"LK 2024-27 State Camp/Eben Thomas" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<div style="font-size:2em;text-align: center;background: linear-gradient(90deg, #ffaa7f 0%, #f8ff00 100%);<!--background: linear-gradient(to right, #314755, #26a0da);-->width:98%;margin-bottom:10px;">50ബിന്ദു <span style="color:#626443;padding:.3em"> '''{{{Title|ലിറ്റിൽ കൈറ്റ്സ്/2026/സംസ്ഥാന പഠനക്യാമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 6: | വരി 6: | ||
കൂടാതെ Fab Lab പോലുള്ള സ്ഥലങ്ങൾ സന്ദർശിക്കുവാനും ഞങ്ങൾക്ക് സാധിച്ചു.നമ്മൾ നിർമ്മിച്ച ആനിമേഷൻ വലിയ സ്ക്രീനിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.ഈ ക്യാമ്പിൽ ഞങ്ങളെ കൊണ്ടുപോവുകയും ഞങ്ങൾക്ക് വേണ്ട എല്ലാം മാർഗ്ഗ നിർദ്ദേശങ്ങളും നൽകി ഞങ്ങളെ സംരക്ഷിക്കുകയും നയിക്കുകയും ചെയ്ത എല്ലാ അധ്യാപകരോടും എല്ലാവരോടും ഉള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. | കൂടാതെ Fab Lab പോലുള്ള സ്ഥലങ്ങൾ സന്ദർശിക്കുവാനും ഞങ്ങൾക്ക് സാധിച്ചു.നമ്മൾ നിർമ്മിച്ച ആനിമേഷൻ വലിയ സ്ക്രീനിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.ഈ ക്യാമ്പിൽ ഞങ്ങളെ കൊണ്ടുപോവുകയും ഞങ്ങൾക്ക് വേണ്ട എല്ലാം മാർഗ്ഗ നിർദ്ദേശങ്ങളും നൽകി ഞങ്ങളെ സംരക്ഷിക്കുകയും നയിക്കുകയും ചെയ്ത എല്ലാ അധ്യാപകരോടും എല്ലാവരോടും ഉള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. | ||
കുട്ടികളായ ഞങ്ങൾക്ക് ഭാവിയെ കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുവാൻ ഈ ക്യാമ്പ് വളരെയധികം പ്രയോജനകരമായി.ഞങ്ങൾക്ക് എല്ലാവിധമായ അറിവും സ്നേഹവും അനുഭവങ്ങളും പുതിയ സൗഹൃദങ്ങളും നൽകിയ ഈ ക്യാമ്പ് തികച്ചും ഒരു മനോഹരമായ ക്യാമ്പ് തന്നെയായിരുന്നു. | കുട്ടികളായ ഞങ്ങൾക്ക് ഭാവിയെ കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുവാൻ ഈ ക്യാമ്പ് വളരെയധികം പ്രയോജനകരമായി.ഞങ്ങൾക്ക് എല്ലാവിധമായ അറിവും സ്നേഹവും അനുഭവങ്ങളും പുതിയ സൗഹൃദങ്ങളും നൽകിയ ഈ ക്യാമ്പ് തികച്ചും ഒരു മനോഹരമായ ക്യാമ്പ് തന്നെയായിരുന്നു. | ||
Thankyou. | |||
*----------EBEN THOMAS, [[36040|S V H S Pandanad]], Alappuzha | *----------EBEN THOMAS, [[36040|S V H S Pandanad]], Alappuzha | ||
20:31, 10 മേയ് 2026-നു നിലവിലുള്ള രൂപം
അനുഭവക്കുറിപ്പ് 06
2026 ഏപ്രിൽ 29/30 തീയതികളിൽ എറണാകുളത്ത് കളമശ്ശേരി കേരള start up വില്ലേജിൽ വച്ച് നടന്ന ദ്വദിന ക്യാമ്പ് ഞങ്ങൾക്ക് ഒട്ടേറെ അനുഭവങ്ങളും അറിവുകളും പകർന്നു നൽകി.പല വിഷയങ്ങളെക്കുറിച്ച് പ്രമുഖരായ ആൾക്കാർ നയിക്കുന്ന ക്ലാസുകൾ കേൾക്കുവാനും അവരുമായി സംവാദിക്കുവാനും Ai , machine learning എന്നിവയെ കുറിച്ച് കൂടുതൽ മനസ്സിലാക്കുവാനും സാധിച്ചു.നമ്മളെപ്പോലുള്ള കുട്ടികളുടെ കഴിവുകൾ കാണുവാനും Programming വിഭാഗത്തിലുള്ള കുട്ടികളുടെ പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ കാണുവാനും അവയെ ആസ്വദിക്കുവാനും നിരീക്ഷിക്കുവാനും ഞങ്ങൾക്ക് സാധിച്ചു. കൂടാതെ Fab Lab പോലുള്ള സ്ഥലങ്ങൾ സന്ദർശിക്കുവാനും ഞങ്ങൾക്ക് സാധിച്ചു.നമ്മൾ നിർമ്മിച്ച ആനിമേഷൻ വലിയ സ്ക്രീനിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.ഈ ക്യാമ്പിൽ ഞങ്ങളെ കൊണ്ടുപോവുകയും ഞങ്ങൾക്ക് വേണ്ട എല്ലാം മാർഗ്ഗ നിർദ്ദേശങ്ങളും നൽകി ഞങ്ങളെ സംരക്ഷിക്കുകയും നയിക്കുകയും ചെയ്ത എല്ലാ അധ്യാപകരോടും എല്ലാവരോടും ഉള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. കുട്ടികളായ ഞങ്ങൾക്ക് ഭാവിയെ കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുവാൻ ഈ ക്യാമ്പ് വളരെയധികം പ്രയോജനകരമായി.ഞങ്ങൾക്ക് എല്ലാവിധമായ അറിവും സ്നേഹവും അനുഭവങ്ങളും പുതിയ സൗഹൃദങ്ങളും നൽകിയ ഈ ക്യാമ്പ് തികച്ചും ഒരു മനോഹരമായ ക്യാമ്പ് തന്നെയായിരുന്നു. Thankyou.
- ----------EBEN THOMAS, S V H S Pandanad, Alappuzha
01/05/2026