"ജി.എച്ച്.എസ്. പട്ടഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghspty (സംവാദം | സംഭാവനകൾ)
പുതിയ താള്‍: പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി പഞ്ചായത്ത് ആദ്യകാലത്ത് തി…
 
PRIYA V G (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
      പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി പഞ്ചായത്ത് ആദ്യകാലത്ത് തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു.ഡോ.എ.ആര്‍.മേനോന്‍ കൊച്ചി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൊച്ചി സ്റ്റേറ്റിലെ 6 പഞ്ചായത്തുകളെ മാതൃകാപഞ്ചായത്തുകളായി തിരഞ്ഞെടുത്തതില്‍ ഒന്ന് പട്ടഞ്ചേരിയായിരുന്നു."ഭട്ടശ്രേണി" ലോപിച്ചാണ് പട്ടഞ്ചേരിയായത്.
== '''പട്ടഞ്ചേരി''' ==
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ചിറ്റൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത്'''. ഈ ഗ്രാമപഞ്ചായത്തിന് 30.30 ചതുരശ്രകിലോമീറ്റർവിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പെരുമാട്ടി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പുതുനഗരം പഞ്ചായത്തും തെക്കുഭാഗത്ത് വടവന്നൂർ, മുതലമട എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് തമിഴ്‌നാടുമാണ്. പട്ടഞ്ചേരി പഞ്ചായത്ത് ആദ്യകാലത്ത് തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു.<br />ഡോ.എ.ആർ.മേനോൻ കൊച്ചി മുഖ്യമന്ത്രിയായിരുന്നപ്പോൾ കൊച്ചി സ്റ്റേറ്റിലെ 6 പഞ്ചായത്തുകളെ മാതൃകാപഞ്ചായത്തുകളായി തിരഞ്ഞെടുത്തതിൽ ഒന്ന് പട്ടഞ്ചേരിയായിരുന്നു."ഭട്ടശ്രേണി" ലോപിച്ചാണ് പട്ടഞ്ചേരിയായത്.ഇവിടെയാണ് ജി.എച്ച്.എസ്. പട്ടഞ്ചേരി സ്ഥിതി ചെയ്യുന്നത്...<br />'''<u>പൊതുസ്ഥാപനങ്ങൾ</u>'''
 
* ജി.എച്ച്.എസ്. എസ്.പട്ടഞ്ചേരി
 
* പോസ്റ്റ് ഓഫീസ്
* പഞ്ചായത്ത് ഓഫീസ്
* വില്ലേജ്‌ ഓഫീസ്
 
* പട്ടഞ്ചേരി സ‌ർവ്വീസ് സഹകരണ ബാങ്ക്
'''==ചിത്രശാല=='''
<gallery>
പ്രമാണം:21098 kummatti.JPG|കുമ്മാട്ടി
പ്രമാണം:21098 Village office Pattanchery.jpg|വില്ലേജ്‌ ഓഫീസ്
പ്രമാണം:21098 ghspattanchery.jpg|ജി.എച്ച്.എസ്.പട്ടഞ്ചേരി
</gallery>
[[പ്രമാണം:21098 pattanchery-1.jpg|ലഘുചിത്രം]]
[[പ്രമാണം:21098-PATTANCHERY-2.jpg|നടുവിൽ|ലഘുചിത്രം]]
പ്രകൃതി രമണീയമായ പ്രദേശമാണ്  പട്ടഞ്ചേരി. കൃഷിയാണ് പ്രദേശത്തിലെ പ്രധാന തൊഴിൽ. കൂടാതെ മൺപാത്ര നിർമ്മാണം, മരപ്പണി, മിഠായി നിർമ്മാണം മുതലായ തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവരും ധാരാളമായി ഇവിടെ അധിവസിക്കുന്നുണ്ട്.18 നൂറ്റാണ്ടിൽ അവസാനഭാഗം വരെ പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും സൗകര്യമില്ലാതിരുന്ന പട്ടഞ്ചേരിയിൽ ആദ്യകാല നായർ തറവാടുകളിൽ ഒന്നായ വെള്ളപ്പാട്ടെ വീട്ടിൽ പുരോഗമന ചിന്താഗതിക്കാരനും പേര് കേട്ട വിഷചികിത്സാ വിദഗ്ധനുമായ ശ്രീ നാരായണമേനോൻ എന്ന വ്യക്തി ആണ് .ജാതി മത ഭേദമെന്നി സർവജനങ്ങൾക്കും സൗജന്യ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ 18  നൂറ്റാണ്ടിലെ സാന്തം തറവാട് മുറ്റത് ആശാൻ പള്ളിക്കൂടം എന്ന പേരിൽ ആദ്യമായി വിദ്യാഭ്യാസത്തിനു തുടക്കമിട്ടത് .