"ജി.എച്ച്.എസ്.എസ്. കരിമ്പ/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:പ്രവേശനോത്സവം 2026 ഉദ്ഘാടനം .jpg|ലഘുചിത്രം|പ്രവേശനോത്സവം 2026 - ഉദ്ഘാടനം ]] | [[പ്രമാണം:പ്രവേശനോത്സവം 2026 ഉദ്ഘാടനം .jpg|ലഘുചിത്രം|പ്രവേശനോത്സവം 2026 - ഉദ്ഘാടനം ]] | ||
[[പ്രമാണം:പ്രവേശനോത്സവം 2026 .jpg|ലഘുചിത്രം|സ്കൂൾ | [[പ്രമാണം:പ്രവേശനോത്സവം 2026 .jpg|ലഘുചിത്രം|സ്‌കൂൾ പ്രവേശനോത്സവം 2026 ]] | ||
കരിമ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2026- 27 അധ്യയന വർഷത്തെ പ്രവേശനോത്സവം കരിമ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും സ്കൂൾ എസ് എം സി ചെയർമാനുമായ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറും സ്കൂൾ പിടിഎ പ്രസിഡണ്ടുമായ രാധാകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ പിടിഎ വൈസ് പ്രസിഡണ്ട് വിൽസൺ, എം പി ടി എ പ്രസിഡണ്ട് സൗദാബി ,സ്കൂൾ പ്രിൻസിപ്പൽ ബിനോയ് എം ജോൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ ജമീർ എം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീലത കെ ജെ നന്ദിയും പറഞ്ഞു .ഈ വർഷത്തെ SSLC പരീക്ഷയിൽ മുഴുവൻ എ പ്ലസും ,9 എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അനുമോദന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം ചടങ്ങിൽ പ്രദർശിപ്പിച്ചു. പ്രവേശനോത്സവം ഗാനം അവതരിപ്പിച്ചു .സൈബർ സെക്യൂരിറ്റി പ്രതിജ്ഞ, ശുചിത്വ പ്രതിജ്ഞ എന്നിവ കുട്ടികൾ ഏറ്റു ചൊല്ലി.തുടർന്ന് രക്ഷിതാക്കൾക്കായി ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സർവം എ ഐ ക്‌ളാസ് നടന്നു | കരിമ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2026- 27 അധ്യയന വർഷത്തെ പ്രവേശനോത്സവം കരിമ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും സ്കൂൾ എസ് എം സി ചെയർമാനുമായ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറും സ്കൂൾ പിടിഎ പ്രസിഡണ്ടുമായ രാധാകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ പിടിഎ വൈസ് പ്രസിഡണ്ട് വിൽസൺ, എം പി ടി എ പ്രസിഡണ്ട് സൗദാബി ,സ്കൂൾ പ്രിൻസിപ്പൽ ബിനോയ് എം ജോൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ ജമീർ എം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീലത കെ ജെ നന്ദിയും പറഞ്ഞു .ഈ വർഷത്തെ SSLC പരീക്ഷയിൽ മുഴുവൻ എ പ്ലസും ,9 എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അനുമോദന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം ചടങ്ങിൽ പ്രദർശിപ്പിച്ചു. പ്രവേശനോത്സവം ഗാനം അവതരിപ്പിച്ചു .സൈബർ സെക്യൂരിറ്റി പ്രതിജ്ഞ, ശുചിത്വ പ്രതിജ്ഞ എന്നിവ കുട്ടികൾ ഏറ്റു ചൊല്ലി.തുടർന്ന് രക്ഷിതാക്കൾക്കായി ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സർവം എ ഐ ക്‌ളാസ് നടന്നു | ||
21:51, 1 ജൂൺ 2026-നു നിലവിലുള്ള രൂപം


കരിമ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2026- 27 അധ്യയന വർഷത്തെ പ്രവേശനോത്സവം കരിമ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും സ്കൂൾ എസ് എം സി ചെയർമാനുമായ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറും സ്കൂൾ പിടിഎ പ്രസിഡണ്ടുമായ രാധാകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ പിടിഎ വൈസ് പ്രസിഡണ്ട് വിൽസൺ, എം പി ടി എ പ്രസിഡണ്ട് സൗദാബി ,സ്കൂൾ പ്രിൻസിപ്പൽ ബിനോയ് എം ജോൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ ജമീർ എം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീലത കെ ജെ നന്ദിയും പറഞ്ഞു .ഈ വർഷത്തെ SSLC പരീക്ഷയിൽ മുഴുവൻ എ പ്ലസും ,9 എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അനുമോദന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം ചടങ്ങിൽ പ്രദർശിപ്പിച്ചു. പ്രവേശനോത്സവം ഗാനം അവതരിപ്പിച്ചു .സൈബർ സെക്യൂരിറ്റി പ്രതിജ്ഞ, ശുചിത്വ പ്രതിജ്ഞ എന്നിവ കുട്ടികൾ ഏറ്റു ചൊല്ലി.തുടർന്ന് രക്ഷിതാക്കൾക്കായി ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സർവം എ ഐ ക്‌ളാസ് നടന്നു