"ജി. എച്ച്. എസ്. എസ്. കാരപ്പറമ്പ്/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (ജി.എച്ച്.എസ്സ്.എസ്സ്. കാരപ്പറമ്പ്/കുട്ടിക്കൂട്ടം എന്ന താൾ ജി. എച്ച്. എസ്. എസ്. കാരപ്പറമ്പ്/കുട്ടിക്കൂട്ടം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഹായ് സ്കൂള്‍ കുട്ടികൂട്ടം -  
ഹായ് സ്കൂൾ കുട്ടികൂട്ടം -  

കണ്‍വീനര്‍:  
കൺവീനർ:  

ജോയിന്‍റ് കണ്‍വീനര്‍:  
ജോയിൻറ് കൺവീനർ:  

സ്റ്റുഡന്‍റ് കണ്‍വീനര്‍:  
സ്റ്റുഡൻറ് കൺവീനർ:  

സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍:  
സ്റ്റുഡൻറ് ജോയിൻറ് കൺവീനർ:  

സ്‌കൂള്‍ കുട്ടികളില്‍ ഐ.സി.ടി. യില്‍ ആഭിമുഖ്യവും താല്‍പര്യവും വര്‍ദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്‌കൂള്‍തല യൂണിറ്റ് 2017 മാര്‍ച്ച് പത്താം തിയ്യതി നമ്മുടെ സ്കൂളില്‍ രൂപീകരിച്ചു. ഇതിന്റെ ആദ്യ യോഗത്തില്‍ സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ ബിനി വി വി ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു.
സ്‌കൂൾ കുട്ടികളിൽ ഐ.സി.ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ' ഹായ് സ്കൂൾ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്‌കൂൾതല യൂണിറ്റ് 2017 മാർച്ച് പത്താം തിയ്യതി നമ്മുടെ സ്കൂളിൽ രൂപീകരിച്ചു. ഇതിന്റെ ആദ്യ യോഗത്തിൽ സ്കൂൾ ഐടി കോർഡിനേറ്ററായ ബിനി വി വി ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.
  8,9 ക്ലാസ്സുകളില്‍ നിന്ന് 24 കുുട്ടികളെ ചേര്‍ത്തു കൊണ്ടാണ് ആദ്യ ബാച്ച് രൂപീകരിച്ചത്.
  8,9 ക്ലാസ്സുകളിൽ നിന്ന് 24 കുുട്ടികളെ ചേർത്തു കൊണ്ടാണ് ആദ്യ ബാച്ച് രൂപീകരിച്ചത്.

ഐ.സി.ടി. യില്‍ ആഭിമുഖ്യവും താല്‍പര്യവും പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്കൂള്‍തല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി 2017 മാര്‍ച്ച് 10 ന് മള്‍ട്ടീമീഡിയറൂമില്‍ വച്ച് പ്രധാനാദ്ധ്യാപിക അജിതകുമാരി ടി കെ ഉല്‍ഘാടനം ചെയ്തു. ആനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഭാഷാ കംമ്പ്യൂട്ടിങ്, ഇന്‍റര്‍നെറ്റും സൈബര്‍സുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെ സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ ബിനി വി വി  കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. വിദ്യാലയത്തിലെ ഐ.സി.ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ മുഖ്യലക്ഷ്യം.
ഐ.സി.ടി. യിൽ ആഭിമുഖ്യവും താൽപര്യവും പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ ' ഹായ് സ്കൂൾ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്കൂൾതല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി 2017 മാർച്ച് 10 ന് മൾട്ടീമീഡിയറൂമിൽ വച്ച് പ്രധാനാദ്ധ്യാപിക അജിതകുമാരി ടി കെ ഉൽഘാടനം ചെയ്തു. ആനിമേഷൻ & മൾട്ടീമീഡിയ, ഹാർഡ് വെയർ, ഭാഷാ കംമ്പ്യൂട്ടിങ്, ഇൻറർനെറ്റും സൈബർസുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെ സ്കൂൾ ഐടി കോർഡിനേറ്ററായ ബിനി വി വി  കുട്ടികൾക്ക് പരിചയപ്പെടുത്തി. വിദ്യാലയത്തിലെ ഐ.സി.ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ മുഖ്യലക്ഷ്യം.
 
<big>ജി.എച്ച്.എസ്സ്.എസ്സ്. കാരപ്പറമ്പ് കുട്ടിക്കൂട്ടം</big><big><big>
 
</big></big>
 
ആകെ അംഗങ്ങൾ: 24
 
സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ:
 
ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർസ്:
 
Sl No Admission No Name Of Student Class Division Subject – 1 Subject – 2
 
<!--visbot  verified-chils->

10:18, 3 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഹായ് സ്കൂൾ കുട്ടികൂട്ടം -

കൺവീനർ:

ജോയിൻറ് കൺവീനർ:

സ്റ്റുഡൻറ് കൺവീനർ:

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ:

സ്‌കൂൾ കുട്ടികളിൽ ഐ.സി.ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ' ഹായ് സ്കൂൾ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്‌കൂൾതല യൂണിറ്റ് 2017 മാർച്ച് പത്താം തിയ്യതി നമ്മുടെ സ്കൂളിൽ രൂപീകരിച്ചു. ഇതിന്റെ ആദ്യ യോഗത്തിൽ സ്കൂൾ ഐടി കോർഡിനേറ്ററായ ബിനി വി വി ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.

8,9 ക്ലാസ്സുകളിൽ നിന്ന് 24 കുുട്ടികളെ ചേർത്തു കൊണ്ടാണ് ആദ്യ ബാച്ച് രൂപീകരിച്ചത്.

ഐ.സി.ടി. യിൽ ആഭിമുഖ്യവും താൽപര്യവും പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ ' ഹായ് സ്കൂൾ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്കൂൾതല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി 2017 മാർച്ച് 10 ന് മൾട്ടീമീഡിയറൂമിൽ വച്ച് പ്രധാനാദ്ധ്യാപിക അജിതകുമാരി ടി കെ ഉൽഘാടനം ചെയ്തു. ആനിമേഷൻ & മൾട്ടീമീഡിയ, ഹാർഡ് വെയർ, ഭാഷാ കംമ്പ്യൂട്ടിങ്, ഇൻറർനെറ്റും സൈബർസുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെ സ്കൂൾ ഐടി കോർഡിനേറ്ററായ ബിനി വി വി കുട്ടികൾക്ക് പരിചയപ്പെടുത്തി. വിദ്യാലയത്തിലെ ഐ.സി.ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ മുഖ്യലക്ഷ്യം.

ജി.എച്ച്.എസ്സ്.എസ്സ്. കാരപ്പറമ്പ് കുട്ടിക്കൂട്ടം

ആകെ അംഗങ്ങൾ: 24

സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ:

ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർസ്:

Sl No Admission No Name Of Student Class Division Subject – 1 Subject – 2