"സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                                                                  '''''ഹരിതം ''<blockquote>
സ്കൂൾ സൗഹൃദം ---  വഴിതെറ്റിയ്ക്കുന്നോ ?
Block quote
</blockquote>'''

അധികമായാൽ അമൃതും വിഷം- ഇതുപോലെയാണ്  സൗഹൃദവും. നന്നായാൽ നല്ലത് ചീത്തയായാൽ പറയേണ്ടല്ലോ.കുട്ടികളുടെ ബുദ്ധിവികാസത്തിന്റെ കാലമാണ് സ്കൂൾ ജീവിതം. ഇന്റർനെറ്റ് , മൊബൈൽ , മാധ്യമങ്ങൾ  ഇവ കുട്ടികളെ വഴി മാറ്റുന്നു. നേർവഴിയ്ക്കല്ലാത്ത സൗഹൃദം അവരെ ലഹരി മരുന്നിന്റെ  പിടിയിലേയ്ക്ക്  വരെ  എത്തിയ്ക്കുന്നു. സൂക്ഷിച്ചാൽ ദുഖിയ്ക്കേണ്ട.
                                                                                                         
                                                                                                          മിൽഡ റെയ്ച്ചൽ
                                                                                                               
                                                                                                                X - A

'''സ്കൂള്‍ സൗഹൃദം ---  വഴിതെറ്റിയ്ക്കുന്നോ ?''

ഓർമ്മിയ്ക്കാൻ ഒരു ദിനം  ! ! ! ![[ചിത്രം:aids.jpg]]

അധികമായാല്‍ അമൃതും വിഷം- ഇതുപോലെയാണ്  സൗഹൃദവും. നന്നായാല്‍ നല്ലത് ചീത്തയായാല്‍ പറയേണ്ടല്ലോ.കുട്ടികളുടെ ബുദ്ധിവികാസത്തിന്റെ കാലമാണ് സ്കൂള്‍ ജീവിതം. ഇന്റര്‍നെറ്റ് , മൊബൈല്‍ , മാധ്യമങ്ങള്‍ ഇവ കുട്ടികളെ വഴി മാറ്റുന്നു. നേര്‍വഴിയ്ക്കല്ലാത്ത സൗഹൃദം അവരെ ലഹരി മരുന്നിന്റെ പിടിയിലേയ്ക്ക് വരെ എത്തിയ്ക്കുന്നു. സൂക്ഷിച്ചാല്‍ ദുഖിയ്ക്കേണ്ട.
എയ്ഡ്സിനെപ്പറ്റി കൂടുതൽ അവബോധം ഉണ്ടാക്കുന്നതിനും രോഗപ്പകർച്ച കഴിയുന്നത്ര കുറയ്ക്കുന്നതിനും ചികിത്സയ്ക്കും പുനരധിവാസത്തിനും പണം കണ്ടെത്തുന്നതിനും , എച്ച്.ഐ.വി ബാധിതരോട് സഹാനുഭൂതി വളർത്തുന്നതിനുമൊക്കെ ഉദ്ദേശിച്ച് യു.എൻ എയ്ഡ്സ് സമിതി 1988 മുതൽ ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിയ്യക്കുന്നു. ജനസംഖ്യയുടെ 80% എയ്ഡ്സ് രോഗികളായ ചില ആഫ്രിയ്ക്കൻ രാജ്യങ്ങളുടെ ദുർഗതി മറ്റ് രാജ്യങ്ങൾക്കും വരാതിരിയ്ക്കാൻ എയ്ഡ്സിനെതിരെയുള്ള പ്രതിരോധം ശക്തമാക്കേണ്ടതുണ്ട് .
                                                                                      മില്‍ഡ റെയ്ച്ചല്‍
                                                                                            റ്റീന തോമസ്സ്
                                                                                              X - A
                                                                                                  X - A
 
കഠിനാധ്വാനം + ആത്മവിശ്വാസം = വിജയം .
 
ജീവിതത്തിലേയ്ക്ക് മുതൽക്കൂട്ടാക്കാവുന്ന ഫോർമുലയാണിത് . ആത്മ വിശ്വാസവും കഠിനാധ്വാനവുമാണ് ജീവിതത്തിൽ വിജയം നേടുവാനുള്ള മാർഗ്ഗം . ചിലപ്പോൾ ഒരിയ്ക്കൽ അധ്വാനിച്ച് പരാജയപ്പെട്ടുവെന്നു വരാം അവിടെയാണ് ആത്മ വിശ്വാസത്തിനുള്ള പങ്ക്. വിജയം സുനിശ്ചിതമാണെന്നുള്ള വിശ്വാസം കൈവിടരുത്.  എബ്രാഹാം ലിങ്കൺ ,എഡിസൺ തുടങ്ങിയവർ ഇതിനു ഉദാഹരണങ്ങളാണ്.
 
                                                                                            ജയേഷ് ജോസ് 
                                                                                                  X - A
 
<!--visbot  verified-chils->

21:27, 21 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾ സൗഹൃദം --- വഴിതെറ്റിയ്ക്കുന്നോ ?

അധികമായാൽ അമൃതും വിഷം- ഇതുപോലെയാണ് സൗഹൃദവും. നന്നായാൽ നല്ലത് ചീത്തയായാൽ പറയേണ്ടല്ലോ.കുട്ടികളുടെ ബുദ്ധിവികാസത്തിന്റെ കാലമാണ് സ്കൂൾ ജീവിതം. ഇന്റർനെറ്റ് , മൊബൈൽ , മാധ്യമങ്ങൾ ഇവ കുട്ടികളെ വഴി മാറ്റുന്നു. നേർവഴിയ്ക്കല്ലാത്ത സൗഹൃദം അവരെ ലഹരി മരുന്നിന്റെ പിടിയിലേയ്ക്ക് വരെ എത്തിയ്ക്കുന്നു. സൂക്ഷിച്ചാൽ ദുഖിയ്ക്കേണ്ട.

                                                                                                         മിൽഡ റെയ്ച്ചൽ
                                                                                                                
                                                                                                                X - A

ഓർമ്മിയ്ക്കാൻ ഒരു ദിനം  ! ! ! !