ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
9656807184 (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങൾ പ്രവേശനോത്സവം എന്നാക്കിയിരിക്കുന്നു
9656807184 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പ്രവേശനോത്സവം
== '''പ്രവേശനോത്സവം''' ==
[[പ്രമാണം:15030 GHSS new.jpg|ലഘുചിത്രം]]
[[പ്രമാണം:15030 GHSS PR.jpg|ലഘുചിത്രം]]
1.6.2026ന് 2026 _27 വർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നടന്നു എച് എം ഷിംജി ടീച്ചർ സ്വാഗതം ആശംസിച്ചു .ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷൻ മെമ്പർ ശ്രീ സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു .പിടിഎ പ്രസിഡണ്ട് അധ്യക്ഷത അധ്യക്ഷപദം അലങ്കരിച്ച സംസാരിച്ചു .പ്രിൻസിപ്പൽ അജേഷ് സാർ മുഖ്യപ്രഭാഷണം നടത്തി. പിടിഎ വൈസ് പ്രസിഡണ്ട് കുടുക്കൻ ഇബ്രാഹിം, എസ് എം സി ചെയർമാൻ മഹമൂദ് ആശംസ അർപ്പിച്ച് സംസാരിച്ചു . കുട്ടികളെ ജ്ഞാനദീപം തെളിയിച്ച് സ്വാഗതം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ലീന ടീച്ചർ നന്ദി പറഞ്ഞു.

18:23, 1 ജൂൺ 2026-നു നിലവിലുള്ള രൂപം