"മാർത്തോമ എൽ. പി .എസ് . വാളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Mar Thoma L P S Valakom }}
{{PSchoolFrame/Header}}{{prettyurl|Mar Thoma L P S Valakom }}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->


<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= Valakom
|സ്ഥലപ്പേര്=വാളകം
| വിദ്യാഭ്യാസ ജില്ല= Muvattupuzha
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= Ernakulam
|റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ കോഡ്= 28414
|സ്കൂൾ കോഡ്=28414
| സ്ഥാപിതവര്‍ഷം=1925
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= valakomപി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=682316
|വിക്കിഡാറ്റ ക്യു ഐഡി=Q99510075
| സ്കൂള്‍ ഫോണ്‍=9446631523 
|യുഡൈസ് കോഡ്=32080900104
| സ്കൂള്‍ ഇമെയില്‍= cheriyan61@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=Muvattupuzha
|സ്ഥാപിതവർഷം=1925
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം= MARTHOMA L. P. SCHOOL VALAKOM
| ഭരണ വിഭാഗം=Aided
|പോസ്റ്റോഫീസ്=കുന്നയ്ക്കാൽ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=682316
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0485 2208744
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഇമെയിൽ=marthomalps@gmail.com
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=മൂവാറ്റുപുഴ
| ആൺകുട്ടികളുടെ എണ്ണം= 5
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 3
|വാർഡ്=11
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 8
|ലോകസഭാമണ്ഡലം=ഇടുക്കി
| അദ്ധ്യാപകരുടെ എണ്ണം=3   
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
| പ്രധാന അദ്ധ്യാപകന്‍=     CHERIYAN.K.C     
|താലൂക്ക്=മൂവാറ്റുപുഴ
| പി.ടി.. പ്രസിഡണ്ട്=     Paulose O.J     
|ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2= പ്രീ പ്രൈമറി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=KG മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം KG-10=10
|പെൺകുട്ടികളുടെ എണ്ണം KG-10=8
|വിദ്യാർത്ഥികളുടെ എണ്ണം 1-10=19
|അദ്ധ്യാപകരുടെ എണ്ണം 1-10=1+4(daily wages&KGTr)
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേരി കെ കുഞ്ഞ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ആതിര ബിബിൻ
|എം.പി.ടി.. പ്രസിഡണ്ട്=അനു ഗിരീഷ്
|സ്കൂൾ ചിത്രം=MARTHOMA.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}
................................


== ഭൗതികസൗകര്യങ്ങൾ ==
'''നിലവിലുള്ള കെട്ടിടങ്ങൾ'''
1.26.15*5015*3015
  19.45*6.35*3.15
2.6.00*6.00
രണ്ട് സ്കൂൾ കെട്ടിടങ്ങൾ PRE-KERഉം ഒരു സ്കൂൾ കെട്ടിടം 2012 ൽ നി൪മ൪ച്ചതുമാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ‍ടോയലറ്റുകൾ ഉണ്ട്.ഉച്ചക്കഞ്ഞി പാകം ചെയ്യുന്നതിനി പാചകപ്പുരയുണ്ട്.
#ആക൪ഷകമായ ക്ലാസ് അന്തരീക്ഷം
#വിശാലമായ കളിസ്ഥലം
#കായിക വിനോദങ്ങളിൽ ഏ൪പ്പെടുന്നതിന്  ആവശ്യമായ കായികഉപകരണങ്ങൾ
#ജൈവ ക്രഷി സ്ഥലം
#ശുചിത്വ സുന്ദരമായ സ്കൂൾ പരിസരം,പൂന്തോട്ടം


== ഭൗതികസൗകര്യങ്ങള്‍ ==
==ചരിത്രം ==
==ചരിത്രം ==
കൊല്ലവ൪ഷം 1077-)൦ ആണ്ട് സുവിശേഷസംഘം സുവിശേഷ പ്രവ൪ത്തനത്തിന് സഹായകരമായി പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച് മൂവാറ്റുപുഴ പ്രദേശത്ത് സുവിശേ‍ഷവേല നടത്തി വന്നു.ഇതിൻെറ ഭാഗമായി വടക്കന്‍ തിരുവിതാംകൂറിലെ ആദൃത്തെ മിഷനറി ആയിരുന്ന ശ്രീമാന്‍ എം.സി.എബ്രാഹാം ഉപദേശിയുടെ സഹപ്രവ൪ത്തകരുടെയും പരിശീലനത്തിൻെറ ഭാഗമായി മൂവാറ്റുപുഴ താലൂക്കില്‍പ്പെട്ട വാളകം എന്ന
കൊല്ലവ൪ഷം 1077-)൦ ആണ്ട് സുവിശേഷസംഘം സുവിശേഷ പ്രവ൪ത്തനത്തിന് സഹായകരമായി പള്ളിക്കൂടങ്ങൾ സ്ഥാപിച്ച് മൂവാറ്റുപുഴ പ്രദേശത്ത് സുവിശേ‍ഷവേല നടത്തി വന്നു.ഇതിൻെറ ഭാഗമായി വടക്കൻ തിരുവിതാംകൂറിലെ ആദൃത്തെ മിഷനറി ആയിരുന്ന ശ്രീമാൻ എം.സി.എബ്രാഹാം ഉപദേശിയുടെ സഹപ്രവ൪ത്തകരുടെയും പരിശീലനത്തിൻെറ ഭാഗമായി മൂവാറ്റുപുഴ താലൂക്കിൽപ്പെട്ട വാളകം എന്ന സ്ഥലത്ത് കൊല്ലവ൪ഷം 1082 ൽ ഈ സ്കൂൾ സ്ഥാപിതമായി.സ്കൂൾ ആരംഭിച്ച് ചില വ൪ഷങ്ങൾക്കുശേഷം സ്കൂൾ  പ്രവ൪ത്തനങ്ങൾ നിന്നു പോയി.കൊല്ലവ൪ഷം 1095 ഇടവം 5-)൦ തീയതി മുതൽ വാളകത്ത് ഒരു പെൺപള്ളിക്കൂടം നടത്തുന്നതിന് മേലുകര സ്വദേശി  ശ്രീ.കെ.ഒ.വ൪ഗീസിനെയും മാരാൺ ഇടവകയിലെ ചെറ്യറമ്പ് തുണ്ടയിൽ  ശ്രീ.കെ.റ്റി.മത്തായിയെയും അദ്ധപകരായി നിയമിക്കുകയുണ്ടായി.കൊല്ലവ൪ഷം 1100ൽ പൂ൪ണ എൽ.പി.സ്കൂളായി ആരംഭിച്ചു.
മൂവാറ്റുപുഴ താലൂക്കിൽ വാളകം പഞ്ചായത്തിൽ 11-)൦ വാ൪ഡിൽ സ്ഥിതി ചെയ്യുന്നു.ഈ വാ൪ഡിൻെറ മെമ്പറായി ശ്രീമതി .മോൾസി എൽദോസ് പ്രവ൪ത്തിക്കുന്നു. ലോക്കൽ മാനേജർ  റവ ക്രിസ്റ്റി തോമസ് ലൂക്ക്, ഹെഡ്മിസ്ട്രസ്  ശ്രീമതി മേരി കെ കുഞ്ഞ് എന്നിവർ സേവനമനുഷ്ഠിച്ചു വരുന്നു.അദ്ധ്യാപകരായി  ശ്രീമതി.കീർത്തി കുമാരൻ(LPST), ശ്രീമതി ഗോപിക.ജി (LPST), മിസ് ഫാത്തിമ അൻസ് (LPST),ശ്രീമതി.ജിതു ജേക്കബ് ( പ്രീ പ്രൈമറി ) എന്നിവർ പ്രവ൪ത്തിക്കുന്നു.എറണാകുളം ജില്ലയിൽ  മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ,മൂവാറ്റുപുഴ ഉപജില്ല ഓഫീസിനു കീഴിൽ ഈ സ്കൂൾ പ്രവ൪ത്തിക്കുന്നു.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
ഈ സ്കൂൾ സ്ഥാപിതമായത് നിരക്ഷരരായിട്ടുള്ള ആ കാലത്തെ കുട്ടികൾക്ക് അക്ഷരദീപം തെളിയിക്കുക എന്നുള്ള പരമമായ ലക്ഷ്യം മാത്രമാണുണ്ടായത്.ആ കാലത്തെ കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം വളരെ മോശമായിരുന്നു.എങ്കിലും ധാ൪മ്മിക മൂല്യങ്ങൾക്കും വളരെ ഊന്നൽ നൽകിയ ഒരു കാലഘട്ടമായിരുന്നു.പരസ്പര വിശ്വാസത്തിൻെറയും കരുതലിൻെയും നന്മയുടെയും വി‍‍ളനിലമായിരുന്നു ആ കാലഘട്ടം.എന്നാൽ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ സാമ്പത്തിക നിലവാരം പഴയതിൽ നിന്നും വിഭിന്നമല്ല.എങ്കിലും സാമൂഹിക നിലവാരം ധാ൪മ്മിക മൂല്യച്യുതി സംഭവിച്ച ഒരു കാലഘട്ടമാണിത്.ഉപഭോഗ സംസ്കാരവും ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള അദമ്യമായ അടിമത്ത മനോഭാവവും വെച്ചുപുല൪ത്തുന്ന സമൂഹമാണ് ഇന്നുള്ളത്.ഒരു നൂറ്റാണ്ടായി അനേക തലമുറകളിൽ അക്ഷര വിഞ്ജാനത്തുൻെറയും നന്മയുടെയും ദീപം തെളിയിച്ച് വാളകം മാ൪ത്തോമ എൽ.പി.സ്കൂൾ നിലനിൽക്കുന്നു.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
  വാളകം മാർത്തോമ പള്ളിയുടെ സഹകരണത്തോടെയും മാനേജ്മെന്റിന്റെ കൈത്താങ്ങലോടെയും 2018സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ശ്രീമതി. ഗീത തര്യന്റെ നേതൃത്വത്തിൽ സ്കൂൾ അടുക്കള ഹൈടെക് ആക്കിമാറ്റി. സ്കൂളിന് മുൻവശത്ത് തിട്ട പണിയുകയും കൊടിമരത്തൂൺ മാറ്റി സ്ഥാപിക്കുകയും ചെയ്തു. ക്ലാസ് റൂമിലെ അറ്റകുറ്റപ്പണികൾ നടത്തി സ്കൂൾ കെട്ടിടങ്ങൾ പെയിന്റ് ചെയ്തു. നവീകരണ പ്രവർത്തനങ്ങളോടൊപ്പം പുതുതായി ആറ് ഡസ്കും ക്ലാസ് റൂമിനുള്ള പുസ്തക സ്റ്റാൻഡുകളും ലഭ്യമാക്കി.കൂടാതെ എല്ലാ ക്ലാസുകളിലേക്കുള്ള ബോർഡുകൾ വാളകം മാർത്തോമ പള്ളിയിൽ നിന്നും ലഭിച്ചു. 2022 ൽ സ്കൂൾ മാനേജ്മെന്റ് നൽകിയ സംഭാവനകളും അധ്യാപകരുടെ സംഭാവനകളും ഉപയോഗിച്ച് LAC യുടെ അനുവാദത്തോടെ അവധിക്കാലത്ത് സ്കൂളിന്റെ മേൽക്കൂര പൊളിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി. വിദ്യാലയത്തിന്റെ രണ്ടു മുറികൾ ടൈൽ വിരിച്ചുസ്കൂൾ മാനേജ്മെന്റിൽ നിന്ന് ലഭിച്ച സംഭാവനയും PTA യുടെ സഹകരണത്തോടെ ലഭിച്ച സംഭാവനയും ഉപയോഗിച്ച് 2023 അധ്യയന വർഷത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ബിൻസി ബേബിയുടെ നേതൃത്വത്തിൽ മറ്റ് ക്ലാസ്സ് റൂമുകൾ, വരാന്ത എന്നിവ ടൈൽ ഇടുകയും ക്ലാസ് റൂമിലെ ജനലുകൾക്ക് അടപ്പ് വയ്ക്കുകയും നാല് ഡെസ്കും ബെഞ്ചും പണി കഴിപ്പിക്കുകയും, ക്ലാസ് റൂമുകളിലും സ്കൂളിന്റെ മുൻവശത്തെ ചുമരിലും അധ്യാപകർ ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. സ്കൂൾ കെട്ടിടം മെച്ചപ്പെടുത്തുന്നതിനും ആകർഷണീയമാക്കുന്നതിനും സാധിച്ചു.
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
* [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
 
 
 
 
 
==='''സ്കൂളിലെ മുൻ അദ്ധ്യാപകർ=== 
#എം.പി.വ൪ക്കി(1927)
#കെ.​ഒ.വ൪ഗീസ്
#ഐ.ഏലീശുബ
#എം.ഒ,മറിയാമ്മ
#കെ.സി.ഇടിക്കുള(1933)
#കെ.സി മറിയാമ്മ(1947)
#കെ.എ.ചേച്ചമ്മ(1950)
#കെ.മേരി ജോൺ(1992)
#എ.കെ ചിന്നമ്മ
#കെ.അന്നമ്മ
#ടി.കെ.സാറാമ്മ
#വി.ഇ.കുര്യാക്കോസ്(1993)
#പി,വി.ജോ൪ജ്ജ്(1995)
#കെ.എ,അച്ചാമ്മ(1997)
#സോമിനി ജേക്കബ്(2002)
#.ശ്രീ .ചെറിയാൻ കെ സി (2018)
#ശ്രീമതി .സൂസൻ എം മാത്യൂസ് (2020)
#ശ്രീമതി .ഗീത തര്യൻ (2018-2020)
# ശ്രീ.റോയി ജോർജ് (2020-2022)
# ശ്രീമതി. ബിൻസി ബേബി(2022-2023)
 
== നേട്ടങ്ങൾ ==
#സ്കൂൾ തോട്ടത്തിലെ ജൈവപച്ചക്കറികൾ ഉപയോഗപ്പെടുത്തിയുള്ള ഭക്ഷണം.
#എല്ലാ ദിവസവും കുട്ടികളുടെ ഹാജ൪ ഉറപ്പാക്കൽ
#കലാമേളയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും A,B എന്നീ ഗ്രേഡുകൾ കരസ്ഥമാക്കാൻ കഴിഞ്ഞു.
#പാഠഭാഗവുമായി ബന്ധപ്പെട്ട പഠനപ്രവ൪ത്തനങ്ങളിൽ ​ഐ.ടി.സാധ്യതകൾ കണ്ടെത്തി കൂടുതൽ പ്രവ൪ത്തനങ്ങൾ ഉറപ്പാക്കൽ.
#മുന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രയോജനപ്പെടുത്തി പിന്നോക്കം നിൽക്കുന്നവ൪ക്ക് ഗണിതവസ്തുതകൾ,പട്ടികകൾ എന്നിവ ഉറപ്പാക്കി വരുന്നു.
#എല്ലാ പ്രവ൪ത്തി ദിനങ്ങളിലും ഉച്ചഭക്ഷണത്തിനുശേഷമുള്ള സമയം കുട്ടികൾക്ക് പുസ്തകവായനയ്ക് അവസരം നൽകുകയും വായനാക്കുറിപ്പ് തയ്യാറാക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു
#എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണത്തോടൊപ്പം പ്രഭാത ഭക്ഷണവും .
# മലയാളത്തിൽ എഴുത്തിലും വായനയിലും പിന്നാക്കക്കാരായ കുട്ടികളെ മികവിലേക്ക് കൈപിടിച്ചുയർത്തുന്നതിനായി ഓരോ ക്ലാസിലും ഓരോ വായന കാർഡ് വീതം നിർമ്മിക്കുകയും കുട്ടികൾക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#സി.കെ എബ്രാഹാം(വെഹിക്കൾ ഇൻസ്പെക്ട൪)
#
#
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 50മി അകലം.
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
|----
{{Slippymap|lat=9.97755|lon=76.52577|zoom=18|width=full|height=400|marker=yes}}
* -- സ്ഥിതിചെയ്യുന്നു.
<!--visbot  verified-chils->-->
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

20:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




മാർത്തോമ എൽ. പി .എസ് . വാളകം
വിലാസം
വാളകം

MARTHOMA L. P. SCHOOL VALAKOM
,
കുന്നയ്ക്കാൽ പി.ഒ.
,
682316
,
എറണാകുളം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0485 2208744
ഇമെയിൽmarthomalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്28414 (സമേതം)
യുഡൈസ് കോഡ്32080900104
വിക്കിഡാറ്റQ99510075
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംKG മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ1+4(daily wages&KGTr)
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി കെ കുഞ്ഞ്
പി.ടി.എ. പ്രസിഡണ്ട്ആതിര ബിബിൻ
എം.പി.ടി.എ. പ്രസിഡണ്ട്അനു ഗിരീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഭൗതികസൗകര്യങ്ങൾ

നിലവിലുള്ള കെട്ടിടങ്ങൾ 1.26.15*5015*3015

 19.45*6.35*3.15

2.6.00*6.00 രണ്ട് സ്കൂൾ കെട്ടിടങ്ങൾ PRE-KERഉം ഒരു സ്കൂൾ കെട്ടിടം 2012 ൽ നി൪മ൪ച്ചതുമാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ‍ടോയലറ്റുകൾ ഉണ്ട്.ഉച്ചക്കഞ്ഞി പാകം ചെയ്യുന്നതിനി പാചകപ്പുരയുണ്ട്.

  1. ആക൪ഷകമായ ക്ലാസ് അന്തരീക്ഷം
  2. വിശാലമായ കളിസ്ഥലം
  3. കായിക വിനോദങ്ങളിൽ ഏ൪പ്പെടുന്നതിന് ആവശ്യമായ കായികഉപകരണങ്ങൾ
  4. ജൈവ ക്രഷി സ്ഥലം
  5. ശുചിത്വ സുന്ദരമായ സ്കൂൾ പരിസരം,പൂന്തോട്ടം

ചരിത്രം

കൊല്ലവ൪ഷം 1077-)൦ ആണ്ട് സുവിശേഷസംഘം സുവിശേഷ പ്രവ൪ത്തനത്തിന് സഹായകരമായി പള്ളിക്കൂടങ്ങൾ സ്ഥാപിച്ച് മൂവാറ്റുപുഴ പ്രദേശത്ത് സുവിശേ‍ഷവേല നടത്തി വന്നു.ഇതിൻെറ ഭാഗമായി വടക്കൻ തിരുവിതാംകൂറിലെ ആദൃത്തെ മിഷനറി ആയിരുന്ന ശ്രീമാൻ എം.സി.എബ്രാഹാം ഉപദേശിയുടെ സഹപ്രവ൪ത്തകരുടെയും പരിശീലനത്തിൻെറ ഭാഗമായി മൂവാറ്റുപുഴ താലൂക്കിൽപ്പെട്ട വാളകം എന്ന സ്ഥലത്ത് കൊല്ലവ൪ഷം 1082 ൽ ഈ സ്കൂൾ സ്ഥാപിതമായി.സ്കൂൾ ആരംഭിച്ച് ചില വ൪ഷങ്ങൾക്കുശേഷം സ്കൂൾ പ്രവ൪ത്തനങ്ങൾ നിന്നു പോയി.കൊല്ലവ൪ഷം 1095 ഇടവം 5-)൦ തീയതി മുതൽ വാളകത്ത് ഒരു പെൺപള്ളിക്കൂടം നടത്തുന്നതിന് മേലുകര സ്വദേശി ശ്രീ.കെ.ഒ.വ൪ഗീസിനെയും മാരാൺ ഇടവകയിലെ ചെറ്യറമ്പ് തുണ്ടയിൽ ശ്രീ.കെ.റ്റി.മത്തായിയെയും അദ്ധപകരായി നിയമിക്കുകയുണ്ടായി.കൊല്ലവ൪ഷം 1100ൽ പൂ൪ണ എൽ.പി.സ്കൂളായി ആരംഭിച്ചു. മൂവാറ്റുപുഴ താലൂക്കിൽ വാളകം പഞ്ചായത്തിൽ 11-)൦ വാ൪ഡിൽ സ്ഥിതി ചെയ്യുന്നു.ഈ വാ൪ഡിൻെറ മെമ്പറായി ശ്രീമതി .മോൾസി എൽദോസ് പ്രവ൪ത്തിക്കുന്നു. ലോക്കൽ മാനേജർ റവ ക്രിസ്റ്റി തോമസ് ലൂക്ക്, ഹെഡ്മിസ്ട്രസ് ശ്രീമതി മേരി കെ കുഞ്ഞ് എന്നിവർ സേവനമനുഷ്ഠിച്ചു വരുന്നു.അദ്ധ്യാപകരായി ശ്രീമതി.കീർത്തി കുമാരൻ(LPST), ശ്രീമതി ഗോപിക.ജി (LPST), മിസ് ഫാത്തിമ അൻസ് (LPST),ശ്രീമതി.ജിതു ജേക്കബ് ( പ്രീ പ്രൈമറി ) എന്നിവർ പ്രവ൪ത്തിക്കുന്നു.എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ,മൂവാറ്റുപുഴ ഉപജില്ല ഓഫീസിനു കീഴിൽ ഈ സ്കൂൾ പ്രവ൪ത്തിക്കുന്നു.

ഈ സ്കൂൾ സ്ഥാപിതമായത് നിരക്ഷരരായിട്ടുള്ള ആ കാലത്തെ കുട്ടികൾക്ക് അക്ഷരദീപം തെളിയിക്കുക എന്നുള്ള പരമമായ ലക്ഷ്യം മാത്രമാണുണ്ടായത്.ആ കാലത്തെ കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം വളരെ മോശമായിരുന്നു.എങ്കിലും ധാ൪മ്മിക മൂല്യങ്ങൾക്കും വളരെ ഊന്നൽ നൽകിയ ഒരു കാലഘട്ടമായിരുന്നു.പരസ്പര വിശ്വാസത്തിൻെറയും കരുതലിൻെയും നന്മയുടെയും വി‍‍ളനിലമായിരുന്നു ആ കാലഘട്ടം.എന്നാൽ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ സാമ്പത്തിക നിലവാരം പഴയതിൽ നിന്നും വിഭിന്നമല്ല.എങ്കിലും സാമൂഹിക നിലവാരം ധാ൪മ്മിക മൂല്യച്യുതി സംഭവിച്ച ഒരു കാലഘട്ടമാണിത്.ഉപഭോഗ സംസ്കാരവും ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള അദമ്യമായ അടിമത്ത മനോഭാവവും വെച്ചുപുല൪ത്തുന്ന സമൂഹമാണ് ഇന്നുള്ളത്.ഒരു നൂറ്റാണ്ടായി അനേക തലമുറകളിൽ അക്ഷര വിഞ്ജാനത്തുൻെറയും നന്മയുടെയും ദീപം തെളിയിച്ച് വാളകം മാ൪ത്തോമ എൽ.പി.സ്കൂൾ നിലനിൽക്കുന്നു.

വാളകം മാർത്തോമ പള്ളിയുടെ സഹകരണത്തോടെയും മാനേജ്മെന്റിന്റെ കൈത്താങ്ങലോടെയും 2018സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ശ്രീമതി. ഗീത തര്യന്റെ നേതൃത്വത്തിൽ സ്കൂൾ അടുക്കള ഹൈടെക് ആക്കിമാറ്റി. സ്കൂളിന് മുൻവശത്ത് തിട്ട പണിയുകയും കൊടിമരത്തൂൺ മാറ്റി സ്ഥാപിക്കുകയും ചെയ്തു. ക്ലാസ് റൂമിലെ അറ്റകുറ്റപ്പണികൾ നടത്തി സ്കൂൾ കെട്ടിടങ്ങൾ പെയിന്റ് ചെയ്തു. നവീകരണ പ്രവർത്തനങ്ങളോടൊപ്പം പുതുതായി ആറ് ഡസ്കും  ക്ലാസ് റൂമിനുള്ള പുസ്തക സ്റ്റാൻഡുകളും ലഭ്യമാക്കി.കൂടാതെ എല്ലാ ക്ലാസുകളിലേക്കുള്ള ബോർഡുകൾ വാളകം മാർത്തോമ പള്ളിയിൽ നിന്നും ലഭിച്ചു. 2022 ൽ സ്കൂൾ മാനേജ്മെന്റ് നൽകിയ  സംഭാവനകളും അധ്യാപകരുടെ സംഭാവനകളും ഉപയോഗിച്ച് LAC യുടെ അനുവാദത്തോടെ അവധിക്കാലത്ത് സ്കൂളിന്റെ മേൽക്കൂര പൊളിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി. വിദ്യാലയത്തിന്റെ രണ്ടു മുറികൾ ടൈൽ വിരിച്ചു.  സ്കൂൾ മാനേജ്മെന്റിൽ നിന്ന് ലഭിച്ച സംഭാവനയും PTA യുടെ സഹകരണത്തോടെ ലഭിച്ച സംഭാവനയും ഉപയോഗിച്ച് 2023 അധ്യയന വർഷത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ബിൻസി ബേബിയുടെ നേതൃത്വത്തിൽ മറ്റ് ക്ലാസ്സ് റൂമുകൾ, വരാന്ത എന്നിവ ടൈൽ ഇടുകയും ക്ലാസ് റൂമിലെ ജനലുകൾക്ക് അടപ്പ് വയ്ക്കുകയും നാല് ഡെസ്കും ബെഞ്ചും പണി കഴിപ്പിക്കുകയും, ക്ലാസ് റൂമുകളിലും സ്കൂളിന്റെ മുൻവശത്തെ ചുമരിലും അധ്യാപകർ  ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. സ്കൂൾ കെട്ടിടം മെച്ചപ്പെടുത്തുന്നതിനും ആകർഷണീയമാക്കുന്നതിനും സാധിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

  1. എം.പി.വ൪ക്കി(1927)
  2. കെ.​ഒ.വ൪ഗീസ്
  3. ഐ.ഏലീശുബ
  4. എം.ഒ,മറിയാമ്മ
  5. കെ.സി.ഇടിക്കുള(1933)
  6. കെ.സി മറിയാമ്മ(1947)
  7. കെ.എ.ചേച്ചമ്മ(1950)
  8. കെ.മേരി ജോൺ(1992)
  9. എ.കെ ചിന്നമ്മ
  10. കെ.അന്നമ്മ
  11. ടി.കെ.സാറാമ്മ
  12. വി.ഇ.കുര്യാക്കോസ്(1993)
  13. പി,വി.ജോ൪ജ്ജ്(1995)
  14. കെ.എ,അച്ചാമ്മ(1997)
  15. സോമിനി ജേക്കബ്(2002)
  16. .ശ്രീ .ചെറിയാൻ കെ സി (2018)
  17. ശ്രീമതി .സൂസൻ എം മാത്യൂസ് (2020)
  18. ശ്രീമതി .ഗീത തര്യൻ (2018-2020)
  19. ശ്രീ.റോയി ജോർജ് (2020-2022)
  20. ശ്രീമതി. ബിൻസി ബേബി(2022-2023)

നേട്ടങ്ങൾ

  1. സ്കൂൾ തോട്ടത്തിലെ ജൈവപച്ചക്കറികൾ ഉപയോഗപ്പെടുത്തിയുള്ള ഭക്ഷണം.
  2. എല്ലാ ദിവസവും കുട്ടികളുടെ ഹാജ൪ ഉറപ്പാക്കൽ
  3. കലാമേളയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും A,B എന്നീ ഗ്രേഡുകൾ കരസ്ഥമാക്കാൻ കഴിഞ്ഞു.
  4. പാഠഭാഗവുമായി ബന്ധപ്പെട്ട പഠനപ്രവ൪ത്തനങ്ങളിൽ ​ഐ.ടി.സാധ്യതകൾ കണ്ടെത്തി കൂടുതൽ പ്രവ൪ത്തനങ്ങൾ ഉറപ്പാക്കൽ.
  5. മുന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രയോജനപ്പെടുത്തി പിന്നോക്കം നിൽക്കുന്നവ൪ക്ക് ഗണിതവസ്തുതകൾ,പട്ടികകൾ എന്നിവ ഉറപ്പാക്കി വരുന്നു.
  6. എല്ലാ പ്രവ൪ത്തി ദിനങ്ങളിലും ഉച്ചഭക്ഷണത്തിനുശേഷമുള്ള സമയം കുട്ടികൾക്ക് പുസ്തകവായനയ്ക് അവസരം നൽകുകയും വായനാക്കുറിപ്പ് തയ്യാറാക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു
  7. എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണത്തോടൊപ്പം പ്രഭാത ഭക്ഷണവും .
  8. മലയാളത്തിൽ എഴുത്തിലും വായനയിലും പിന്നാക്കക്കാരായ കുട്ടികളെ മികവിലേക്ക് കൈപിടിച്ചുയർത്തുന്നതിനായി ഓരോ ക്ലാസിലും ഓരോ വായന കാർഡ് വീതം നിർമ്മിക്കുകയും കുട്ടികൾക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സി.കെ എബ്രാഹാം(വെഹിക്കൾ ഇൻസ്പെക്ട൪)

വഴികാട്ടി

Map
"https://schoolwiki.in/index.php?title=മാർത്തോമ_എൽ._പി_.എസ്_._വാളകം&oldid=2530611" എന്ന താളിൽനിന്ന് ശേഖരിച്ചത്