ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43069 (സംവാദം | സംഭാവനകൾ)
No edit summary
43069 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
<gallery>
<gallery>
</gallery>
== '''പ്രവേശനോത്സവം 2026 - 2027''' ==
മധ്യവേനലവധി കഴിഞ്ഞ് 2026 - 27 വർഷത്തെ പ്രവേശനോത്സവം 2026 ജൂൺ 1 തിങ്കളാഴ്ച സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. പുതിയ കുട്ടികളെ തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം ഓഡിറ്റോറിയത്തിൽ ഇരുത്തി. 9.30ന് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. മുഖ്യമന്ത്രി നിർവഹിച്ച സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിൻ്റെ തത്സമയ സംപ്രേക്ഷണം വേദിയിൽ കാണിച്ചതിനു ശേഷം സ്കൂൾ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. പ്രസ്തുത പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീജ ജി എസ് സ്വാഗതം ആശംസിച്ചു. ചടങ്ങിൻ്റെ അധ്യക്ഷപദം സ്കൂൾ പിറ്റിഎ പ്രസിഡന്റ് ശ്രീ. വെള്ളാർ സാബു അലങ്കരിച്ചു. ഉദ്ഘാടനം പൂങ്കുളം വാർഡ് കൗൺസിലർ ശ്രീ വയൽക്കര രതീഷ് നിർവ്വഹിച്ചു. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ശ്രീ ഷാജി കെ വി, സീനിയർ അധ്യാപിക ശ്രീമതി ഷീന എസ് എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ബിനു ഡി ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെയും LSS പരീക്ഷ വിജയിച്ച കുട്ടിയെയും പൊന്നാട അണിയിച്ച് ആദരിച്ചു. പ്രീ പ്രൈമറി കുട്ടികൾക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്തു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പുതിയ കുട്ടികളെ ക്ലാസുകളിലേക്ക് സ്വാഗതം ചെയ്തു. പ്രീ പ്രൈമറി മുതൽ 10 വരെ എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസം വിതരണം ചെയ്തു.
ഡോക്കുമെൻേറഷൻ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സും , മറ്റ് പ്രവർത്തനങ്ങളിൽ എസ് പി സി കുട്ടികളും കർമ്മ നിരതരായിരുന്നു. പ്രവേശനോത്സവം അടിസ്ഥാനമാക്കി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ റീലുകൾ നിർമിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം നടത്തി.<gallery>
പ്രമാണം:43069 pravesh 1.jpeg
പ്രമാണം:43069 pravesh 1.jpeg
പ്രമാണം:43069 pravesh 2.jpeg
പ്രമാണം:43069 pravesh 2.jpeg
വരി 5: വരി 11:
പ്രമാണം:43069 pravesh 4.jpeg
പ്രമാണം:43069 pravesh 4.jpeg
</gallery>
</gallery>
== '''പ്രവേശനോത്സവം 2026 - 2027''' ==
മധ്യവേനലവധി കഴിഞ്ഞ് 2026 - 27 വർഷത്തെ പ്രവേശനോത്സവം 2026 ജൂൺ 1 തിങ്കളാഴ്ച സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. പുതിയ കുട്ടികളെ തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം ഓഡിറ്റോറിയത്തിൽ ഇരുത്തി. 9.30ന് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. മുഖ്യമന്ത്രി നിർവഹിച്ച സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിൻ്റെ തത്സമയ സംപ്രേക്ഷണം വേദിയിൽ കാണിച്ചതിനു ശേഷം സ്കൂൾ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. പ്രസ്തുത പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീജ ജി എസ് സ്വാഗതം ആശംസിച്ചു. ചടങ്ങിൻ്റെ അധ്യക്ഷപദം സ്കൂൾ പിറ്റിഎ പ്രസിഡന്റ് ശ്രീ. വെള്ളാർ സാബു അലങ്കരിച്ചു. ഉദ്ഘാടനം പൂങ്കുളം വാർഡ് കൗൺസിലർ ശ്രീ വയൽക്കര രതീഷ് നിർവ്വഹിച്ചു. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ശ്രീ ഷാജി കെ വി, സീനിയർ അധ്യാപിക ശ്രീമതി ഷീന എസ് എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ബിനു ഡി ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെയും LSS പരീക്ഷ വിജയിച്ച കുട്ടിയെയും പൊന്നാട അണിയിച്ച് ആദരിച്ചു. പ്രീ പ്രൈമറി കുട്ടികൾക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്തു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പുതിയ കുട്ടികളെ ക്ലാസുകളിലേക്ക് സ്വാഗതം ചെയ്തു. പ്രീ പ്രൈമറി മുതൽ 10 വരെ എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസം വിതരണം ചെയ്തു.
ഡോക്കുമെൻേറഷൻ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സും , മറ്റ് പ്രവർത്തനങ്ങളിൽ എസ് പി സി കുട്ടികളും കർമ്മ നിരതരായിരുന്നു. പ്രവേശനോത്സവം അടിസ്ഥാനമാക്കി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ റീലുകൾ നിർമിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം നടത്തി.

21:00, 4 ജൂൺ 2026-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2026 - 2027