"ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'== ജൂൺ 1 == ലഘുചിത്രം == പുതിയ അധ്യയന വർഷം ആരംഭിച്ചു .പ്രവേശനോത്സവ ഉൽഘാടനം മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ പി എൻ സുരേന്ദ്രൻ നിർവ്വഹിച്ചു . സാങ്കേതിക കാര...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
== പുതിയ അധ്യയന വർഷം ആരംഭിച്ചു .പ്രവേശനോത്സവ ഉൽഘാടനം മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ പി എൻ സുരേന്ദ്രൻ നിർവ്വഹിച്ചു . സാങ്കേതിക കാരണങ്ങളാൽ എം എൽ എ, ക്കും ,മുൻസിപ്പൽ ചെയർപേഴ്സണും പങ്കെടുക്കാൻ കഴിഞ്ഞില്ല .വളരെ ഗംഭീരമായി പരിപാടി നടന്നു ,പ്രതീകാത്മകമായി 5 ലെ കുട്ടിക്ക് പുസ്തകം വിതരണം ചെയ്തു , പായസം, ലഡു etc എല്ലാ കുട്ടികൾക്കും നൽകി. ഉച്ചഭക്ഷണം ഉണ്ടായിരുന്നു.HM സുമ ടീച്ചർ ,അനുപമ ടീച്ചർ,സജീവൻ സർ ,സജയൻ സർ,ശ്രീരാഗ് സർ,ഷിബു സർ മജീദ് സർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. എല്ലാ അധ്യാപകരും സഹകരിച്ചു പദ്ധതി വൻ വിജയമാക്കി == | == പുതിയ അധ്യയന വർഷം ആരംഭിച്ചു .പ്രവേശനോത്സവ ഉൽഘാടനം മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ പി എൻ സുരേന്ദ്രൻ നിർവ്വഹിച്ചു . സാങ്കേതിക കാരണങ്ങളാൽ എം എൽ എ, ക്കും ,മുൻസിപ്പൽ ചെയർപേഴ്സണും പങ്കെടുക്കാൻ കഴിഞ്ഞില്ല .വളരെ ഗംഭീരമായി പരിപാടി നടന്നു ,പ്രതീകാത്മകമായി 5 ലെ കുട്ടിക്ക് പുസ്തകം വിതരണം ചെയ്തു , പായസം, ലഡു etc എല്ലാ കുട്ടികൾക്കും നൽകി. ഉച്ചഭക്ഷണം ഉണ്ടായിരുന്നു.HM സുമ ടീച്ചർ ,അനുപമ ടീച്ചർ,സജീവൻ സർ ,സജയൻ സർ,ശ്രീരാഗ് സർ,ഷിബു സർ മജീദ് സർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. എല്ലാ അധ്യാപകരും സഹകരിച്ചു പദ്ധതി വൻ വിജയമാക്കി == | ||
== ജൂൺ 5 == | |||
[[പ്രമാണം:24034.jpg|ലഘുചിത്രം]] | |||
=== പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. === | |||
കുട്ടികൾ ചെടികൾ നട്ടു. പരിസ്ഥിതി ഗാനം ആലപിച്ചു. | |||
19:42, 6 ജൂൺ 2026-നു നിലവിലുള്ള രൂപം
ജൂൺ 1

പുതിയ അധ്യയന വർഷം ആരംഭിച്ചു .പ്രവേശനോത്സവ ഉൽഘാടനം മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ പി എൻ സുരേന്ദ്രൻ നിർവ്വഹിച്ചു . സാങ്കേതിക കാരണങ്ങളാൽ എം എൽ എ, ക്കും ,മുൻസിപ്പൽ ചെയർപേഴ്സണും പങ്കെടുക്കാൻ കഴിഞ്ഞില്ല .വളരെ ഗംഭീരമായി പരിപാടി നടന്നു ,പ്രതീകാത്മകമായി 5 ലെ കുട്ടിക്ക് പുസ്തകം വിതരണം ചെയ്തു , പായസം, ലഡു etc എല്ലാ കുട്ടികൾക്കും നൽകി. ഉച്ചഭക്ഷണം ഉണ്ടായിരുന്നു.HM സുമ ടീച്ചർ ,അനുപമ ടീച്ചർ,സജീവൻ സർ ,സജയൻ സർ,ശ്രീരാഗ് സർ,ഷിബു സർ മജീദ് സർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. എല്ലാ അധ്യാപകരും സഹകരിച്ചു പദ്ധതി വൻ വിജയമാക്കി
ജൂൺ 5

പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു.
കുട്ടികൾ ചെടികൾ നട്ടു. പരിസ്ഥിതി ഗാനം ആലപിച്ചു.