"സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ കുന്നോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|ST.JOSEPH HSS KUNNOTH}} | ||
<! | <!<!-- = സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ കുന്നോത്ത്. | ||
{{Infobox School }} | |||
<!-- | |||
{{Infobox School | |||
| സ്ഥലപ്പേര്= കുന്നോത്ത് | | സ്ഥലപ്പേര്= കുന്നോത്ത് | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 13181| സ്ഥാപിതദിവസം= 23 | ||
| സ്ഥാപിതമാസം= 09 | | സ്ഥാപിതമാസം= 09 | ||
| | | സ്ഥാപിതവർഷം= 1983 | ||
| | | സ്കൂൾ വിലാസം= കിളീയന്തറ പി.ഒ, <br/>കണ്ണുർ | ||
| | | പിൻ കോഡ്= 670706 | ||
| | | സ്കൂൾ ഫോൺ= 04902422547 | ||
| | | സ്കൂൾ ഇമെയിൽ= stjosephhsskunnoth@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http:// | ഉപജില്ല = ഇരിട്ടി | ||
| ഭരണം വിഭാഗം=എയിഡഡ്‍ | | ഭരണം വിഭാഗം=എയിഡഡ്‍ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 280 | | ആൺകുട്ടികളുടെ എണ്ണം= 280 | ||
| പെൺകുട്ടികളുടെ എണ്ണം= 242 | | പെൺകുട്ടികളുടെ എണ്ണം= 242 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 522 | ||
| അദ്ധ്യാപകരുടെ എണ്ണം= 12 | | അദ്ധ്യാപകരുടെ എണ്ണം= 12 | ||
| | | പ്രിൻസിപ്പൽ= FRANCIS P P | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= FRANCIS P P | ||
| പി.ടി.ഏ. പ്രസിഡണ്ട്= BALAKRISHNAN CHATHOTH | | പി.ടി.ഏ. പ്രസിഡണ്ട്= BALAKRISHNAN CHATHOTH | ||
| ഒാഫീസ് സ്റ്റാഫ് = 4| | | ഒാഫീസ് സ്റ്റാഫ് = 4| | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||
| | | സ്കൂൾ ചിത്രം = 13181-pic-1.jpg| | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കണ്ണുർ ജില്ലയിലെ മലയോര പട്ടണമായ ഇരിട്ടിയിൽ നിന്നും ആറ് കിലോമീറ്റർ കിഴക്കോട്ട്മാറി കുന്നോത്ത് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''''കുന്നോത്ത് സെന്റ് ജോസ്ഫ്സ് ഹയർ സെക്കൻഡറി സ്കൂൾ'''''. 1983ൽ ഈ വിദ്യാലയം ആരംഭിചു. റവ.ഫാ.മാത്യു വില്ലന്താനം ആണ് സ്ഥാപകൻ . | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
'''1983''' | '''1983''' സെപ്റ്റംബെർ 23നാണൂ ഈ വിദ്യാലയം സ്ഥാപിതമായത്. '''റവ. ഫ.മാത്യു വില്ലന്താനം''' ആണ് വിദ്യാലയ സ്ഥാപകൻ. സി.വി .ജോസഫായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. മലയോരമേഖലയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകുന്ന ഒരു സ്ഥാപനമാണ് കുന്നോത്ത് സെന്റ് ജോസ്ഫ്സ് ഹയർ സെക്കൻഡറി സ്കൂൾ.ആരംഭത്തിൽ മൂന്നു ക്ലാസ്സ് റൂമുകളും സ്റ്റാഫുറുമും ഓഫീസുമാണു നിർമ്മിക്കപ്പട്ടത്.1985 ൽ 12 ക്ലാസ്സ് റുമും ഓഫീസും ലാബും ലൈബ്രറിയും സറ്റാഫ് റൂമും നിർമ്മിക്കപ്പട്ടു.1986 ൽ മനോഹരമായ പ്ലേ ഗ്രൗണ്ട് നിർമ്മിചു.1989 ൽ മൂന്നു ക്ലാസ്സ് റൂമുകളും കൂടി നിർമ്മിക്കപ്പട്ടു.അതോടെ 15 ഡിവിഷനുകൾ നിലവിൽ വന്നു.1996 ൽ സ്കൂൾ കോംബൗൻഡിൽ ഒരു സ്റ്റേജ്പണി തീർത്തു.2003 ൽ കമ്പ്യൂട്ടർ ബ്ലോക്ക് നിർമ്മിച്ചു.2006 ൽ കോമ്പൗണ്ട് വാളും ഗേറ്റും നിർമ്മിച്ചു. സ്കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച സ്റ്റേജ് 2008 ൽ രജത ജൂബിലി സ്മാരകമായി നവീകരിക്കപ്പെട്ടു. | ||
== ''' | == ''' ഹയർ സെക്കണ്ടറി വിഭാഗം'''== | ||
'''2015''' | '''2015''' ൽ സ്കൂളിനു ഹയർ സെക്കണ്ടറി വിഭാഗം ആരംഭിക്കുന്നതിന് അനുമതി ലഭിച്ചു. കൊമേഴ്സ്,സയൻസ് വിഭാഗങ്ങളിലായി രണ്ട് ബാച്ചുകൾ ആരംഭിച്ചു. '''2016''' മെയ് '''2'''ന് ഹയർ സെക്കണ്ടറി വിഭാഗം പുതുതായി നിർമ്മിച്ച മൂന്നു നിലകളുള്ള അതിവിശാലമായ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടത്തിലേയ്ക്ക് മാറി പ്രവർത്തനം തുടങ്ങി. | ||
== ''' | == '''ഭൗതികസൗകര്യങ്ങൾ''' == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ക്ലാസ് മുറികളും ,ഓഫീസും,സ്റ്റാഫ്റൂമും, സയൻസ് ലാബും,കമ്പ്യൂട്ടർ ലാബും ലൈബ്രറിയും, വായനാമുറിയും,സ്റ്റേജും,അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 250 ഓളം പേർക്കിരിക്കാവുന്ന സ്മാർട്ട് ക്ലാസ്സ് റൂമും ഈ വിദ്യാലയത്തിലുണ്ട്. | ||
== '''പാഠ്യേതര | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* | * കരിയർ ഗൈഡൻസ് ക്ലബ്ബ്. | ||
* | * എൻ.എസ്.എസ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* കൊമേഴ്സ് ക്ലബ്ബ് . | * കൊമേഴ്സ് ക്ലബ്ബ് . | ||
* | * സയൻസ് ക്ലബ്ബ്. | ||
* | * വോളിബോൾ കോച്ചിങ്ങ്. | ||
* | * ഫുട്ബോൾ കോച്ചിങ്ങ്. | ||
* ക്രിക്കറ്റ് കോച്ചിങ്ങ്. | * ക്രിക്കറ്റ് കോച്ചിങ്ങ്. | ||
==''' മാനേജ്മെന്റ്''' == | =='''മാനേജ്മെന്റ് ''' == | ||
തലശ്ശേരി അതിരൂപതയുടെ | തലശ്ശേരി അതിരൂപതയുടെ കോർപ്പറേറ്റ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴിൽ 7 ഹയർ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എൽ.പി സ്കൂളും, പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ ഫാദർ ജെയിംസ് ചെല്ലങ്കോട്ടാണ്.ഇപ്പോഴത്തെ സ്കൂൾ മാനേജർ. റവ. .ഫാദർ. ജോസഫ് ചാത്തനാട്ടും പ്രധാന അദ്ധ്യാപകൻ. ശ്രി.ഫ്രാൻസിസ് പി പി യും ആണ്. | ||
== ''' | == '''മുൻ സാരഥികൾ''' == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
'''|സി.എസ്.അബ്രാഹം.1983-1986| |സി.വി.ജോസഫ്.1986-1998| |പി.കെ. | '''|സി.എസ്.അബ്രാഹം.1983-1986| |സി.വി.ജോസഫ്.1986-1998| |പി.കെ.ജോർജ്.1998.2000| | റ്റി.സി .തോമസ്.2000-2001| |വി.റ്റി.മാത്യു.2001-2006| |പി.വി.ജോസഫ്.2006-2007| |പി.എ.തോമസ്.2007-2010.'''| | ||
'''എം.എ.ആന്റണി.2010 -2012''| | '''എം.എ.ആന്റണി.2010 -2012''|ജോൺ കെ പി 2012-2014| |എൻ.വി.ജോസഫ്.2014-2016| |2016 മെയ് 1 മുതൽ ഫ്രാൻസിസ് പി പി | | ||
== '''പ്രശസ്തരായ | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
*'''റ്റോമി തോമസ്. | *'''റ്റോമി തോമസ്. | ||
*'''റാണീ | *'''റാണീ ജോർജ്ജ്‍''' | ||
*'''സിനാ ജോസഫ്''' | *'''സിനാ ജോസഫ്''' | ||
*''' | *'''മിനിമോൾ.പി.എം''' | ||
*'''ജീജാ ജോബ്''' | *'''ജീജാ ജോബ്''' | ||
*'''അഭിലാഷ്.കെ.സി''' | *'''അഭിലാഷ്.കെ.സി''' | ||
*'''ജിമ്മി.സി | *'''ജിമ്മി.സി ജോൺ''' | ||
*'''മുഹമ്മെദ് രജീസ്''' | *'''മുഹമ്മെദ് രജീസ്''' | ||
*'''രാകെഷ്.സി. | *'''രാകെഷ്.സി.ഷെഖർ''' | ||
*'''സോണിയ.എം.എസ്''' | *'''സോണിയ.എം.എസ്''' | ||
*'''ഷൈമ.എം.എം''' | *'''ഷൈമ.എം.എം''' | ||
*'''വിജയ,വി. | *'''വിജയ,വി.വർക്കി''' | ||
*'''സിനി.പി.എം''' | *'''സിനി.പി.എം''' | ||
*'''ജെസ്സി.വി.ജെ''' | *'''ജെസ്സി.വി.ജെ''' | ||
*'''അനീഷ്.വി. | *'''അനീഷ്.വി.വർക്കി''' | ||
*'''സാദിഖ്.പി'''. | *'''സാദിഖ്.പി'''. | ||
*'''ലിസ് മേരി ജോസഫ്''' | *'''ലിസ് മേരി ജോസഫ്''' | ||
*'''അമ്രത.കെ''' | *'''അമ്രത.കെ''' | ||
*'''ആയിഷ.കെ''' | *'''ആയിഷ.കെ''' | ||
*'''റ്റെസ്സി | *'''റ്റെസ്സി നൈനാൻ''' | ||
*'''ടോജി. | *'''ടോജി.എൻ.തോമസ്''' | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<googlemap version="0.9" lat="12.036886" lon="75.713654" zoom="14">12.025134, 75.708761, KunnothSt Joseph's.H.S.S.</googlemap> | <googlemap version="0.9" lat="12.036886" lon="75.713654" zoom="14">12.025134, 75.708761, KunnothSt Joseph's.H.S.S.</googlemap> | ||
* | *തലശ്ശേരിയിൽ നിന്നും 50 കിലോമീറ്റർ കിഴക്ക് കൂർഗു റോഡിനോട് ചേർന്നു സ്ഥിതി ചെയ്യുന്നു. | ||
* | * ഇരിട്ടീയിൽ നിന്നും 6 കി.മി . അകലം | ||
|} | |} | ||
<!--visbot verified-chils-> |
06:35, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
<! }}
കണ്ണുർ ജില്ലയിലെ മലയോര പട്ടണമായ ഇരിട്ടിയിൽ നിന്നും ആറ് കിലോമീറ്റർ കിഴക്കോട്ട്മാറി കുന്നോത്ത് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കുന്നോത്ത് സെന്റ് ജോസ്ഫ്സ് ഹയർ സെക്കൻഡറി സ്കൂൾ. 1983ൽ ഈ വിദ്യാലയം ആരംഭിചു. റവ.ഫാ.മാത്യു വില്ലന്താനം ആണ് സ്ഥാപകൻ .
ചരിത്രം
1983 സെപ്റ്റംബെർ 23നാണൂ ഈ വിദ്യാലയം സ്ഥാപിതമായത്. റവ. ഫ.മാത്യു വില്ലന്താനം ആണ് വിദ്യാലയ സ്ഥാപകൻ. സി.വി .ജോസഫായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. മലയോരമേഖലയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകുന്ന ഒരു സ്ഥാപനമാണ് കുന്നോത്ത് സെന്റ് ജോസ്ഫ്സ് ഹയർ സെക്കൻഡറി സ്കൂൾ.ആരംഭത്തിൽ മൂന്നു ക്ലാസ്സ് റൂമുകളും സ്റ്റാഫുറുമും ഓഫീസുമാണു നിർമ്മിക്കപ്പട്ടത്.1985 ൽ 12 ക്ലാസ്സ് റുമും ഓഫീസും ലാബും ലൈബ്രറിയും സറ്റാഫ് റൂമും നിർമ്മിക്കപ്പട്ടു.1986 ൽ മനോഹരമായ പ്ലേ ഗ്രൗണ്ട് നിർമ്മിചു.1989 ൽ മൂന്നു ക്ലാസ്സ് റൂമുകളും കൂടി നിർമ്മിക്കപ്പട്ടു.അതോടെ 15 ഡിവിഷനുകൾ നിലവിൽ വന്നു.1996 ൽ സ്കൂൾ കോംബൗൻഡിൽ ഒരു സ്റ്റേജ്പണി തീർത്തു.2003 ൽ കമ്പ്യൂട്ടർ ബ്ലോക്ക് നിർമ്മിച്ചു.2006 ൽ കോമ്പൗണ്ട് വാളും ഗേറ്റും നിർമ്മിച്ചു. സ്കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച സ്റ്റേജ് 2008 ൽ രജത ജൂബിലി സ്മാരകമായി നവീകരിക്കപ്പെട്ടു.
ഹയർ സെക്കണ്ടറി വിഭാഗം
2015 ൽ സ്കൂളിനു ഹയർ സെക്കണ്ടറി വിഭാഗം ആരംഭിക്കുന്നതിന് അനുമതി ലഭിച്ചു. കൊമേഴ്സ്,സയൻസ് വിഭാഗങ്ങളിലായി രണ്ട് ബാച്ചുകൾ ആരംഭിച്ചു. 2016 മെയ് 2ന് ഹയർ സെക്കണ്ടറി വിഭാഗം പുതുതായി നിർമ്മിച്ച മൂന്നു നിലകളുള്ള അതിവിശാലമായ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടത്തിലേയ്ക്ക് മാറി പ്രവർത്തനം തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ക്ലാസ് മുറികളും ,ഓഫീസും,സ്റ്റാഫ്റൂമും, സയൻസ് ലാബും,കമ്പ്യൂട്ടർ ലാബും ലൈബ്രറിയും, വായനാമുറിയും,സ്റ്റേജും,അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 250 ഓളം പേർക്കിരിക്കാവുന്ന സ്മാർട്ട് ക്ലാസ്സ് റൂമും ഈ വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കരിയർ ഗൈഡൻസ് ക്ലബ്ബ്.
- എൻ.എസ്.എസ്.
- ക്ലാസ് മാഗസിൻ.
- കൊമേഴ്സ് ക്ലബ്ബ് .
- സയൻസ് ക്ലബ്ബ്.
- വോളിബോൾ കോച്ചിങ്ങ്.
- ഫുട്ബോൾ കോച്ചിങ്ങ്.
- ക്രിക്കറ്റ് കോച്ചിങ്ങ്.
മാനേജ്മെന്റ്
തലശ്ശേരി അതിരൂപതയുടെ കോർപ്പറേറ്റ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴിൽ 7 ഹയർ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എൽ.പി സ്കൂളും, പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ ഫാദർ ജെയിംസ് ചെല്ലങ്കോട്ടാണ്.ഇപ്പോഴത്തെ സ്കൂൾ മാനേജർ. റവ. .ഫാദർ. ജോസഫ് ചാത്തനാട്ടും പ്രധാന അദ്ധ്യാപകൻ. ശ്രി.ഫ്രാൻസിസ് പി പി യും ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : |സി.എസ്.അബ്രാഹം.1983-1986| |സി.വി.ജോസഫ്.1986-1998| |പി.കെ.ജോർജ്.1998.2000| | റ്റി.സി .തോമസ്.2000-2001| |വി.റ്റി.മാത്യു.2001-2006| |പി.വി.ജോസഫ്.2006-2007| |പി.എ.തോമസ്.2007-2010.| 'എം.എ.ആന്റണി.2010 -2012|ജോൺ കെ പി 2012-2014| |എൻ.വി.ജോസഫ്.2014-2016| |2016 മെയ് 1 മുതൽ ഫ്രാൻസിസ് പി പി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റ്റോമി തോമസ്.
- റാണീ ജോർജ്ജ്‍
- സിനാ ജോസഫ്
- മിനിമോൾ.പി.എം
- ജീജാ ജോബ്
- അഭിലാഷ്.കെ.സി
- ജിമ്മി.സി ജോൺ
- മുഹമ്മെദ് രജീസ്
- രാകെഷ്.സി.ഷെഖർ
- സോണിയ.എം.എസ്
- ഷൈമ.എം.എം
- വിജയ,വി.വർക്കി
- സിനി.പി.എം
- ജെസ്സി.വി.ജെ
- അനീഷ്.വി.വർക്കി
- സാദിഖ്.പി.
- ലിസ് മേരി ജോസഫ്
- അമ്രത.കെ
- ആയിഷ.കെ
- റ്റെസ്സി നൈനാൻ
- ടോജി.എൻ.തോമസ്
വഴികാട്ടി
<googlemap version="0.9" lat="12.036886" lon="75.713654" zoom="14">12.025134, 75.708761, KunnothSt Joseph's.H.S.S.</googlemap>
- തലശ്ശേരിയിൽ നിന്നും 50 കിലോമീറ്റർ കിഴക്ക് കൂർഗു റോഡിനോട് ചേർന്നു സ്ഥിതി ചെയ്യുന്നു.
- ഇരിട്ടീയിൽ നിന്നും 6 കി.മി . അകലം
|}