർ, ഇലക്ട്രോണിക്സ്,ഭാഷാ കംപ്യൂട്ടിങ്, ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നീ അഞ്ചുമേഖലയിൽ കുട്ടികളുടെ അറിവ് വർധിപ്പിക്കുകയാണ് ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത്.ഇതിനായി എസ് പി ഡബ്ലിയു എച്ച് എസിൽ പി റ്റി എ പ്രസിഡന്റ് ഹംസ.ആർ.എൻ,പ്രധാനാധ്യാപിക മായ.കെ.പി,സ്കൂൾ ഐ റ്റി കോർഡിനേറ്റർ ഹഫ്സത്ത്.കെ.കെ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ തല കുട്ടിക്കൂട്ടം രൂപീകരിച്ചു. എട്ട്,ഒമ്പത്, പത്ത് ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട മുപ്പത് കുട്ടികളാണ് ഇപ്പോൾ ഇതിലെ അംഗങ്ങൾ.ഇവർക്കുള്ള പരിശീലനം സ്കൂളിൽ ആരംഭിച്ചു കഴിഞ്ഞു.
 
<!--visbot  verified-chils->

23:18, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം