"GHSS KOZHICHAL" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അപ്‌ലോഡ്)
(തിരിച്ചുവിടൽ ജി.എച്ച്.എസ്.എസ്.കോഴിച്ചാൽ എന്നതിൽ നിന്നും ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ എന്നതിലേക്ക് മാറ്റി)
റ്റാഗ്: തിരിച്ചുവിടലിന്റെ ലക്ഷ്യം മാറി
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S.KOZHICHAL}}
#തിരിച്ചുവിടുക [[ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ]]
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= കോഴിച്ചാല്‍
| വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
| സ്കൂള്‍ കോഡ്= 13103
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം=ജൂണ്‍
| സ്ഥാപിതവര്‍ഷം=1974
| സ്കൂള്‍ വിലാസം=  ജി.എച്ച്.എസ്.എസ്.കോഴിച്ചാല്‍
| പിന്‍ കോഡ്= 670511
| സ്കൂള്‍ ഫോണ്‍=04985 213260
| സ്കൂള്‍ ഇമെയില്‍=kozhichalghss@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=പയ്യന്നൂര്‍
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം=പൊതുവിദ്യാലയം
 
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്‍റ്റി
| പഠന വിഭാഗങ്ങള്‍3= യു പി
| മാദ്ധ്യമം= മലയാളം‌,,ഇംഗ്ലീഷ്‌
| ആൺകുട്ടികളുടെ എണ്ണം= 335
| പെൺകുട്ടികളുടെ എണ്ണം= 420
| വിദ്യാര്‍ത്ഥികളുടെ എണ്ണം=755
| അദ്ധ്യാപകരുടെ എണ്ണം= 36
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍=
| പി.ടി.ഏ. പ്രസിഡണ്ട്=
|ഗ്രേഡ്=5
| സ്കൂള്‍ ചിത്രം= [[പ്രമാണം:13103KOZHICHAL.JPG|thumb|G.H.S.S KOZHICHAL]] |
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
 
== ചരിത്രം ==
കോഴിച്ചാല്‍ ഗവ:ഹയര്‍സെക്കന്ററി സ്കൂള്‍ മലയോര മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകരുന്ന കലാലയമായി കഴിഞ്ഞ 43 വർഷങ്ങളായി വിജയപാതയിൽ  മുന്നേറുന്നു.ഐ.എ.എസ്,ടീച്ചിഗ്,എഞ്ചിനീയറിംഗ്, മെഡിക്കൽ, നഴ്സിംഗ് തുടങ്ങിയ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പലരെയും സംഭാവന ചെയ്യാൻ ഈ കലാലയത്തിനു കഴിഞ്ഞു.
 
1974 ല്‍ യു പി സ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ചു. 1981 ല്‍ ഹൈസകൂള്‍ ആയി. 1998 മുതല്‍ ഹയര്‍ സെക്കന്ററിയാണ്.
 
1996 മുതല്‍ കമ്പ്യൂട്ടര്‍ പഠനം ആരംഭിച്ചു.
 
1984 മുതല്‍ മികച്ച റിസള്‍ട്ട് നിലനിര്‍ത്തിപ്പോരുന്നു.
 
 
== ഭൗതികസൗകര്യങ്ങള്‍ ==
 
<b>*മെച്ചപ്പെട്ട ക്ലാസ് മുറികള്‍
 
'മികച്ച രണ്ട് സ്മാര്‍ട്ട് ക്ലാസ് മുറികള്‍'
 
മരങ്ങളാല്‍ ചുറ്റപ്പെട്ട മനോഹരമായ ക്യാമ്പസ്.
 
ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട്
 
വോളീ ബോള്‍ കോര്‍ട്ട്
 
200 മീറ്റര്‍ ട്രാക്കിനു സൗകര്യമുള്ള കളിസ്ഥലം.
[[പ്രമാണം:13103 play ground.JPG|thumb]]
[[പ്രമാണം:13103 SCHOOL GROUND.JPG|thumb]]
 
മള്‍ട്ടി ജിം</b>
(പൂര്‍വ വിദ്യാര്‍ത്ഥികളായ ശ്രീ ദിലീപ് കുമാര്‍ സി വി, ശ്രീ മനോജ് മാത്യൂസ് എന്നിവരുടെ സഹായത്താല്‍ 2009 ല്‍ സ്ഥാപിക്കപ്പെട്ടു.)
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
അത്‌ലറ്റിക്സ് & അക്വാടിക്സ്
*1992 മുതല്‍ കണ്ണൂര്‍ ജില്ലാ അക്വാടിക്സ് ചാമ്പ്യന്‍സ്,
*2008 ല്‍ കുമാരി ഷെറിന്‍ ജോയ് കേരളാ സ്കൂള്‍ അക്വാടിക്സില്‍ ഇരട്ട സ്വര്‍ണ്ണം നേടി.
*2009 ല്‍ കുമാരി റോണിയ ജോസഫ് കേരളാ സ്കൂള്‍ അക്വാടിക്സില്‍ ഇരട്ട വെള്ളി നേടി.
*2009 ല്‍ കുമാരി ദീപ്തി എം ഡി  കേരളാ സ്കൂള്‍ അക്വാടിക്സില്‍ വെള്ളി മെഡല്‍ ജേത്രിയായി.
*അത്‌ലറ്റിക്സില്‍ ജില്ലയിലെ മുന്‍ നിര സ്കൂളുകളില്‍ ഒന്ന്.
*1999 ല്‍ കേരളാ സ്കൂള്‍ അത് ലറ്റിക്സില്‍ 5 കി മീ നടത്തത്തില്‍ കുമാരി ബിസ്മി അഗസ്റ്റിന്‍ വെങ്കല മെഡല്‍ ജേത്രിയായ
*2007 ല്‍ കേരളാ സ്കൂള്‍ അത് ലറ്റിക്സില്‍ 110 മീ ഹര്‍ഡില്‍സില്‍ മാസ്റ്റര്‍ സിജോ ജോസഫ് വെങ്കല മെഡല്‍ ജേതാവായി.
*2008 ല്‍ കേരളാ സ്കൂള്‍ അത് ലറ്റിക്സില്‍ 5 കി മീ നടത്തത്തില്‍ മാസ്റ്റര്‍ ഇമ്മാനുവേല്‍ സെബാസ്റ്റിന്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവായി
*2008 ല്‍ കേരളാ സ്കൂള്‍ അത് ലറ്റിക്സില്‍ 110 മീ ഹര്‍ഡില്‍സില്‍ മാസ്റ്റര്‍ സിജോ ജോസഫ് വെങ്കല മെഡല്‍ ജേതാവായി
*2009 ല്‍ കേരളാ സ്കൂള്‍ അത് ലറ്റിക്സില്‍ 5000 മീ ഓട്ടത്തില്‍ മാസ്റ്റര്‍ മനു തോമസ് വെള്ളി മെഡല്‍ ജേതാവായി.
*2008 ല്‍ കേരളാ സ്കൂള്‍ അത് ലറ്റിക്സില്‍ 5 കി മീ നടത്തത്തില്‍ കുമാരി ബെക്സി സെബാസ്റ്റിന്‍ വെള്ളി മെഡല്‍ ജേത്രിയായി
 
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*2008 ല്‍ 'ഇതള്‍" ഇന്‍ലന്റ് മാഗസിന്‍ പ്രസിദ്ധീകരിച്ചു.
*2009 ല്‍ "നേര്" ഇന്‍ലന്റ് മാഗസിന്‍ പ്രസിദ്ധീകരിച്ചു.
സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
==സ്കൂൾ ആക്ടിവിറ്റിസ്  ==
 
* ഇഗ്നിറ്റാ
Objective  : A continuous and comprehensive skill development
programme designed to excel, enrich and extend all the skills needed to be competent in this ever changing world.
Target group : 30 gifted students selected on the basis of all-round    performance shown in curricular, co-curricular, extra-curricular  activities, from the classes 6,7 and 8
 
[[പ്രമാണം:Ignita-13103.jpg|thumb|150px|center]]
 
==  ==
==  ==
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
എന്‍ എച് 17 ല്‍ പയ്യന്നൂരില്‍ നിന്ന് 2 കി. മീ വടക്ക് കോത്തായിമുക്കില്‍ നിന്നും വെള്ളൂര്‍---‌..രാജഗിരി റോഡില്‍ ചെറുപുഴ വഴി 38 കി.മീ കിഴക്കോട്ട് യാത്ര ചെയ്യുക.അല്ലെങ്കില്‍
തളിപ്പറംബില്‍ നിന്ന് ആലക്കോട് വഴി ചെറുപുഴ എത്തി 10 കി മീ കിഴക്കോട്ട് യാത്ര ചെയ്യുക.അല്ലെങ്കില്‍
നീലേശ്വരത്തു നിന്ന് ചിറ്റാരിക്കാല്‍ വഴി ചെറുപുഴ എത്തി 10 കി മീ കിഴക്കോട്ട് യാത്ര ചെയ്യുക അല്ലെങ്കില്‍ ചിറ്റാരിക്കാല്‍ പാലാവയല്‍ വഴി
പുളിങ്ങോം എത്തി 4 കി മീ കിഴക്കോട്ട് യാത്ര ചെയ്യുക.
ബസ് റൂട്ട്
 
പയ്യന്നൂര്‍  രാജഗിരി,
പയ്യന്നൂര്‍  ജോസ്ഗിരി,
പയ്യന്നൂര്‍  കോഴിച്ചാല്‍,
പയ്യന്നൂര്‍  കാനം വയല്‍.
 
{{#multimaps: 12.291916,75.437810| width=800px | zoom=16 }}

18:25, 20 ജൂൺ 2024-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=GHSS_KOZHICHAL&oldid=2499931" എന്ന താളിൽനിന്ന് ശേഖരിച്ചത്