"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<big>കായലോരസമൃദ്ധി</big><big>വലിയ എഴുത്ത്</big> വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>കായലോരസമൃദ്ധി</big><big>വലിയ എഴുത്ത്</big>
<big>കായലോരസമൃദ്ധി</big>
                      വേമ്പനാടിന്റെ ഭാഗമായ കൊച്ചികായലിന്റെ സൗന്ദര്യം തുളുമ്പിനില്ക്കുന്ന നടുമുറ്റമെന്നു വിശേഷിപ്പിക്കുന്ന തേവരയുടെ ഹൃദയഭാഗത്ത് എന്റെ സ്കൂള്‍സ്ഥിതി ചെയ്യുന്നു. ചുറ്റും നിറഞ്ഞുനില്ക്കുന്ന വിജ്ഞാനത്തി
                   
ന്റെ ഉറവിടങ്ങളും വിദ്യാപീഠങ്ങളും ഇതിന്റെ മേന്മഎടുത്തുകാട്ടുന്നു. തേവരയിലെ നാല് എയിഡഡ് സ്കൂളുകളില്‍ ഏറ്റവും മികച്ചു നില്ക്കുന്നത് തേവര സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍ തന്നെ എന്നു പറയുന്നതില്‍ അഭിമാനമുണ്ട്. അതുകൊണ്ടാവണം വടക്ക് ഇടപ്പള്ളി ,പോണേക്കര ,കലൂര്‍ മുതല്‍ തെക്ക് അരൂര്‍ ,ഏലൂര്‍ നിന്നുള്ള ധാരാളം വിദ്യാര്‍ത്ഥികള്‍ ഇവിടെ വിദ്യതേടിയെത്തുന്നത്. വിജ്ഞാന സമൃദ്ധിയില്‍ മുങ്ങികുളിച്ചു വരാന്‍ തക്കവിധം സി.എം .ഐ സഭയുടെ അധീനതയിലുള്ള ഈസ്കൂളുകള്‍ തന്നെയാണ് തേവര നാടിന്റെ ഐശ്യര്യം .തേവരയെ തിലകക്കുറി ചാര്‍ത്തുന്ന പുരാവസ്തു മ്യൂസിയം അനേകം വിദേശികളുടെ സംസര്‍ഗ്ഗത്തിനിടയാക്കുന്നു.വിദേശികളുടെ സംസ്കാരവും അറിവും കൂടുതലായി തേവരയില്‍ ലയിക്കുന്നു.വെയില്‍സ് രാജകുമാരന്റെ ഈ അടുത്തകാലത്തുള്ള വരവോടുകൂടി ആ മ്യൂസിയം ചരിത്രപ്രസിദ്ധമായി മാറി. മരവിച്ചുകിടന്നിരുന്ന മ്യൂസിയം ഒരു സിംഹത്തെപ്പോ
 
ലെ സടകുടഞ്ഞെഴുന്നേറ്റു. ഇന്ന് വിദേശികളുടെ പ്രവാഹമാണവിടെ.വളരെ ചെറിയപ്രദേശമാണെങ്കിലും ഒത്തിരിയേറെ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന വളരെ ശാന്തവും സ്വസ്ഥവുമായ അന്തരീക്ഷം നിറഞ്ഞുനില്ക്കുന്ന സ്ഥലമാ
  വേമ്പനാടിന്റെ ഭാഗമായ കൊച്ചികായലിന്റെ സൗന്ദര്യം തുളുമ്പിനില്ക്കുന്ന നടുമുറ്റമെന്നു വിശേഷിപ്പിക്കുന്ന തേവരയുടെ ഹൃദയഭാഗത്ത് എന്റെ സ്കൂൾസ്ഥിതി ചെയ്യുന്നു. ചുറ്റും നിറഞ്ഞുനില്ക്കുന്ന വിജ്ഞാനത്തിന്റെ ഉറവിടങ്ങളും വിദ്യാപീഠങ്ങളും ഇതിന്റെ മേന്മഎടുത്തുകാട്ടുന്നു. തേവരയിലെ നാല് എയിഡഡ് സ്കൂളുകളിൽ ഏറ്റവും മികച്ചു നില്ക്കുന്നത് തേവര സേക്രഡ് ഹാർട്ട് ഹൈസ്കൂൾ തന്നെ എന്നു പറയുന്നതിൽ അഭിമാനമുണ്ട്. അതുകൊണ്ടാവണം വടക്ക് ഇടപ്പള്ളി ,പോണേക്കര ,കലൂർ മുതൽ തെക്ക് അരൂർ ,ഏലൂർ നിന്നുള്ള ധാരാളം വിദ്യാർത്ഥികൾ ഇവിടെ വിദ്യതേടിയെത്തുന്നത്. വിജ്ഞാന സമൃദ്ധിയിൽ മുങ്ങികുളിച്ചു വരാൻ തക്കവിധം സി.എം .ഐ സഭയുടെ അ ധീനതയിലുള്ള ഈസ്കൂളുകൾ തന്നെയാണ് തേവര നാടിന്റെ ഐശ്യര്യം .തേവരയെ തിലകക്കുറി ചാർത്തുന്ന പുരാവസ്തു മ്യൂസിയം അനേകം വിദേശികളുടെ സംസർഗ്ഗത്തിനിടയാക്കുന്നു.വിദേശികളുടെ സംസ്കാരവും അറിവും കൂടുതലായി തേവരയിൽ ലയിക്കുന്നു.വെയിൽസ് രാജകുമാരന്റെ ഈ അടുത്തകാലത്തുള്ള വരവോടുകൂടി ആ മ്യൂസിയം ചരിത്രപ്രസിദ്ധമായി മാറി. മരവിച്ചുകിടന്നിരുന്ന മ്യൂസിയം ഒരു സിംഹത്തെപ്പോലെ സടകുടഞ്ഞെഴുന്നേ റ്റു. ഇന്ന് വിദേശികളുടെ പ്രവാഹമാണവിടെ.വളരെ ചെറിയപ്രദേശമാണെങ്കിലും ഒത്തിരിയേറെ ജനങ്ങൾ തിങ്ങിപാർക്കുന്ന വളരെ ശാന്തവും സ്വസ്ഥവുമായ അന്തരീക്ഷം നിറഞ്ഞുനില്ക്കുന്ന സ്ഥലമാണിവിടം . ഇവിടെ വന്നു വസിക്കുന്നവർ പിന്നീട് ഇവിടംവിട്ടുപോകില്ലായെന്നത് ഈനാടിന്റെ പ്രത്യേകതയാണ്.തേവരയിലെയും നെട്ടൂർ,കുമ്പളം,മരട് ,കുണ്ടന്നൂർ,തേവരഫെറി,എന്നിവടങ്ങളിലെ മനുഷ്യരുടെ മുഴുവൻ ആരേഗ്യസംരക്ഷണ കേന്ദ്രവും കളിസ്ഥലവും തേവരകേളേജ് ഗ്രൗണ്ടും തേവര എസ്.എച്ച് ഹൈസ്കൂൾ ഗ്രൗണ്ടും ,ആണെന്നത് നിസംശയം പറയാം. എൽ.കെ.ജി,നേഴ്സറി ,ആംഗൻവാടി മുതൽ പി.ജി ഡിഗ്രി,എം.ഫിൽ വരെ തേവര നാട്ടിലുണ്ട് .അതും സി. എം.ഐ സഭയുടെ അധീനയതിൽ തന്നെ എന്നതും എടുത്തുപറയേണ്ട സവിശേഷത തന്നെ.സർവ്വമതങ്ങളുടെയും ആരാധനാലയങ്ങളും തേവരനാടിന്റെ സവിശേഷത തന്നെ.അഞ്ച് ക്രിസ്റ്റ്യൻ ദേവാലയങ്ങളും ,രണ്ട് മുസ്ലീം   മോസ്ക്കുകളും ,മൂന്ന് അമ്പലങ്ങളും തേവരനാടിനെ നിത്യവും  ഐശ്യര്യസമൃദ്ധിയിൽ നിലനിറുത്തുന്നു.ഇന്ത്യയിലെ തന്നെ ഒന്നാംകിട വിദ്യാപീഠം തേവരകേളേജ് എന്നതും തേവരയുടെ യശസ്സ് ഉയർത്തി നിർത്തുന്നു. 32ലധികം ഫ്ലാറ്റുകളും ,4 അനാഥമന്ദിരങ്ങളും,5 ക്ലിനിക്കുകളും, 1 ഹൈടെക് ലാബും ,4 ഇംഗ്ലീഷ് മെഡിക്കൽ ഷോപ്പുകളും, 4 ആയുർവ്വേദ ഹോസ്പിറ്റലുകളും ,തേവരനാടിന്റെ സമൃദ്ധിതന്നെ.
ണിവിടം. ഇവിടെ വന്നു വസിക്കുന്നവര്‍ പിന്നീട് ഇവിടംവിട്ടുപോകില്ലായെന്നത് ഈനാടിന്റെ പ്രത്യേകതയാണ്.തേവരയിലെയും നെട്ടൂര്‍,കുമ്പളം,മരട് ,കുണ്ടന്നൂര്‍,തേവരഫെറി,എന്നിവടങ്ങളിലെ മനുഷ്യരുടെ മുഴുവന്‍ ആരേഗ്യ
 
സംരക്ഷണകേന്ദ്രവും കളിസ്ഥലവും തേവരകേളേജ് ഗ്രൗണ്ടും തേവര എസ്.എച്ച് ഹൈസ്കൂള്‍ ഗ്രൗണ്ടും ,ആണെന്നത് നിസംശയം പറയാം. എല്‍.കെ.ജി,നേഴ്സറി ,ആംഗന്‍വാടി മുതല്‍ പി.ജി ഡിഗ്രി,എം.ഫില്‍ വരെ തേവര
<!--visbot  verified-chils->
നാട്ടിലുണ്ട് .അതും സി.എം.ഐ സഭയുടെ അധീനയതില്‍ തന്നെ എന്നതും എടുത്തുപറയേണ്ട സവിശേഷത തന്നെ.സര്‍വ്വമതങ്ങളുടെയും ആരാധനാലയങ്ങളും തേവരനാടിന്റെ സവിശേഷത തന്നെ.അഞ്ച് ക്രിസ്റ്റ്യന്‍ ദേവാ
യങ്ങളും ,രണ്ട് മുസ്ലീം മോസ്ക്കുകളും ,മൂന്ന് അമ്പലങ്ങളും തേവരനാടിനെ നിത്യവും  ഐശ്യര്യസമൃദ്ധിയില്‍ നിലനിറുത്തുന്നു.ഇന്ത്യയിലെ തന്നെ ഒന്നാംകിട വിദ്യാപീഠം തേവരകേളേജ് എന്നതും തേവരയുടെ യശസ്സ് ഉയര്‍ത്തി
നിര്‍ത്തുന്നു.

22:09, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

കായലോരസമൃദ്ധി