"മീനച്ചിലാർ സംരക്ഷണയജ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
കിടങ്ങൂർ സെന്റ് മേരീസിൽ മീനച്ചിലാർ പുനർജനി കർമ്മ സേന രൂപികരിച്ചു | |||
മിനച്ചിലാർ പുനർജനി കർമ്മസേനയുടെ "എന്റെ വീട്, എന്റെ ക്ലാസ്, എന്റെ സ്ക്കൂൾ, എന്റെ പരിസരം എന്ന മുദ്രാവാക്യമുയർത്തി, കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്ക്കൂളിൽ മീനച്ചിലാർ പുനർജനി കർമ്മസേനയുടെ രൂപികരണം നടത്തി. | |||
ഓരോ തുള്ളി വെള്ളവും അമൂല്യമാണ് കരുതലോടെ മാത്രം ഉപയോഗിക്കുക, നീർത്തടങ്ങൾ, നീരൊഴുക്കുകൾ, നദികൾ, തീരത്തോരങ്ങൾ പൊതുസ്ഥലങ്ങൾ എന്നിവയെല്ലാം ശുദ്ധിയോടെ പരിപാലിക്കുക ഈ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകി. മീനച്ചിലാറിലെയും സമീപസ്ഥ കിണറുകളിലെയും വെള്ളത്തിൽ അനുവദനീയമായതിലും അനേകം മടങ്ങാണ് മാലിന്യം അടങ്ങിയിരിക്കുന്നത് എന്ന വിവരം വീഡിയോക്ലിപ്പിങ്ങിലൂടെ മനസിലാക്കി കൊടുത്തു. | |||
പുനർജനി ചെയർമാൻ സാബു എബ്രാഹം, കൺവീനർ ഫിലിപ്പ് മഠത്തിൽ, സെബി പറമുണ്ട, ജോണി വലിയകുന്നേൽ, വി.എം അബ്‌ദുള്ളഖാൻ, സൻജീവ് പാലാ എന്നിവർ പ്രസംഗിച്ചു. ഹെഡ്‌മാസ്റ്റർ പി. എ ബാബു സ്വാഗതവും പ്രിൻസിപ്പൽ ഫിലിപ്പ് തോമസ് അധ്യക്ഷതയും വഹിച്ച യോഗത്തിൽ പുനർജനി കർമ്മസേന ഭാരവാഹികളായി തോമസ് ജോസ്, അനീഷാബാബു, ആൽവിൻ ജോസ് മാത്യൂ, അലീനാ ഫിലിപ്പ് എന്നിവരെ തെരഞ്ഞെടുത്തു. | |||
[[പ്രമാണം:തോണിയാത്ര.jpg|thumb|left|മീനച്ചിലാർ]] | |||
[[പ്രമാണം:തോണിയാത്ര 1.jpg|thumb|right|മീനച്ചിലാർ സംരക്ഷണ വിളംബരയാത്ര]] | |||
[[പ്രമാണം:തോണിയാത്ര 2.jpg|thumb|left|മീനച്ചിലാർ സംരക്ഷണയാത്ര]] | |||
[[പ്രമാണം:തോണിയാത്ര 3.jpg|thumb|right|യാത്രയുടെ വിവിധ ദൃശ്യങ്ങൾ]] | |||
[[പ്രമാണം:തോണിയാത്ര 4.jpg|thumb|center|യാത്രയുടെ വിവിധ ദൃശ്യങ്ങൾ 1]] | |||
[[പ്രമാണം:Meenachilar punarjani.jpg|thumb|center|MEENACHILAR PUNARJENI]] | |||
[[പ്രമാണം: | |||