ഉള്ളടക്കത്തിലേക്ക് പോവുക

"റിയോ ഹംസ എക്സലൻസ് അവാർ‍ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47234 (സംവാദം | സംഭാവനകൾ)
' 2016-2017 വര്‍ഷത്തെ റിയോ ഹംസ എക്സലന്‍സ് അവാര്‍‍‍ഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
47234 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

2016-2017 വര്‍ഷത്തെ റിയോ ഹംസ എക്സലന്‍സ് അവാര്‍‍‍ഡ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ ദേവിക.എ, ഫാത്തിമ ഫിസ.​എം എന്നിവര്‍ പങ്കിട്ടു.
ഇപ്പോൾ ബ്രസീലിലുള്ള സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ വലിയ മണ്ണത്താൾ ഹംസ 2012 ൽ താൻ ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ പഠിച്ച മാതൃവിദ്യാലയമായ മാക്കൂട്ടം എ എം യു പി സ്കൂൾ  സന്ദർശിച്ചിരുന്നു. വിദ്യാലയം അദ്ദേഹത്തിന് നൽകിയ സ്നേഹ നിർഭരമായ സ്വീകരണ പൊതുയോഗത്തിൽ വെച്ച് അദ്ദേഹം പ്രഖ്യാപിച്ച അവാർഡാണ് റിയോ ഹംസ എക്സലൻസ് അവാർഡ്. ശാസ്ത്ര വിഷയത്തിൽ  മികച്ച നിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് എല്ലാ വർഷവും ഈ അവാർഡ് നൽകി വരുന്നു.

22:01, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം