ഉള്ളടക്കത്തിലേക്ക് പോവുക

"മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32009-HM (സംവാദം | സംഭാവനകൾ)
No edit summary
32009-HM (സംവാദം | സംഭാവനകൾ)
No edit summary
 
വരി 3: വരി 3:
[[പ്രമാണം:Pr 1.jpg|ലഘുചിത്രം]]
[[പ്രമാണം:Pr 1.jpg|ലഘുചിത്രം]]
[[പ്രമാണം:PRR1.jpg|ലഘുചിത്രം]]
[[പ്രമാണം:PRR1.jpg|ലഘുചിത്രം]]
[[പ്രമാണം:GIFT.jpg|ലഘുചിത്രം]]

22:46, 3 ജൂൺ 2026-നു നിലവിലുള്ള രൂപം

കങ്ങഴ മുസ്ലിം ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവം ജൂൺ ഒന്നാം തിയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ബഹുമാനപ്പെട്ട കാഞ്ഞിരപ്പള്ളി MLA റോണി കെ ബേബി പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. പ്രവേശനോത്സവ ഗാനം കുട്ടികളെ വളരെയേറെ ആകർഷിച്ചു. ഒന്നാം ക്ലാസിലെയും കെ.ജി സെക്ഷനിലെയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി അവരെ പ്രവേശനോത്സവത്തിലേക്ക് സ്വാഗതം ചെയ്തു.