ഉള്ളടക്കത്തിലേക്ക് പോവുക

"യു.പി.എസ്സ് മങ്കാട്/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Pradeepmullakkara (സംവാദം | സംഭാവനകൾ)
No edit summary
40240schoolwiki (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''
[[പ്രമാണം:40240 Pravesanolsavam2026 2.jpg|വലത്ത്‌|ലഘുചിത്രം]]
2026-27 അധ്യയനവർഷത്തെ കുമ്മിൾ പഞ്ചായത്ത് തല പ്രവേശനോത്സവത്തിന് മങ്കാട് യു.പി.എസ്. വേദിയായി. കുമ്മിൾ പഞ്ചായത്ത് പ്രസിഡൻ്റ്  കുമാരി അശ്വതി ഉത്തമൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

[[പ്രമാണം:40240 Pravesanolsavam2026 3.jpg|ഇടത്ത്‌|ലഘുചിത്രം]]
<gallery>
നവാഗതരെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു. തുടർന്ന് അക്ഷരദീപം തെളിയിക്കൽ, പഠനോപകരണവിതരണം എന്നിവ നടന്നു. ശേഷം കുട്ടികളെ ക്ളാസുകളിലേക്ക് ആനയിച്ചു.
 
പ്രമാണം:40240 Pravesanolsavam2026 2.jpg
പ്രമാണം:40240 Pravesanolsavam2026 3.jpg
 
</gallery>

20:22, 7 ജൂൺ 2026-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം