"ജി.എച്ച്.എസ്. പട്ടഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''പട്ടഞ്ചേരി''' == | |||
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ചിറ്റൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് '''പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത്'''. ഈ ഗ്രാമപഞ്ചായത്തിന് 30.30 ചതുരശ്രകിലോമീറ്റർവിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പെരുമാട്ടി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പുതുനഗരം പഞ്ചായത്തും തെക്കുഭാഗത്ത് വടവന്നൂർ, മുതലമട എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് തമിഴ്‌നാടുമാണ്. പട്ടഞ്ചേരി പഞ്ചായത്ത് ആദ്യകാലത്ത് തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു.<br />ഡോ.എ.ആർ.മേനോൻ കൊച്ചി മുഖ്യമന്ത്രിയായിരുന്നപ്പോൾ കൊച്ചി സ്റ്റേറ്റിലെ 6 പഞ്ചായത്തുകളെ മാതൃകാപഞ്ചായത്തുകളായി തിരഞ്ഞെടുത്തതിൽ ഒന്ന് പട്ടഞ്ചേരിയായിരുന്നു."ഭട്ടശ്രേണി" ലോപിച്ചാണ് പട്ടഞ്ചേരിയായത്.ഇവിടെയാണ് ജി.എച്ച്.എസ്. പട്ടഞ്ചേരി സ്ഥിതി ചെയ്യുന്നത്...<br />'''<u>പൊതുസ്ഥാപനങ്ങൾ</u>''' | |||
* ജി.എച്ച്.എസ്. എസ്.പട്ടഞ്ചേരി | |||
* പോസ്റ്റ് ഓഫീസ് | |||
* പഞ്ചായത്ത് ഓഫീസ് | |||
* വില്ലേജ് ഓഫീസ് | |||
* പട്ടഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് | |||
'''==ചിത്രശാല==''' | |||
<gallery> | |||
പ്രമാണം:21098 kummatti.JPG|കുമ്മാട്ടി | |||
പ്രമാണം:21098 Village office Pattanchery.jpg|വില്ലേജ് ഓഫീസ് | |||
പ്രമാണം:21098 ghspattanchery.jpg|ജി.എച്ച്.എസ്.പട്ടഞ്ചേരി | |||
</gallery> |
21:20, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
പട്ടഞ്ചേരി
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ചിറ്റൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്തിന് 30.30 ചതുരശ്രകിലോമീറ്റർവിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പെരുമാട്ടി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പുതുനഗരം പഞ്ചായത്തും തെക്കുഭാഗത്ത് വടവന്നൂർ, മുതലമട എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് തമിഴ്‌നാടുമാണ്. പട്ടഞ്ചേരി പഞ്ചായത്ത് ആദ്യകാലത്ത് തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു.
ഡോ.എ.ആർ.മേനോൻ കൊച്ചി മുഖ്യമന്ത്രിയായിരുന്നപ്പോൾ കൊച്ചി സ്റ്റേറ്റിലെ 6 പഞ്ചായത്തുകളെ മാതൃകാപഞ്ചായത്തുകളായി തിരഞ്ഞെടുത്തതിൽ ഒന്ന് പട്ടഞ്ചേരിയായിരുന്നു."ഭട്ടശ്രേണി" ലോപിച്ചാണ് പട്ടഞ്ചേരിയായത്.ഇവിടെയാണ് ജി.എച്ച്.എസ്. പട്ടഞ്ചേരി സ്ഥിതി ചെയ്യുന്നത്...
പൊതുസ്ഥാപനങ്ങൾ
- ജി.എച്ച്.എസ്. എസ്.പട്ടഞ്ചേരി
- പോസ്റ്റ് ഓഫീസ്
- പഞ്ചായത്ത് ഓഫീസ്
- വില്ലേജ് ഓഫീസ്
- പട്ടഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക്
==ചിത്രശാല==
-
കുമ്മാട്ടി
-
വില്ലേജ് ഓഫീസ്
-
ജി.എച്ച്.എസ്.പട്ടഞ്ചേരി