"ഗവ. വി എച്ച് എസ് എസ് വാകേരി/ഗണിതശാസ്ത്രക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:15047 302.jpg|75px|ആദര്‍ശ് ഇ ആര്‍. 2016 ഡിസംബറില്‍ ഹൈദരാബാദില്‍ വച്ചുനടന്ന ദേശീയ ജൂനിയര്‍ സ്പോര്‍ട്ട്സ് മീറ്റില്‍ പങ്കെടുത്തു. പത്താം ക്ലാസ് വിദ്യാര്‍ത്ഥി.  മൂടക്കൊല്ലി ഇരുമ്പുകുത്തിയില്‍ രാധാകൃഷ്ണന്റേയും (അപ്പു)ബിന്ദുവിന്റേയും മകന്‍]]
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] '''
[[പ്രമാണം:15047 301.jpg|thumb|അഞ്ജലി പി. എസ്. ദേശീയ യൂത്ത് വോളീബോള്‍ താരം.
</div>
തായ്ലണ്ടില്‍ വച്ചുനടന്ന ഏഷ്യന്‍ യൂത്ത് വുമണ്‍ ചാമ്പ്യ
ഗണിത ക്ലബ്ബ് 2018 19
    ഗണിത ക്ലബ്ബിൻറെ 2018 19 വർഷത്തെ പ്രവർത്തനങ്ങൾ  ജൂൺ 14ന് ക്ലബ്ബ് രൂപീകരണ യോഗത്തോടെ ആരംഭിച്ചു. 9B ക്ലാസിലെ അമൽ കെ എ പ്രസിഡണ്ട് ആയും 8a യിലെ വിശാലിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ആകെ 25 അംഗങ്ങൾ പ്രവർത്തിക്കുന്നു. മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകളിൽ ക്ലബ്ബ് യോഗം ചേരുന്നു. ജിയോജിബ്ര പരിശീലനം കുസൃതി കണക്ക് അവതരണം എന്നിവ എല്ലാ യോഗത്തിലും നടക്കുന്നു. 3 8 2018 ക്ലബ്ബ് അംഗങ്ങൾക്കായി ക്വിസ് മത്സരം നടത്തി. 7 9 2018 ടാൻഗ്രാം പരിശീലനം സംഘടിപ്പിച്ചു 3 9 18 മുതൽ  ഗണിതശാസ്ത്ര മേള പരിശീലനം ആരംഭിച്ചു. ക്ലബ്ബ് അംഗങ്ങൾ അവരവരുടെ ക്ലാസ്സുകളിൽ  ഒഴിവുസമയങ്ങളിൽ കുസൃതിക്കണക്കുകൾ  അവതരിപ്പിക്കുന്നുണ്ട്
 
[[Category:വാകേരി സ്കൂൾ]]

15:47, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം