"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ഹായ് സ്കൂൾ കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('''''''ഹായ് സ്കൂൾ കുട്ടിക്കൂട്ടം'''''' '''ഈ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
''''''ഹായ് സ്കൂൾ കുട്ടിക്കൂട്ടം'''''' | ''''''ഹായ് സ്കൂൾ കുട്ടിക്കൂട്ടം'''''' | ||
'''ഈ വർഷം പുതുതായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയിൽ 65 കുട്ടികൾ അംഗത്വം എടുത്തു. മാർച്ച് ഏഴാം തിയതി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ ഉദ്‌ഘാടനം നിർവഹിച്ചു. തുടർന്ന് പ്രീത ടീച്ചർ കുട്ടികൾക്ക് ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിലെ വിവിധ മേഖലകളെക്കുറിച്ചു ഒരു വിശദീകരണം നൽകി. സ്കൂളിലെ മറ്റു അധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു ''' | '''ഈ വർഷം പുതുതായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയിൽ 65 കുട്ടികൾ അംഗത്വം എടുത്തു. മാർച്ച് ഏഴാം തിയതി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ ഉദ്‌ഘാടനം നിർവഹിച്ചു. തുടർന്ന് സ്കൂൾ ഐ ടി കോഡിനേറ്റർ ആയ പ്രീത ആന്റണി ടീച്ചർ കുട്ടികൾക്ക് ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിലെ വിവിധ മേഖലകളെക്കുറിച്ചു ഒരു വിശദീകരണം നൽകി. സ്കൂളിലെ മറ്റു അധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു ''' | ||
<!--visbot verified-chils-> |
22:15, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
'ഹായ് സ്കൂൾ കുട്ടിക്കൂട്ടം'
ഈ വർഷം പുതുതായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയിൽ 65 കുട്ടികൾ അംഗത്വം എടുത്തു. മാർച്ച് ഏഴാം തിയതി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ ഉദ്‌ഘാടനം നിർവഹിച്ചു. തുടർന്ന് സ്കൂൾ ഐ ടി കോഡിനേറ്റർ ആയ പ്രീത ആന്റണി ടീച്ചർ കുട്ടികൾക്ക് ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിലെ വിവിധ മേഖലകളെക്കുറിച്ചു ഒരു വിശദീകരണം നൽകി. സ്കൂളിലെ മറ്റു അധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു