ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18021 (സംവാദം | സംഭാവനകൾ)
'വിദ്യാരംഗം‌ കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിദ്യാരംഗം‌ കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ 5.7.17, 6.7.2017 തിയ്യതികളില്‍ സ്‍കൂള്‍ ആഡിറ്റോറിയത്തില്‍ പുസ്തകപ്രതര്‍ശനവും വിപണനവും നടത്തി.
പുസ്തകമേള
മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹൈസ്ക്കൂളിലെ ലൈബ്രറി പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി പുസ്തകമേളയൊരുക്കി. ജൂൺ 5 ,6,7 ദിവസങ്ങളിലായി നടക്കുന്ന മേളയുടെ ഉദ്ഘാടനം മേളയുടെ സംഘാടകനായ ശ്രീ മോഹനനിൽ നിന്നും ലൈബ്രറിയിലേക്ക് സൗജന്യമായി ലഭിച്ച പുസ്തകങ്ങൾ സ്വീകരിച്ചു കൊണ്ട് HM പി സൈതലവി സാർ നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ബാബുരാജൻ സാറും മറ്റ് അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. 10000 ൽ അധികം പുസ്തകങ്ങളാണ് മേളയ്ക്കായി സജ്ജീകരിച്ചിട്ടുള്ളത്. പുസ്തകങ്ങളുടെ വൈവിധ്യം മേളയെ ഏറെ ശ്രദ്ധേയമാക്കുന്നു. ടി.വി ചാനലുകൾക്കും സോഷ്യൽ മീഡിയകൾക്കു മപ്പുറം വായനയുടെ സംസ്ക്കാരം വിദ്യാർത്ഥികൾ തിരിച്ചറിയുന്നുവെന്ന് അവരുടെ സാന്നിധ്യം നമ്മെ ബോധ്യപ്പെടുത്തുന്നു. ജൂൺ 7 നു 4 മണിക്ക് മേള സമാപിക്കും.
 
[[പ്രമാണം:book.jpg|200px|]]
 
<!--visbot  verified-chils->

23:07, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

പുസ്തകമേള മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹൈസ്ക്കൂളിലെ ലൈബ്രറി പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി പുസ്തകമേളയൊരുക്കി. ജൂൺ 5 ,6,7 ദിവസങ്ങളിലായി നടക്കുന്ന മേളയുടെ ഉദ്ഘാടനം മേളയുടെ സംഘാടകനായ ശ്രീ മോഹനനിൽ നിന്നും ലൈബ്രറിയിലേക്ക് സൗജന്യമായി ലഭിച്ച പുസ്തകങ്ങൾ സ്വീകരിച്ചു കൊണ്ട് HM പി സൈതലവി സാർ നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ബാബുരാജൻ സാറും മറ്റ് അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. 10000 ൽ അധികം പുസ്തകങ്ങളാണ് മേളയ്ക്കായി സജ്ജീകരിച്ചിട്ടുള്ളത്. പുസ്തകങ്ങളുടെ വൈവിധ്യം മേളയെ ഏറെ ശ്രദ്ധേയമാക്കുന്നു. ടി.വി ചാനലുകൾക്കും സോഷ്യൽ മീഡിയകൾക്കു മപ്പുറം വായനയുടെ സംസ്ക്കാരം വിദ്യാർത്ഥികൾ തിരിച്ചറിയുന്നുവെന്ന് അവരുടെ സാന്നിധ്യം നമ്മെ ബോധ്യപ്പെടുത്തുന്നു. ജൂൺ 7 നു 4 മണിക്ക് മേള സമാപിക്കും.