ഉള്ളടക്കത്തിലേക്ക് പോവുക

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഇ-വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Aysha Rehna (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. - ഇ-വിദ്യാരംഗം‌==
==ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. - ഇ-വിദ്യാരംഗം‌==




       [[ചിത്രം:arspicfh.jpg]]                [[ചിത്രം:phoarsfh.jpg]]                                  [[ചിത്രം:pichin8.JPG]]                [[ചിത്രം:phhinfh.jpg]]   
       [[ചിത്രം:arspicfh.jpg]]                [[ചിത്രം:phoarsfh.jpg]]                                  [[ചിത്രം:pichin8.JPG]]                [[ചിത്രം:phhinfh.jpg]]   
                                                                                                                                
                                                                                                                                
                               '''അര്‍ഷിദ മുസ്തഫ'''                                                                              '''ഹിന. കെ'''   
                               '''അർഷിദ മുസ്തഫ'''                                                                              '''ഹിന. കെ'''   
                                         '''8 C'''                                                                                        '''8 C'''   
                                         '''8 C'''                                                                                        '''8 C'''   
                                                              
                                                              


          '''"മരിക്കുന്ന ഭൂമി"'''
  {|class="wikitable" style="text-align:center; width:800px; height:100px" border="1"
|-
|
 
       [[ചിത്രം:rizwaam.jpg]]   
       [[ചിത്രം:rizwaam.jpg]]   
  '''അഹമ്മദ് റിസ്‌വാന്‍. യു'''   
  '''അഹമ്മദ് റിസ്‌വാൻ. യു'''   
                      '''9 C'''
                        '''9 C'''  
   
 
 
 
 
 
'''"മരിക്കുന്ന ഭൂമി"'''
 
 
 


ചൂടുള്ള വാര്‍ത്ത‌‌‌‌‌‌‌‌‌‌‌‌ !!


"ഭൂമി മരണ കിടക്കയില്‍"
ചൂടുള്ള വാർത്ത‌‌‌‌‌‌‌‌‌‌‌‌ !!


രാ‍ഷ്ടീയ മച്ചാന്‍മാര്‍ ഒത്തുകൂടി  
ചൂടുള്ള വാർത്ത‌‌‌‌‌‌‌‌‌‌‌‌ !!
 
 
 
 
 
"ഭൂമി മരണ കിടക്കയിൽ"
 
രാ‍ഷ്ടീയ മച്ചാൻമാർ ഒത്തുകൂടി  


സമരം വേണം ബന്ദ് വേണം  
സമരം വേണം ബന്ദ് വേണം  


വേണമെങ്കിലൊരു കൊലയുമാവാം
വേണമെങ്കിലൊരു കൊലയുമാവാം  
 
 
 
|




പുതുയുഗ സത്യസന്ധന്മാര്‍
 
 
പുതുയുഗ സത്യസന്ധന്മാർ


വാളിനും തോക്കുിനും പകരം  
വാളിനും തോക്കുിനും പകരം  


കാമറയും മൈക്കുമൊരുക്കി
കാമറയും മൈക്കുമൊരുക്കി  
 
ഭൂമിയെ പിടിക്കാൻ
 
 
 
 
 
അല്ല, അതിന് ഭൂമിയേതാ?
 
നമ്മളിവിടെ ചൊവ്വയിലല്ലേ!?
 
നിൽക്കാൻ സമയമില്ല
 
ഓ‍‍‍‍‍ടാം ചൊവയിലെ ആദ്യ തലമുറയിലേക്ക്
 
 
 
 
 
ഓടിക്കിതപ്പോടെയാരാഞ്ഞു
 
എന്താണ് ഭൂമി ?
 
ഉത്തരമൊരു ചെറു
 
ചിരിയായ് തുടങ്ങി
 
 
 
 
 
മക്കളേ നിങ്ങൾ കണ്ടോൽ
 
അറക്കുന്ന മണ്ണും മണവുമായി
 


ഭൂമിയെ പിടിക്കാന്‍


|


അല്ല, അതിന് ഭൂമിയേതാ?


നമ്മളിവിടെ ചൊവ്വയിലല്ലേ!?
സൂര്യനെ ചുറ്റുന്നു,


നില്‍ക്കാന്‍ സമയമില്ല
മരിക്കുന്ന ഭൂമി


ഓ‍‍‍‍‍ടാം ചൊവയിലെ ആദ്യ തലമുറയിലേക്ക്




ഓടിക്കിതപ്പോടെയാരാഞ്ഞു


എന്താണ്  ഭൂമി ?


ഉത്തരമൊരു ചെറു
അവിടം കറുപ്പ് വ്യാപിച്ചു


ചിരിയായ് തുടങ്ങി
മാനവൻ തന്റെ ധർമ്മം മറന്ന്


ശാസ്ത്രത്തെ


മക്കളേ നിങ്ങള്‍ കണ്ടോല്‍
കൂട്ട് പിടിച്ചപ്പോൾ....


അറക്കുന്ന മണ്ണും മണവുമായി


സൂര്യനെ ചുറ്റുന്നു,


മരിക്കുന്ന ഭൂമി




അവിടം കറുപ്പ് വ്യാപിച്ചു


മാനവന്‍ തന്റെ ധര്‍മ്മം മറന്ന്
ഇനിയെന്ത് ?


ശാസ്ത്രത്തെ
കരുണതൻ നിർച്ചാൽ


കൂട്ട് പിടിച്ചപ്പോള്‍....
വറ്റാത്ത ഹൃദയം മൊഴിഞ്ഞു


ഇനിയൊന്നുമില്ല മക്കളേ !


ഇനിയെന്ത് ?


കരുണതന്‍ നിര്‍ച്ചാല്‍


വറ്റാത്ത ഹൃദയം മൊഴിഞ്ഞു


ഇനിയൊന്നുമില്ല മക്കളേ !




വാസസ്ഥാനമായ ഇവിട-  
വാസസ്ഥാനമായ ഇവിട-  


മെങ്കിലും നമുക്ക് സംരക്ഷിക്കാം
മെങ്കിലും നമുക്ക് സംരക്ഷിക്കാം  
  ***
|-
|}
 




***
                                          [[ചിത്രം:achu pro.jpg]]                                            [[ചിത്രം:Achuuu.jpg]]       
                                                                              '''ആശിഷ് റോഷൻ'''
                                                                                                '''8. സി'''




വരി 89: വരി 148:
     '''ജലം ജീവാമൃതം '''
     '''ജലം ജീവാമൃതം '''
   [[ചിത്രം:adiphofh.jpg]]
   [[ചിത്രം:adiphofh.jpg]]
   '''മുഹമ്മദ് ആദില്‍ '''
   '''മുഹമ്മദ് ആദിൽ '''
                   '''10.A '''
                   '''10.A '''


വരി 95: വരി 154:




വൃദ്ധന്‍ ആഞ്ഞൊന്ന് ശ്വാസമെടുത്തു. എന്നാല്‍ കയറിയത് വായുവായിരുന്നില്ല, മനുഷ്യന്‍ വിഷകലുഷിതമാക്കിയ വാതകമായിരുന്നു. അതുമൂലം അയാള്‍ ഒന്നു കുരച്ചു. വെള്ളം കുടിക്കാനായി അയാള്‍ പുറത്തേക്ക് നടന്നു. മുറ്റത്തേക്ക് ആകാശത്ത്നിന്ന് ദൈവത്തിന്റെ അനുഗ്രഹമായി തുള്ളികള്‍ വീഴുന്നുണ്ടായിരുന്നു. അയാള്‍ ആര്‍ത്തിയോടെ നാവ് പുറത്തേക്കിട്ടു. ആ വെള്ളത്തുള്ളികള്‍ അയാളുടെ നാക്കില്‍ വീണു. "ത്ഫൂ"അയാള്‍തുപ്പി. വായുവില്‍ ചേര്‍ന്ന സള്‍ഫ്യൂരിക് ആസിഡിന്റെ രുചി അയാള്‍ക്ക് പിടിച്ചിട്ടുണ്ടാവില്ല. മഴയായി വര്‍ഷിച്ചത് വെള്ളമായിരുന്നില്ല ആസിഡായിരുന്നു. ആരോഗ്യവാനെപ്പോലും ഉരുക്കി ദ്രാവകമാക്കുന്ന ആസിഡ്. രക്ഷയ്ക്കായി ആ വൃദ്ധന്‍ വിടിനക്കത്തേക്ക് കയറി. തൊഴിലില്ലായ്മ മൂലം എല്ലാവരും കഷ്ടപ്പെടുന്നു. തൊഴിലുള്ളത് കടല്‍വെള്ളം ശുദ്ധീകരിക്കുന്ന ഫാക്ടറികളില്‍ മാത്രം. അയാള്‍ ചിന്തിച്ചു. "നാല്‍പത് വയസ്സുള്ള താന്‍ ഒരു എണ്‍പത്തഞ്ച് കാരനെ പോലെയായത് വെള്ളം കുടിക്കാതെ വൃക്കനശിച്ചതും ചര്‍മ്മം ചുക്കിചുളിഞ്ഞതും മൂലമാണ്”. അയാള്‍ ഓര്‍ത്തു. കുട്ടിക്കാലം എന്നും മനോഹരമായിരുന്നു. എങ്ങും പുഴകളും പാടങ്ങളും ഹരിതഭംഗിയും മാത്രം. കുടിക്കാനും കുളിക്കാനും കളിക്കാനുമൊക്കെ ഇഷ്ടംപോലെ വെള്ളം. ഇത്രയൊക്കെയായപ്പോള്‍ അയാളുടെ കണ്ണീല്‍നിന്ന് ആശ്രുക്കള്‍ പൊഴിയുന്നുണ്ടായിരുന്നു. ഇന്ന് തനിക്ക് അനുവദിച്ചിരിക്കുന്ന വെള്ളം ദിവസം അരഗ്ലാസാണ്. ഒരാള്‍ക്ക് ശ്വസിക്കാനുള്ള 137 ക്യുബിക് മീറ്റര്‍ വായുവിന്റെ നികുതി വരെ നല്‍കണം. വെള്ളം കൊള്ളയടിക്കലും മോഷണവും ഇപ്പോള്‍ പതിവാണ്.   
വൃദ്ധൻ ആഞ്ഞൊന്ന് ശ്വാസമെടുത്തു. എന്നാൽ കയറിയത് വായുവായിരുന്നില്ല, മനുഷ്യൻ വിഷകലുഷിതമാക്കിയ വാതകമായിരുന്നു. അതുമൂലം അയാൾ ഒന്നു കുരച്ചു. വെള്ളം കുടിക്കാനായി അയാൾ പുറത്തേക്ക് നടന്നു. മുറ്റത്തേക്ക് ആകാശത്ത്നിന്ന് ദൈവത്തിന്റെ അനുഗ്രഹമായി തുള്ളികൾ വീഴുന്നുണ്ടായിരുന്നു. അയാൾ ആർത്തിയോടെ നാവ് പുറത്തേക്കിട്ടു. ആ വെള്ളത്തുള്ളികൾ അയാളുടെ നാക്കിൽ വീണു. "ത്ഫൂ"അയാൾതുപ്പി. വായുവിൽ ചേർന്ന സൾഫ്യൂരിക് ആസിഡിന്റെ രുചി അയാൾക്ക് പിടിച്ചിട്ടുണ്ടാവില്ല. മഴയായി വർഷിച്ചത് വെള്ളമായിരുന്നില്ല ആസിഡായിരുന്നു. ആരോഗ്യവാനെപ്പോലും ഉരുക്കി ദ്രാവകമാക്കുന്ന ആസിഡ്. രക്ഷയ്ക്കായി ആ വൃദ്ധൻ വിടിനക്കത്തേക്ക് കയറി. തൊഴിലില്ലായ്മ മൂലം എല്ലാവരും കഷ്ടപ്പെടുന്നു. തൊഴിലുള്ളത് കടൽവെള്ളം ശുദ്ധീകരിക്കുന്ന ഫാക്ടറികളിൽ മാത്രം. അയാൾ ചിന്തിച്ചു. "നാൽപത് വയസ്സുള്ള താൻ ഒരു എൺപത്തഞ്ച് കാരനെ പോലെയായത് വെള്ളം കുടിക്കാതെ വൃക്കനശിച്ചതും ചർമ്മം ചുക്കിചുളിഞ്ഞതും മൂലമാണ്”. അയാൾ ഓർത്തു. കുട്ടിക്കാലം എന്നും മനോഹരമായിരുന്നു. എങ്ങും പുഴകളും പാടങ്ങളും ഹരിതഭംഗിയും മാത്രം. കുടിക്കാനും കുളിക്കാനും കളിക്കാനുമൊക്കെ ഇഷ്ടംപോലെ വെള്ളം. ഇത്രയൊക്കെയായപ്പോൾ അയാളുടെ കണ്ണീൽനിന്ന് ആശ്രുക്കൾ പൊഴിയുന്നുണ്ടായിരുന്നു. ഇന്ന് തനിക്ക് അനുവദിച്ചിരിക്കുന്ന വെള്ളം ദിവസം അരഗ്ലാസാണ്. ഒരാൾക്ക് ശ്വസിക്കാനുള്ള 137 ക്യുബിക് മീറ്റർ വായുവിന്റെ നികുതി വരെ നൽകണം. വെള്ളം കൊള്ളയടിക്കലും മോഷണവും ഇപ്പോൾ പതിവാണ്.   




***




   [[ചിത്രം:picson8.JPG]]      [[ചിത്രം:phsonf.jpg]]                  [[ചിത്രം:fhbopic8.JPG]]        [[ചിത്രം:photfh8c.jpg]]   
   [[ചിത്രം:picson8.JPG]]      [[ചിത്രം:phsonf.jpg]]                  [[ചിത്രം:fhbopic8.JPG]]        [[ചിത്രം:photfh8c.jpg]]   
                                     '''സോന പി ദാസ്'''                                                                                '''അശ്‌മല്‍. ഇ'''   
                                     '''സോന പി ദാസ്'''                                                                                '''അശ്‌മൽ. ഇ'''   
                                                 '''8 C'''                                                                                               '''8 C'''   
                                                 '''8 C'''                                                                                             '''8 C'''   




***


                      [[ചിത്രം:unnnalveeed.jpg]]                            [[ചിത്രം:anamika.jpg]]                   
                                                  '''അനാമിക'''                                                                             
                                                    '''10 I''' 


[[ചിത്രം:anamika.jpg]]                   
'''അനാമിക'''                                                                             
        '''10 - I''' 


'''"ഊഞ്ഞാൽ വീട് - അനാമികയുടെ കവിതകൾ"'''  എന്ന കവിതാസമാഹാരത്തിൽ നിന്ന്
{|class="wikitable" style="text-align:center; width:850px; height:100px" border="1"
|-
|


'''"പേടി'''"


"'''മഴ"'''


ഞാന്‍ പത്രം


വായിക്കാറേയില്ല
മഴക്കിന്ന് കരയാനേ അറിയൂ


മടിയായിട്ടല്ല
അന്ന് ഞാൽ കാരണം


പേടിയാണ്
പെയ്തൊഴിഞ്ഞത്


കറുകറുത്ത വാര്‍ത്തകള്‍
ഒരുപാട് സ്വപ്നങ്ങളായിരുന്നു


ഉള്ളു പൊള്ളിക്കുന്നു
മഴക്കിന്ന് പൊറുക്കാനേ അറിയൂ


കണ്ണു നനയിക്കുന്നു
അന്ന് ഞാൽ കാരണം


ചോര തിളയ്ക്കുന്നു
നഷ്ടമായത്


ഈ മനുഷ്യരെന്താണിങ്ങനെ
ഒരുപാട് പ്രതീക്ഷകളായിരുന്നു


ലോകത്തിനെന്താണു രോഗം
മഴക്കിന്ന് ഓർക്കനേ അറിയൂ


അന്ന് ഞാൽ കാരണം


'''"മഴ'''"
ചേതനയറ്റത്


ഒരുപാട് ജീവിതങ്ങളായിരുന്നു


മഴക്കിന്ന് കരയാനേ അറിയൂ
മഴക്കിന്ന് വികാരങ്ങളേയില്ല


അന്ന് ഞാല്‍ കാരണം
അന്ന് ഞാൽ കാരണം  


പെയ്തൊഴിഞ്ഞത്
കരഞ്ഞു തീർത്തത്
 
മഴയുടെ വികാരങ്ങളായിരുന്നു
***
"'''നീ"'''
 
 
ഒരു കുളിർക്കാറ്റായ്


ഒരുപാട് സ്വപ്നങ്ങളായിരുന്നു
അരികത്തണഞ്ഞു


മഴക്കിന്ന് പൊറുക്കാനേ അറിയൂ
മധുകണമായ് നീ


അന്ന് ഞാല്‍ കാരണം
മനസ്സിൽ നിറഞ്ഞു


നഷ്ടമായത്
ഒരു സ്വപ്നത്തിൽ


ഒരുപാട് പ്രതീക്ഷകളായിരുന്നു
അറിയാതെയൊഴുകി
***


മഴക്കിന്ന് ഓര്‍ക്കനേ അറിയൂ


അന്ന് ഞാല്‍ കാരണം
"'''മണ്ടത്തരം"'''


ചേതനയറ്റത്


ഒരുപാട് ജീവിതങ്ങളായിരുന്നു


മഴക്കിന്ന് വികാരങ്ങളേയില്ല
കുട്ടപ്പൻ ചേട്ടന്റെ തട്ടുകടക്കുള്ളിൽ


അന്ന് ഞാല്‍ കാരണം
കള്ളൻമാർ രാത്രിയിൽ പാഞ്ഞുകേറി


കരഞ്ഞു തീര്‍ത്തത്
ചായയുണ്ടാക്കീട്ട് ചായേം കുടിച്ചീട്ട്


മഴയുടെ വികാരങ്ങളായിരുന്നു
കാശവിടെ വെച്ചീട്ട് ഓടിപ്പോയി
***
|
"'''പ്രകൃതി"'''




'''"പ്രകൃതി'''" 


പൂമണം വീശിടും  
പൂമണം വീശിടും  


കുളിര്‍ക്കാറ്റുകൊണ്ടു ഞാന്‍
കുളിർക്കാറ്റുകൊണ്ടു ഞാൻ
 
നറുതേൻ നുകരുന്ന
 
ശലഭത്തെ കണ്ടു ഞാൻ


നറുതേന്‍ നുകരുന്ന


ശലഭത്തെ കണ്ടു ഞാന്‍


മധുവൂറും മണമുള്ള  
മധുവൂറും മണമുള്ള  


പൂക്കളെ തൊട്ടു ഞാന്‍
പൂക്കളെ തൊട്ടു ഞാൻ


കളകളമൊഴുകുന്ന  
കളകളമൊഴുകുന്ന  


പുഴകളില്‍ നീന്തി ഞാന്‍
പുഴകളിൽ നീന്തി ഞാൻ
 
 
 
പാട്ടുകൾ പാടീടും
 
കിളികളെ കേട്ടു ഞാൻ
 
ഈ നല്ല പ്രകൃതിയെ
 
കണ്ടു രസിച്ചു ഞാൻ
***
|
"'''പേടി"'''
 
 
 
ഞാൻ പത്രം
 
വായിക്കാറേയില്ല
 
മടിയായിട്ടല്ല
 
പേടിയാണ്
 


പാട്ടുകള്‍ പാടീടും


കിളികളെ കേട്ടു ഞാന്‍


ഈ നല്ല പ്രകൃതിയെ
കറുകറുത്ത വാർത്തകൾ


കണ്ടു രസിച്ചു ഞാന്‍
ഉള്ളു പൊള്ളിക്കുന്നു


കണ്ണു നനയിക്കുന്നു


'''"മണ്ടത്തരം'''"
ചോര തിളയ്ക്കുന്നു




കുട്ടപ്പന്‍ ചേട്ടന്റെ തട്ടുകടക്കുള്ളില്‍


കള്ളന്‍മാര്‍ രാത്രിയില്‍ പാഞ്ഞുകേറി


ചായയുണ്ടാക്കീട്ട്  ചായേം കുടിച്ചീട്ട്
ഈ മനുഷ്യരെന്താണിങ്ങനെ


കാശവിടെ വെച്ചീട്ട് ഓടിപ്പോയി
ലോകത്തിനെന്താണു രോഗം
***
|-
|}




'''"നീ'''"


                                                      '''എം. യൂസുഫ് (ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ)'''


ഒരു കുളിര്‍ക്കാറ്റായ്
                            [[ചിത്രം:03. mmmyyy.jpg]]                                    [[ചിത്രം: 02.  mmmmyyyy.jpg]]                                  [[ചിത്രം:01. mymmmy.jpg]]


അരികത്തണഞ്ഞു


മധുകണമായ്  നീ
        [[ചിത്രം:myyyyyyy.jpg]]                  [[ചിത്രം:06. mymymymp.jpg]]                  [[ചിത്രം:07. picmy.jpg]]


മനസ്സില്‍ നിറഞ്ഞു


ഒരു സ്വപ്നത്തില്‍


അറിയാതെയൊഴുകി
                        [[ചിത്രം:05. mmmyyypp.jpg]]                        [[ചിത്രം:09. picmmy.jpg]]                      [[ചിത്രം:04. mmmyyp.jpg]]


***
<!--visbot  verified-chils->

22:21, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. - ഇ-വിദ്യാരംഗം‌

                                                                             
                                                                                                                              
                             അർഷിദ മുസ്തഫ                                                                               ഹിന. കെ  
 	                                       8 C                                                                                        8 C  


        
അഹമ്മദ് റിസ്‌വാൻ. യു  
 	                      9 C 
    



"മരിക്കുന്ന ഭൂമി"



ചൂടുള്ള വാർത്ത‌‌‌‌‌‌‌‌‌‌‌‌ !!

ചൂടുള്ള വാർത്ത‌‌‌‌‌‌‌‌‌‌‌‌ !!



"ഭൂമി മരണ കിടക്കയിൽ"

രാ‍ഷ്ടീയ മച്ചാൻമാർ ഒത്തുകൂടി

സമരം വേണം ബന്ദ് വേണം

വേണമെങ്കിലൊരു കൊലയുമാവാം




പുതുയുഗ സത്യസന്ധന്മാർ

വാളിനും തോക്കുിനും പകരം

കാമറയും മൈക്കുമൊരുക്കി

ഭൂമിയെ പിടിക്കാൻ



അല്ല, അതിന് ഭൂമിയേതാ?

നമ്മളിവിടെ ചൊവ്വയിലല്ലേ!?

നിൽക്കാൻ സമയമില്ല

ഓ‍‍‍‍‍ടാം ചൊവയിലെ ആദ്യ തലമുറയിലേക്ക്



ഓടിക്കിതപ്പോടെയാരാഞ്ഞു

എന്താണ് ഭൂമി ?

ഉത്തരമൊരു ചെറു

ചിരിയായ് തുടങ്ങി



മക്കളേ നിങ്ങൾ കണ്ടോൽ

അറക്കുന്ന മണ്ണും മണവുമായി



സൂര്യനെ ചുറ്റുന്നു,

മരിക്കുന്ന ഭൂമി



അവിടം കറുപ്പ് വ്യാപിച്ചു

മാനവൻ തന്റെ ധർമ്മം മറന്ന്

ശാസ്ത്രത്തെ

കൂട്ട് പിടിച്ചപ്പോൾ....




ഇനിയെന്ത് ?

കരുണതൻ നിർച്ചാൽ

വറ്റാത്ത ഹൃദയം മൊഴിഞ്ഞു

ഇനിയൊന്നുമില്ല മക്കളേ !




വാസസ്ഥാനമായ ഇവിട-

മെങ്കിലും നമുക്ക് സംരക്ഷിക്കാം

 ***


                                                                                               
                                                                              ആശിഷ് റോഷൻ
                                                                                               8. സി


   ജലം ജീവാമൃതം 
 
  മുഹമ്മദ് ആദിൽ 
                  10.A 

കാലം AD 2033...!


ആ വൃദ്ധൻ ആഞ്ഞൊന്ന് ശ്വാസമെടുത്തു. എന്നാൽ കയറിയത് വായുവായിരുന്നില്ല, മനുഷ്യൻ വിഷകലുഷിതമാക്കിയ വാതകമായിരുന്നു. അതുമൂലം അയാൾ ഒന്നു കുരച്ചു. വെള്ളം കുടിക്കാനായി അയാൾ പുറത്തേക്ക് നടന്നു. മുറ്റത്തേക്ക് ആകാശത്ത്നിന്ന് ദൈവത്തിന്റെ അനുഗ്രഹമായി തുള്ളികൾ വീഴുന്നുണ്ടായിരുന്നു. അയാൾ ആർത്തിയോടെ നാവ് പുറത്തേക്കിട്ടു. ആ വെള്ളത്തുള്ളികൾ അയാളുടെ നാക്കിൽ വീണു. "ത്ഫൂ"അയാൾതുപ്പി. വായുവിൽ ചേർന്ന സൾഫ്യൂരിക് ആസിഡിന്റെ രുചി അയാൾക്ക് പിടിച്ചിട്ടുണ്ടാവില്ല. മഴയായി വർഷിച്ചത് വെള്ളമായിരുന്നില്ല ആസിഡായിരുന്നു. ആരോഗ്യവാനെപ്പോലും ഉരുക്കി ദ്രാവകമാക്കുന്ന ആസിഡ്. രക്ഷയ്ക്കായി ആ വൃദ്ധൻ വിടിനക്കത്തേക്ക് കയറി. തൊഴിലില്ലായ്മ മൂലം എല്ലാവരും കഷ്ടപ്പെടുന്നു. തൊഴിലുള്ളത് കടൽവെള്ളം ശുദ്ധീകരിക്കുന്ന ഫാക്ടറികളിൽ മാത്രം. അയാൾ ചിന്തിച്ചു. "നാൽപത് വയസ്സുള്ള താൻ ഒരു എൺപത്തഞ്ച് കാരനെ പോലെയായത് വെള്ളം കുടിക്കാതെ വൃക്കനശിച്ചതും ചർമ്മം ചുക്കിചുളിഞ്ഞതും മൂലമാണ്”. അയാൾ ഓർത്തു. കുട്ടിക്കാലം എന്നും മനോഹരമായിരുന്നു. എങ്ങും പുഴകളും പാടങ്ങളും ഹരിതഭംഗിയും മാത്രം. കുടിക്കാനും കുളിക്കാനും കളിക്കാനുമൊക്കെ ഇഷ്ടംപോലെ വെള്ളം. ഇത്രയൊക്കെയായപ്പോൾ അയാളുടെ കണ്ണീൽനിന്ന് ആശ്രുക്കൾ പൊഴിയുന്നുണ്ടായിരുന്നു. ഇന്ന് തനിക്ക് അനുവദിച്ചിരിക്കുന്ന വെള്ളം ദിവസം അരഗ്ലാസാണ്. ഒരാൾക്ക് ശ്വസിക്കാനുള്ള 137 ക്യുബിക് മീറ്റർ വായുവിന്റെ നികുതി വരെ നൽകണം. വെള്ളം കൊള്ളയടിക്കലും മോഷണവും ഇപ്പോൾ പതിവാണ്.



                                       
                                    സോന പി ദാസ്                                                                                അശ്‌മൽ. ഇ  
 	                                               8 C                                                                                              8 C  


                                                                      
                                                  അനാമിക                                                                               
 	                                                   10 I  


"ഊഞ്ഞാൽ വീട് - അനാമികയുടെ കവിതകൾ" എന്ന കവിതാസമാഹാരത്തിൽ നിന്ന്


"മഴ"


മഴക്കിന്ന് കരയാനേ അറിയൂ

അന്ന് ഞാൽ കാരണം

പെയ്തൊഴിഞ്ഞത്

ഒരുപാട് സ്വപ്നങ്ങളായിരുന്നു

മഴക്കിന്ന് പൊറുക്കാനേ അറിയൂ

അന്ന് ഞാൽ കാരണം

നഷ്ടമായത്

ഒരുപാട് പ്രതീക്ഷകളായിരുന്നു

മഴക്കിന്ന് ഓർക്കനേ അറിയൂ

അന്ന് ഞാൽ കാരണം

ചേതനയറ്റത്

ഒരുപാട് ജീവിതങ്ങളായിരുന്നു

മഴക്കിന്ന് വികാരങ്ങളേയില്ല

അന്ന് ഞാൽ കാരണം

കരഞ്ഞു തീർത്തത്

മഴയുടെ വികാരങ്ങളായിരുന്നു

***

"നീ"


ഒരു കുളിർക്കാറ്റായ്

അരികത്തണഞ്ഞു

മധുകണമായ് നീ

മനസ്സിൽ നിറഞ്ഞു

ഒരു സ്വപ്നത്തിൽ

അറിയാതെയൊഴുകി

***


"മണ്ടത്തരം"


കുട്ടപ്പൻ ചേട്ടന്റെ തട്ടുകടക്കുള്ളിൽ

കള്ളൻമാർ രാത്രിയിൽ പാഞ്ഞുകേറി

ചായയുണ്ടാക്കീട്ട് ചായേം കുടിച്ചീട്ട്

കാശവിടെ വെച്ചീട്ട് ഓടിപ്പോയി

***

"പ്രകൃതി"


പൂമണം വീശിടും

കുളിർക്കാറ്റുകൊണ്ടു ഞാൻ

നറുതേൻ നുകരുന്ന

ശലഭത്തെ കണ്ടു ഞാൻ


മധുവൂറും മണമുള്ള

പൂക്കളെ തൊട്ടു ഞാൻ

കളകളമൊഴുകുന്ന

പുഴകളിൽ നീന്തി ഞാൻ


പാട്ടുകൾ പാടീടും

കിളികളെ കേട്ടു ഞാൻ

ഈ നല്ല പ്രകൃതിയെ

കണ്ടു രസിച്ചു ഞാൻ

***

"പേടി"


ഞാൻ പത്രം

വായിക്കാറേയില്ല

മടിയായിട്ടല്ല

പേടിയാണ്



കറുകറുത്ത വാർത്തകൾ

ഉള്ളു പൊള്ളിക്കുന്നു

കണ്ണു നനയിക്കുന്നു

ചോര തിളയ്ക്കുന്നു



ഈ മനുഷ്യരെന്താണിങ്ങനെ

ലോകത്തിനെന്താണു രോഗം

***


                                                      എം. യൂസുഫ് (ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ)