"കുരുന്ന് പ്രതിഭകൾ: രചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Pavisankar (സംവാദം | സംഭാവനകൾ) No edit summary |
Pavisankar (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 34: | വരി 34: | ||
<big>ക്ലാസ്:</big> 4 (2025-26) | <big>ക്ലാസ്:</big> 4 (2025-26) | ||
[[പ്രമാണം:Valps enteveed pms.jpg|അതിർവര|നടുവിൽ|900x900ബിന്ദു|എന്റെ വീട് കവിത ]] | |||
[[പ്രമാണം:Valps diya pms.jpg.jpeg|നടുവിൽ|ലഘുചിത്രം|900x900ബിന്ദു|Diya. R 4th STD]] | [[പ്രമാണം:Valps diya pms.jpg.jpeg|നടുവിൽ|ലഘുചിത്രം|900x900ബിന്ദു|Diya. R 4th STD]] | ||
12:57, 15 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം
മാമ്പഴം
പഴു പഴുത്ത മാമ്പഴം
മുഴു മുഴുത്ത മാമ്പഴം
കൊതിയൂറും മാമ്പഴം
രുചിയൂറും മാമ്പഴം
എത്തിപിടിക്കാൻ നോക്കി കിട്ടിയില്ല,ചാടിപിടിക്കാൻ നോക്കി കിട്ടിയില്ല,
കൊമ്പുകുലുക്കി നോക്കി കിട്ടിയില്ല,
കല്ലെറിഞ്ഞു നോക്കി കിട്ടിയില്ല.
മാമ്പഴമേ മാമ്പഴമേനിന്നോട് ഞാൻ മിണ്ടൂല്ല...
നിന്നോട് ഞാൻ മിണ്ടൂല്ല...
കൊമ്പിലിരിക്കുന്ന അണ്ണാറകണ്ണാ...ഒരു മാമ്പഴം താഴെയിടുമോ..? മാമ്പഴം താഴെ വീണു...
ഇനിഞാൻ എല്ലാരോടും മിണ്ടാട്ടോ!
പേര്: ശ്രുതിപ്രിയ
ക്ലാസ്: 4 (2025-26)

