ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26036 (സംവാദം | സംഭാവനകൾ)
26036 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''വിദ്യാരംഗം കലാസാഹിത്യവേദി യോഗങ്ങൾ''' ==
{{Yearframe/Header}}
വിദ്യാരംഗത്തിന്റെ സുഗമമായ നടത്തിപ്പിനായി ഓരോ മാസത്തിലും അധ്യാപക- വിദ്യാർത്ഥികൾ ചേർന്ന് യോഗം ചേരുകയും, സജിവമായ ചർച്ചകൾ നടത്തിപോരാറുമുണ്ട്. കുട്ടികൾ തന്നെ സ്വാഗതം , നന്ദി എന്നി പ്രസംഗങ്ങൾ പറയുകയും, വിവിധ കലാപരിപാടികൾ ഈ യോഗത്തിൽ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. കൈയക്ഷരമത്സരം, കവിതാലാപനം, നാടൻപാട്ട് ആലാപനം, എന്നിവയൊക്കെ യോഗത്തെ മോടിപിടിപ്പിക്കുന്നു. യോഗത്തിൽ വിദ്യാരംഗം കൺവീനർ ശ്രീമതി ബിന്ദു ഡൊമിനിക്ക് ടീച്ചർ, മലായാള അധ്യാപികമാരായ സിസ്റ്റർ ജിനി, നീനു സാറാ ടീച്ചർ എന്നിവരും പങ്കെടുക്കുന്നു. സ്കൂൾ ലൈബ്രറി ഹാളിൽ ആണ് യോഗം ചേരാറുള്ളത്.
വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കാലസാഹിത്യവേദി മലയാള ഭാഷയുടെ തനി ഉയർത്തികാട്ടുന്ന ഒന്നാണ്.  സ്കൂൾ വായന ശാല ഇതിന്റെ പ്രവർത്തനത്തിന് പ്രധാന പങ്കുവഹിക്കുന്നുണ്ട്.  പ്രധാനാധ്യാപരും, മലയാള സംസ്കൃത ഭാഷാധ്യാപകരും ചേർന്നുള്ള നിർവാഹക സമിതിയിൽ മലയാളത്തിനോട് അഭിരുചിയുള്ള ഹൈസ്കൂൾ വിദ്യാർത്ഥികൾ അംഗമാകുന്നു. അംഗത്വം നേടിയെടുക്കുന്ന കുട്ടികളുടെ സംഘം ഓരോ മാസത്തിലും ചെയ്യേണ്ട പ്രവർത്തനങ്ങൾ കൂടിയാലോചിച്ച് അധ്യാപപകരുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്നു. കവിതാലാപനം,കൈയെഴുത്ത് മാസിക, കഥാരചന, കഥപറയൽ, കവിത കഥയുടെ ദൃശ്യാവിഷ്കാരങ്ങൾ, കഥാകൂട്ടം, പുസ്താകാസ്വാദനം, കുറിപ്പ് തയ്യാറാക്കൽ, കൈയെഴുത്ത് മത്സരങ്ങൾ, ഉപന്യാസരചന, വായനാ മത്സരങ്ങൾ, കവിതകൂട്ടം, വരക്കൂട്ടം, അഭിനയക്കൂട്ടം, നാടൻപാട്ട് കൂട്ടം, കാവ്യാലപന കൂട്ടം, ഇങ്ങനെയെറെ ശില്പശാലകൾ സംഘടിപ്പിക്കുന്നിടമാണ് വിദ്യാരംഗം. കുട്ടികൾ തന്നെ സ്വാഗതവും, നന്ദിയും യോഗത്തിൽ പറയുമ്പോൾ സഭാകമ്പം മാറ്റുവാനും ഈ വേദി സഹായിക്കുന്നു. കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിനും പ്രധാന പങ്കുവഹിക്കുന്നിടവും ഈ വേദി തന്നെ. വാങ്മയ ഭാഷാ പ്രതിഭ പരീക്ഷകൾ സംഘടിപ്പിച്ച് ഉപജില്ലാ,ജില്ലാതല മത്സരങ്ങളിൽ പങ്കെുടുപ്പിക്കുന്നതിനു വേണ്ട പരിശീലനവും നൽകിപോരുന്നു.
സി.ജിനി കേരളീയ കലാരൂപങ്ങളെ കുറിച്ചും, അവയുടെ ചരിത്ര സാമൂഹിക പ്രാധാന്യത്തെകുറിച്ചും വ്യക്തമാക്കി.
ഓരോ മാസത്തെയും യോഗത്തിന്റെ റിപ്പോർട്ട് കൃത്യമായി എഴുതി സൂക്ഷിക്കുന്നതും വിദ്യാരംഗത്തിന്റെ പ്രവർത്തന മികവു കാണിക്കുന്നതുമാണ്.
 
=='''വിദ്യാരംഗം കലാസാഹിത്യവേദി (10-09-2025)'''==
[[പ്രമാണം:26036 vidhyarangam UP.jpg|ലഘുചിത്രം|യുപി പുസ്തകാസ്വാദനം ഒന്നാം സമ്മാനം|200x200px|ഇടത്ത്‌]]
[[പ്രമാണം:26036 vidhyarangam HS.jpg|ലഘുചിത്രം|ഹൈസ്കൂൾ പുസ്തകാസ്വാദനം രണ്ടാം സമ്മാനം|200x200px]]
എറണാകുളം ഉപജില്ലാ കലാസാഹിത്യവേദി സമാപന സമ്മേളനം എറണാകുളം ശ്രീരുദ്രവിലാസം സ്കൂളിൽ വച്ച് സംഘടിപ്പിച്ചു.  എം.എൽ.എ. ശ്രീ ടി ജെ വിനോദ് ഉദ്ഘാടനം ചെയ്തു. പുസ്തകാസ്വാദനം മത്സരത്തിൽ എൽ.എം.സി.സി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് സമ്മാനം ലഭിച്ചു. ഹൈസ്കൂൾ വിഭാഗം പുസ്തകാസ്വാദനം രണ്ടാം സ്ഥാനത്തിന് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി അനഘ തോമസും, യുപി വിഭാഗം പുസ്തകാസ്വാദനത്തിന് ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി അമേയ സാറാ തോമസും ഒന്നാം സ്ഥാനത്തിന് അർഹത നേടി. വിദ്യാർത്ഥികളിൽ ഒളിഞ്ഞിരിക്കുന്ന കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരത്തിലുള്ള കലാമേളകൾ സഹായിക്കുമെന്ന് ശ്രീ ടി ജെ വിനോദ് സമാപന സമ്മേളനത്തിന്റെ  ഉദ്ഘാടന വേദിയിൽ ആശംസിക്കുകയുണ്ടായി.വിദ്യാർത്ഥികൾക്കൊപ്പം  അധ്യാപകരായ ശ്രീമതി ബിന്ദു ഡൊമിനിക്കും, ശ്രീമതി നീനു സാറയും പങ്കെടുത്തു.
എറണാകുളം ശ്രീരുദ്രവിലാസം യുപി സ്കൂൾ മാനേജർ എൻ ടി സരളകുമാരി അധ്യക്ഷയായി. ഉപജില്ലാ ഓഫീസർ ഡിഫി ജോസഫ്, വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ കോ-ഓർഡിനേറ്റർ എ സിംല കാസിം, മറ്റു വേദിയിൽ സന്നിഹിതരായവരും സംസാരിച്ചു.
{| class="wikitable"
|+ Caption text
|-
! തലം!! Item !! സ്ഥാനം !! പേര്
|-
| ഉപജില്ലാതലം || ഉപന്യാസം || ഒന്നാം || അന്നാ പി ടി
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|}
 
== '''മികവുത്സവം 13-02-2026''' ==
മികവുത്സവത്തിനു മുന്നോടിയായുള്ള യോഗം ഫെബ്രുവരി 6 ന് കൂടുകയും, തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. മികവുത്സവത്തിൽ ഇടശ്ശേരി ഗോവിന്ദപിള്ളയുടെ പൂതപ്പാട്ട് എന്ന് കവിത തിരഞ്ഞെടുത്തു.പൂതപ്പാട്ട് എന്ന കവിതയുടെ ദൃശ്യാവിഷ്കാരം എല്ലാവരുടെയും മനം കവരുന്നതായിരുന്നു. കേരളീയ കലകൾ , കൃഷി എന്നീ വിഷയങ്ങളോടനുബന്ധിച്ചുള്ള ചാ‍ർട്ടുകൾ വിദ്യാർത്ഥികൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.

14:36, 27 മാർച്ച് 2026-നു നിലവിലുള്ള രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float